SPECIAL REPORTആയത്തൊളള ഖമനയി ആധുനികകാലത്തെ ഹിറ്റ്‌ലര്‍; ഇസ്രയേലിന്റെ നാശം ലക്ഷ്യമിടുന്ന ഖമനയി ജീവനോടെ തുടരാന്‍ പാടില്ല; ഇറാന്റെ പരമോന്നത നേതാവിന് ഇസ്രയേലിന്റെ അന്ത്യശാസനം; ചൊടിപ്പിച്ചത് ഇറാന്റെ മിസൈലാക്രമണത്തില്‍ സോറോക്ക ആശുപത്രി തകര്‍ന്നതോടെ; അമേരിക്ക യുദ്ധത്തില്‍ ഇടപെടുന്നതിന് എതിരെ റഷ്യയും ചൈനയുംമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 6:41 PM IST
INVESTIGATION'അങ്ങനെ ആരെയും പരിചയമില്ലെന്ന പറച്ചിൽ പച്ചക്കള്ളം..'; ആ ഫോൺ നിറച്ച് സോനത്തിന്റെ കോളുകൾ; വിളിച്ചിരിക്കുന്നത് ഇരുന്നൂറിലധികം പ്രാവശ്യം; ഒടുവിൽ പോലീസിനെ വട്ടം കറക്കിയ സഞ്ജയ് വര്‍മയെ കണ്ടെത്തി; അമ്പരപ്പ് മാറാതെ വീട്ടുകാർ; ഹണിമൂൺ കേസിലെ പ്രധാന ട്വിസ്റ്റ് പൊളിച്ചത് ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 6:26 PM IST
INVESTIGATION'ഭര്‍തൃമതിയായ യുവതിയെ മയ്യില്‍ സ്വദേശിയുടെ കൂടെ സംശയാസ്പദമായ രീതിയില്‍ കണ്ടത് കുടുംബാംഗങ്ങള്‍; കുടുംബക്കാര്‍ ഇടപ്പെട്ട വിഷയത്തില്‍ എസ്ഡിപിഐക്കാരെ കള്ളക്കേസില്‍ കുടുക്കി'; റസീനയുടെ ആത്മഹത്യയില്‍ അറസ്റ്റിലായ യുവാക്കളെ പിന്തുണച്ച് എസ്ഡിപിഐ; വീട്ടമ്മയുടെ ജീവനെടുത്ത പരസ്യവിചാരണ രാഷ്ട്രീയ വിവാദമാകുന്നുമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 6:10 PM IST
KERALAMഭരണഘടനയാണോ വലുത് കാവിക്കൊടി ഏന്തിയ വനിതയാണോ വലുത്? രാജ്ഭവനില്‍ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവര്‍ണര്‍ നടത്തിയത് ഭരണഘടനാലംഘനം; വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ ഗവര്‍ണര്‍ സ്വയം അപമാനിതനായെന്നും മന്ത്രി വി ശിവന്കുട്ടിമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 5:56 PM IST
SPECIAL REPORTമുന്‍നിരക്കാര്‍ ഒഴിയട്ടെ, പിന്‍നിരക്കാര്‍ മുന്നില്‍ വരട്ടെ! പൊലീസ് മേധാവി ചുരുക്ക പട്ടികയില്‍ നിന്ന് സര്‍ക്കാരിന് താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദതന്ത്രം പയറ്റുന്നു; എഡിജിപിമാരെയും തലപ്പത്തേക്ക് പരിഗണിക്കണമെന്ന സര്‍ക്കാര്‍ കത്ത് യുപിഎസ് സിക്ക്; കത്ത് അജിത് കുമാറിന് വേണ്ടിയോ?മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 5:32 PM IST
SPECIAL REPORTപങ്കാളിത്തം കുറച്ച് ആശവർക്കർമാരുടെ മഹാറാലി പൊളിക്കാനുള്ള തന്ത്രം പാളി; പണിമുടക്ക് തുടരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ മഹാറാലിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത് കന്റോൺമെന്റ് പോലീസ്; കേസ് പൊതുവീഥിയിൽ സമരം ചെയ്തതിനും, ഉച്ചഭാഷിണിയിൽ സംസാരിച്ച് ശബ്ദ മലിനീകരണം സൃഷ്ടിച്ചതിനും; ആശമാരോടുള്ള നിലപാട് മാറ്റാതെ സർക്കാർമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 5:27 PM IST
