ഭര്‍ത്താവുമായി അകന്നു കഴിയുന്ന പവിത്രയുടെ പുതിയ ബന്ധത്തെ അമ്മയും മുത്തശിയും എതിര്‍ത്തു; യുവതി ഒളിച്ചോടിയതിന് പിന്നാലെ രണ്ട് മക്കളെ കൊന്ന് അമ്മയും മുത്തശ്ശിയും ജീവനൊടുക്കി; നടുക്കുന്ന സംഭവം ദിണ്ടിഗലില്‍
ആണ്‍സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണ നടന്നത് ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടില്‍; മനംനൊന്ത് ജീവനൊടുക്കി പിണറായിയിലെ റസീന; ആത്മഹത്യാ കുറിപ്പില്‍ സൂചന കിട്ടിയത് പ്രതികളിലേക്ക്; കണ്ണൂരില്‍ മൂന്ന് എസ്ഡിപിഐക്കാര്‍ റിമാന്‍ഡില്‍; കേസില്‍ കൂടുതല്‍ പ്രതികളെന്ന് പോലീസ്
അടിയന്തരാവസ്ഥയ്‌ക്കെതിരായ പാര്‍ട്ടികള്‍ ഒരുമിക്കണമെന്ന് നിര്‍ദ്ദേശിച്ചത് സിപിഎം; ആര്‍ എസ് എസും ജനസംഘവും ഇതിന് സന്നദ്ധമായി; സംഘ തീരുമാനം അറിയിച്ചത് ദേശാഭിമാനി ഓഫീസില്‍ പി ഗോവിന്ദപിള്ളയെ; പരിവാര്‍ തീരുമാനം സിപിഎം നേതൃത്വത്തെ അറിയിക്കാന്‍ പിജിയോട് ആവശ്യപ്പെട്ടു; സന്തോഷത്തോടെ സിപിഎം അത് സ്വീകരിച്ചു; 1977ന് സഹകരിക്കാന്‍ കഴിയാത്തിന് പിന്നില്‍ ആ കൊലകള്‍; രാമന്‍പിള്ള ആ നയതന്ത്രം വെളിപ്പെടുത്തുമ്പോള്‍
1977ല്‍ സി.പി.എം സ്ഥാനാര്‍ഥിയുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് എല്‍ കെ അദ്വാനി; സിപിഎം നേതാക്കള്‍ പങ്കെടുത്ത വേദിയില്‍ അദ്വാനിയുടെ പ്രസംഗം തര്‍ജമ ചെയ്തതത് ഒ. രാജഗോപാലും; മത്സരിച്ചത് ഒറ്റ പ്ലാറ്റ്‌ഫോമില്‍; പി.സുന്ദരയ്യയുടെ രാജിയും ആര്‍എസ്എസ് ബന്ധം ചൂണ്ടിക്കാട്ടി; സിപിഎം എത്ര തേച്ചുമായ്ക്കാന്‍ ശ്രമിച്ചാലും ആ ചരിത്രം മായില്ല!
പോളിംഗ് ബൂത്തില്‍ കണ്ട് പരസ്പ്പരം ആശ്ലേഷിച്ച് ആര്യാടന്‍ ഷൗക്കത്തും എം സ്വരാജും; ആശങ്ക തോന്നിയിട്ടില്ലെന്ന് എം സ്വരാജ്; വലിയ  ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്ന് ഷൗക്കത്തും; വോട്ടെണ്ണിക്കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാന്‍ പോകാമെന്ന് അന്‍വറും; നിലമ്പൂരില്‍ കനത്ത മഴക്കിടയില്‍ വേട്ടെടുപ്പ് പുരോഗമിക്കുന്നു
സൗന്ദര്യം കുറവാണെന്നും കൂടുതല്‍ സ്ത്രീധനം ലഭിക്കുന്ന വിവാഹ ബന്ധങ്ങള്‍ ലഭിക്കുമായിരുന്നെന്ന് പറഞ്ഞ് ഭര്‍തൃ വീട്ടുകാര്‍ പീഡിപ്പിച്ചു; പഠിക്കാനും വിട്ടില്ല; കല്യാണ സമയത്ത് കൊടുത്ത സ്വര്‍ണ്ണവും വിറ്റു; ഗള്‍ഫില്‍ പോയ കല്ലമ്പലത്തുകാരനും ഭാര്യയെ മാനസികമായി തകര്‍ക്കാന്‍ കൂട്ടു നിന്നു; സ്ത്രീധന പീഡനം കേരളത്തില്‍ തുടര്‍ക്കഥ; ആലംകോടുകാരിയുടെ പരാതി ഞെട്ടിക്കുന്നത്
തെരുവിലിറങ്ങി സര്‍ക്കാരിനെതിരെ സമരം ചെയ്യൂ! ഇറാനിയന്‍ സ്റ്റേറ്റ് ചാനലിന്റെ ആഹ്വാനം കണ്ട് ഞെട്ടി ഇറാനികള്‍; സംഘര്‍ഷം മൂര്‍ച്ഛിക്കവേ ഇസ്രായേല്‍ ഹാക്കര്‍മാര്‍ ഇറാന് പണികൊടുത്തത് ഇങ്ങനെ
മട്ടന്നൂരിന് പകരം നോട്ടമിടുന്നത് അമ്പലപ്പുഴ; ആറ്റിങ്ങല്‍ എടുത്ത് കൊല്ലം വേണം; പുനലൂരിലും മോഹങ്ങള്‍; അടിച്ചേല്‍പ്പിക്കുന്ന സീറ്റുകളില്‍ മത്സരിക്കാന്‍ ആര്‍ എസ് പിയ്ക്ക് താല്‍പ്പര്യക്കുറവ്; ഷിബു ബേബി ജോണിന് താല്‍പ്പര്യം കൊല്ലം; കൂടുതല്‍ എംഎല്‍എമാരെയുണ്ടാക്കാന്‍ ആര്‍ എസ് പിയും; പ്രേമചന്ദ്രന്‍ നിയമസഭയിലേക്ക് മത്സരിക്കുമോ?
