INVESTIGATIONപൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസ്; പെരിങ്ങോട്ടുകര ക്ഷേത്രം തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ബെംഗളൂരു പൊലീസ് രണ്ടു കോടി ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി മകള്‍; കേസിന് പിന്നില്‍ തന്ത്രിയുടെ സഹോദരന്റെയും മക്കളുടെയും മുന്‍വൈരാഗ്യമെന്നും ആക്ഷേപംമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 4:35 PM IST
STATEവിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നും ഗവര്‍ണറെ അപമാനിച്ചെന്നും രാജ്ഭവന്; പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല; ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് അറിയില്ല എന്നുപറഞ്ഞത് വിദ്യാര്‍ഥികളെ അപമാനിക്കുന്നതിന് തുല്യം; വിമര്‍ശനവുമായി വാര്ത്താക്കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 3:59 PM IST
SPECIAL REPORTറൺവേ ലക്ഷ്യമാക്കി 875 അടി താഴ്ന്ന് പറന്ന വിമാനം; പെട്ടെന്ന് മുന്നിലെ കാഴ്ച കണ്ട് പൈലറ്റിന് ചങ്കിടിപ്പ്; ഇപ്പൊ..ലാൻഡ് ചെയ്യാൻ സാധിക്കില്ലെന്ന് എടിസിയിലേക്ക് കോൾ; വില്ലനായത് പച്ച നിറത്തിലെ ആ അജ്ഞാത ലൈറ്റ്; നിമിഷനേരം കൊണ്ട് കാഴ്ച മങ്ങി; സെക്കൻഡുകളുടെ വ്യത്യാസത്തിൽ നടന്നത്; ഒഴിവായത് വൻ ദുരന്തം; പ്രദേശത്ത് അതീവ ജാഗ്രത!മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 3:55 PM IST
STATEനിലമ്പൂരിലേക്ക് ക്ഷണിക്കാന്‍ ആരുടേയും കല്യാണമല്ല അവിടെ നടക്കുന്നത്; കുറെ നാളായി രാജ്യതാല്‍പ്പര്യം പറയുന്ന തരൂരിന്റ കൂറ് മോഡിയോടും ശരീരം കോണ്‍ഗ്രസിലും; തിരുവനന്തപുരം എംപിക്കെതിരെ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്; തരൂരിനെ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് രേഖകളുംമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 3:05 PM IST
SPECIAL REPORTഓപറേഷന് സിന്ദൂറിന് ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കാന്‍ പതാക നാട്ടാനുള്ള ദൗത്യത്തിനായി എടുത്തത് അതിസാഹസികത; കൊടുങ്കാറ്റ് വില്ലനായപ്പോള്‍ പ്രതിസന്ധിയായി; മലയാളികളുടെ പ്രാര്‍ത്ഥനയും ഇടപെടലുകളും ഫലിച്ചു; സെക്രട്ടറിയേറ്റിലെ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥന് സുരക്ഷിതന്‍; ദെനാലി പര്‍വതത്തില്‍ കുടുങ്ങിയ ഷെയ്ക് ഹസന് കാന്‍ ബേസ് ക്യാമ്പില്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 2:19 PM IST
INVESTIGATIONവിവിധ സ്ഥലങ്ങളില്‍ ഐബി ഉദ്യോഗസ്ഥയെ കൊണ്ടുപോയി ഉഭയകക്ഷി സമ്മതത്തോടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന മൊഴി ആവര്‍ത്തിച്ച് സുകാന്ത്; ലക്ഷ്യം ബലാത്സംഗ കുറ്റം ഒഴിവാക്കല്‍; ചെന്നൈയിലെ തെളിവെടുപ്പും നിര്‍ണ്ണായകം; സുകാന്തിന്റെ മനസ്സില്‍ ഇപ്പോഴുമുള്ളത് ജയില്‍ ശിക്ഷ കുറയ്ക്കാനുള്ള കുതന്ത്രങ്ങള്‍; ഗര്‍ഭം അലസലിനുണ്ടാക്കിയ വ്യാജരേഖ നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 2:06 PM IST