KERALAMവിദ്യാര്‍ഥിനിയെ ചേംബറിലും തലശേരിയിലെ ലോഡ്ജിലും വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് പരാതി; കണ്ണൂര്‍ സര്‍വകലാശാല അദ്ധ്യാപകന് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 4:48 PM IST
INVESTIGATIONരാവിലെ അപ്പാർട്ട്‌മെന്റിന് പുറത്തിറങ്ങിയവർ ഭയന്ന് വിറച്ചു; അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ കണ്ടത്; ഒരൊറ്റ ഫോൺ കോളിൽ ഫോറൻസിക് അടക്കം സ്ഥലത്ത്; അടുത്ത് സ്മശാനം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ; ദുരൂഹത നീക്കാൻ ഉറപ്പിച്ച് പോലീസ്!മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 4:39 PM IST
INVESTIGATIONപറമ്പായിലേത് എസ്ഡിപിഐയുടെ പാര്‍ട്ടിക്കോടതി വിചാരണയോ? ആണ്‍സുഹൃത്തിനോട് കാറിലിരുന്ന് സംസാരിച്ചതിന് റസീന നേരിട്ടത് ക്രൂരമായി അപമാനവും അസഭ്യം വിളിയും; അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന പരസ്യവിചാരണക്കൊടുവില്‍ യുവാവിന്റെ മൊബൈലും ടാബും പിടിച്ചെടുത്തു; വീട്ടുകാരെയും അപമാനിച്ചപ്പോള്‍ റസീനയുടെ ജീവനൊടുക്കല്‍; കണ്ണൂരിലെ സദാചാര ഗുണ്ടായിസം കേരളത്തെ നടുക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 4:35 PM IST
INVESTIGATIONപൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസ്; പെരിങ്ങോട്ടുകര ക്ഷേത്രം തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ബെംഗളൂരു പൊലീസ് രണ്ടു കോടി ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി മകള്‍; കേസിന് പിന്നില്‍ തന്ത്രിയുടെ സഹോദരന്റെയും മക്കളുടെയും മുന്‍വൈരാഗ്യമെന്നും ആക്ഷേപംമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 4:35 PM IST
STATEവിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നും ഗവര്‍ണറെ അപമാനിച്ചെന്നും രാജ്ഭവന്‍; പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല; ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് അറിയില്ല എന്നുപറഞ്ഞത് വിദ്യാര്‍ഥികളെ അപമാനിക്കുന്നതിന് തുല്യം; വിമര്‍ശനവുമായി വാര്ത്താക്കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 3:59 PM IST
SPECIAL REPORTറൺവേ ലക്ഷ്യമാക്കി 875 അടി താഴ്ന്ന് പറന്ന വിമാനം; പെട്ടെന്ന് മുന്നിലെ കാഴ്ച കണ്ട് പൈലറ്റിന് ചങ്കിടിപ്പ്; ഇപ്പൊ..ലാൻഡ് ചെയ്യാൻ സാധിക്കില്ലെന്ന് എടിസിയിലേക്ക് കോൾ; വില്ലനായത് പച്ച നിറത്തിലെ ആ അജ്ഞാത ലൈറ്റ്; നിമിഷനേരം കൊണ്ട് കാഴ്ച മങ്ങി; സെക്കൻഡുകളുടെ വ്യത്യാസത്തിൽ നടന്നത്; ഒഴിവായത് വൻ ദുരന്തം; പ്രദേശത്ത് അതീവ ജാഗ്രത!മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 3:55 PM IST