മെനു പുറത്തുവന്നിട്ടുണ്ട്; ഇനി സ്‌കൂളില്‍ ഒരു കുട്ടിയും ആബ്സന്റ് ആകില്ല; എപ്പോഴും തീറ്റ മത്സരം തന്നെ; അഡ്മിഷന്‍ സമയത്ത് മെനു കാണിച്ച് അഡ്മിഷന്‍ ഉറപ്പാക്കാന്‍ അധ്യാപകര്‍ക്ക് സുവര്‍ണാവസരം! മെനു പരിഷ്‌കരിച്ചു... പക്ഷേ ചെലവ് തുക കൂട്ടിയില്ല.... പ്രധാന അധ്യാപകര്‍ക്ക് കടം കൂടും; ഫോര്‍ട്ടിഫൈഡ് അരികൊണ്ട് വെജിറ്റബിള്‍ ഫ്രൈഡ് റൈസ് യാഥാര്‍ത്ഥ്യമാകുമ്പോള്‍
അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 300-400 വിമാനങ്ങള്‍ പുതുതായെത്തും; അതിനാല്‍ വിമാന അറ്റകുറ്റപ്പണി ബിസിനസിന് വന്‍ സാദ്ധ്യത; തിരുവനന്തപുരം വിമാനത്താവളത്തിനോട് ചേര്‍ന്ന ആ കണ്ണായ സ്ഥലം ടാറ്റയ്ക്ക് വേണം; പത്ത് കൊല്ലത്തേക്ക് മൂന്നരക്കോടി പാട്ടത്തുക നല്‍കി ചാക്കയിലെ ഭൂമി നിലനിര്‍ത്തി തീരുമാനം; തിരുവനന്തപുരത്ത് വിമാന അറ്റകുറ്റപ്പണി കേന്ദ്രം തുടരും
രജിസ്ട്രേഷന്‍ നൂലാമാലകള്‍ മൂലം ഇന്ത്യയില്‍ നിന്നടക്കമുള്ള ഡന്റിസ്റ്റുകള്‍ മക്‌ഡൊണാള്‍ഡ്‌സില്‍ ജോലി ചെയ്യുമ്പോള്‍  ദന്ത ഡോക്ടര്‍മാരെ കാണാനാവാതെ വേദന സഹിച്ചും പോക്കറ്റ് കീറിയും യുകെയിലെ ജനങ്ങള്‍: ബ്രിട്ടണില്‍ നിയമം പൊളിച്ചെഴുതാന്‍ മുറവിളി
ഇഡി പ്രാഥമിക അന്വേഷണത്തില്‍ ശേഖര്‍ കുമാര്‍ കുറ്റക്കാരനല്ലെന്ന് വ്യക്തം; ആ സ്ഥലം മാറ്റത്തിന് പിന്നില്‍ ഉദ്യോഗസ്ഥരെ സംശയ നിഴലില്‍ നിര്‍ത്തുന്ന വിജിലന്‍സ് നീക്കം തന്നെ; ഇഡിയെ കുടുക്കാനുള്ള കേരള ഗൂഡാലോചനയാണ് അനീഷ് ബാബുവിന്റെ പരാതിയെന്ന നിഗമനത്തില്‍ കേന്ദ്ര ഏജന്‍സി; സിബിഐയും തെളിവ് തേടുന്നു; ഇഡിയും വിജിലന്‍സും കൊമ്പു കോര്‍ക്കുമ്പോള്‍