CYBER SPACEഅമ്മുന്റെ അമ്മയും ഞാനും ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ്; അന്ന് ഞാന്‍ ഇങ്ങനെ പല വീടുകളില്‍ മാറി മാറി വളര്‍ന്നു ജീവിക്കുമ്പോ അത്യാവശ്യം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയില്‍ ആയിരുന്നു അവള്; നല്ല ഉടുപ്പ്... നല്ല ഭക്ഷണം; അവസാനം ഒരു നാക്ക് പിഴയില്‍ നിങ്ങള്‍ ഞങ്ങളെ ഒന്നിനും കൊള്ളാത്തവരാക്കി വലിച്ചെറിഞ്ഞു! കുറിപ്പുമായി ആര്‍ജെ അഞ്ജലിമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 1:51 PM IST
ELECTIONS'ഒരു മിസ്ഡ് കോള്‍ പോലും ലഭിച്ചില്ല; നിലമ്പൂരില്‍ പ്രചാരണത്തിന് തന്നെ ആരും ക്ഷണിച്ചല്ല; ക്ഷണിക്കാതെ ഒരിടത്തും പോകാറില്ല; അവിടെ എന്നെ വലിയ ആവശ്യമില്ലെന്നാണ് മനസിലാക്കുന്നത്; യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ'; ഉപതിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നു അകറ്റിനിര്‍ത്തിയതില്‍ അതൃപ്തി പരസ്യമാക്കി ശശി തരൂര്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 1:49 PM IST
KERALAMശബരിമല സന്നിധാനത്തെ പുതിയ നവഗ്രഹ ശ്രീകോവില്‍; ഉത്തരം വയ്പ്പ് ചടങ്ങ് നടന്നു; നിര്‍മ്മാണം ധ്രുതഗതിയില്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 1:38 PM IST
INVESTIGATIONജയ്പുരില്‍ ഐഎഎസ് പരീക്ഷാ പരിശീലനത്തിന് ഉണ്ടായിരുന്ന യുവതിയേയും ഐബിക്കാരന് പീഡിപ്പിച്ചു; തിരുവനന്തപുരത്തുകാരിയേയും വിവാഹ വാഗ്ദാനത്തില്‍ ചതിച്ചു; ഉദയ്പൂരിലെ തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് കൂടുതല്‍ കുറ്റസമ്മതം നടത്തി സുകാന്ത്; പരാതിയില്ലാത്തതിനാല്‍ കൂടുതല്‍ കേസുണ്ടാകില്ല; കുംഭമേളയ്ക്കുള്ള യാത്രയും ചൂഷണ ലക്ഷ്യത്തില്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 12:17 PM IST
INDIAഭര്‍ത്താവുമായി അകന്നു കഴിയുന്ന പവിത്രയുടെ പുതിയ ബന്ധത്തെ അമ്മയും മുത്തശിയും എതിര്‍ത്തു; യുവതി ഒളിച്ചോടിയതിന് പിന്നാലെ രണ്ട് മക്കളെ കൊന്ന് അമ്മയും മുത്തശ്ശിയും ജീവനൊടുക്കി; നടുക്കുന്ന സംഭവം ദിണ്ടിഗലില്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 11:48 AM IST
INVESTIGATIONആണ്‍സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണ നടന്നത് ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടില്‍; മനംനൊന്ത് ജീവനൊടുക്കി പിണറായിയിലെ റസീന; ആത്മഹത്യാ കുറിപ്പില്‍ സൂചന കിട്ടിയത് പ്രതികളിലേക്ക്; കണ്ണൂരില്‍ മൂന്ന് എസ്ഡിപിഐക്കാര് റിമാന്‍ഡില്‍; കേസില്‍ കൂടുതല്‍ പ്രതികളെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 11:29 AM IST