SPECIAL REPORTമെനു പുറത്തുവന്നിട്ടുണ്ട്; ഇനി സ്കൂളില്‍ ഒരു കുട്ടിയും ആബ്സന്റ് ആകില്ല; എപ്പോഴും തീറ്റ മത്സരം തന്നെ; അഡ്മിഷന് സമയത്ത് മെനു കാണിച്ച് അഡ്മിഷന് ഉറപ്പാക്കാന്‍ അധ്യാപകര്‍ക്ക് സുവര്‍ണാവസരം! മെനു പരിഷ്കരിച്ചു... പക്ഷേ ചെലവ് തുക കൂട്ടിയില്ല.... പ്രധാന അധ്യാപകര്‍ക്ക് കടം കൂടും; ഫോര്‍ട്ടിഫൈഡ് അരികൊണ്ട് വെജിറ്റബിള്‍ ഫ്രൈഡ് റൈസ് യാഥാര്ത്ഥ്യമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 8:36 AM IST
SPECIAL REPORTഅഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 300-400 വിമാനങ്ങള്‍ പുതുതായെത്തും; അതിനാല്‍ വിമാന അറ്റകുറ്റപ്പണി ബിസിനസിന് വന്‍ സാദ്ധ്യത; തിരുവനന്തപുരം വിമാനത്താവളത്തിനോട് ചേര്‍ന്ന ആ കണ്ണായ സ്ഥലം ടാറ്റയ്ക്ക് വേണം; പത്ത് കൊല്ലത്തേക്ക് മൂന്നരക്കോടി പാട്ടത്തുക നല്കി ചാക്കയിലെ ഭൂമി നിലനിര്‍ത്തി തീരുമാനം; തിരുവനന്തപുരത്ത് വിമാന അറ്റകുറ്റപ്പണി കേന്ദ്രം തുടരുംമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 8:19 AM IST
FOREIGN AFFAIRSരജിസ്ട്രേഷന് നൂലാമാലകള്‍ മൂലം ഇന്ത്യയില്‍ നിന്നടക്കമുള്ള ഡന്റിസ്റ്റുകള്‍ മക്ഡൊണാള്‍ഡ്സില്‍ ജോലി ചെയ്യുമ്പോള്‍ ദന്ത ഡോക്ടര്‍മാരെ കാണാനാവാതെ വേദന സഹിച്ചും പോക്കറ്റ് കീറിയും യുകെയിലെ ജനങ്ങള്‍: ബ്രിട്ടണില്‍ നിയമം പൊളിച്ചെഴുതാന്‍ മുറവിളിമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 7:52 AM IST
SPECIAL REPORTഇഡി പ്രാഥമിക അന്വേഷണത്തില്‍ ശേഖര്‍ കുമാര്‍ കുറ്റക്കാരനല്ലെന്ന് വ്യക്തം; ആ സ്ഥലം മാറ്റത്തിന് പിന്നില്‍ ഉദ്യോഗസ്ഥരെ സംശയ നിഴലില്‍ നിര്‍ത്തുന്ന വിജിലന്‍സ് നീക്കം തന്നെ; ഇഡിയെ കുടുക്കാനുള്ള കേരള ഗൂഡാലോചനയാണ് അനീഷ് ബാബുവിന്റെ പരാതിയെന്ന നിഗമനത്തില്‍ കേന്ദ്ര ഏജന്‍സി; സിബിഐയും തെളിവ് തേടുന്നു; ഇഡിയും വിജിലന്‍സും കൊമ്പു കോര്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 7:33 AM IST
SPECIAL REPORTപുലര്‍ച്ചെ മൂന്നരയ്ക്ക് വീട്ടിന് പുറത്തേക്ക് മൂത്രമൊഴിക്കാന്‍ ഇറങ്ങിയ കുമാരന്; മുന്നില്‍ നിന്ന കാട്ടാന ആ 61കാരനെ ആക്രമിച്ച് കൊ്ന്നത് അതിക്രൂരമായി; പാലക്കാട്ട് ഒരു മാസത്തിനിടെ മൂന്നു കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് മൂന്നു ജീവനുകള്‍; ഏഴ് കൊല്ലം കൊണ്ട് മുണ്ടൂരിന് നഷ്ടം അഞ്ചു പേര്; തകര്‍ന്ന സോളാര്‍ വേലികള്‍ ആന വഴികളായി; കാട്ടന ആക്രമണത്തില്‍ വീണ്ടും മരണംമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 7:11 AM IST
ELECTIONSപതിനായിരത്തില്‍ അധികം ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന ഷൗക്കത്ത്; അയ്യായിരത്തില്‍ ജയിക്കുമെന്ന് കണക്കു കൂട്ടുന്ന സ്വരാജ്; 10 ശതമാനം വോട്ടില്‍ വാശി കാണുന്ന അന്‍വര്‍; വോട്ടുയര്‍ത്താന്‍ ബിജെപിയും; സെമി ഫൈനല്‍ ദിവസം ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക്; നിലമ്പൂരില്‍ നിറയുന്നത് ആവേശം; പെട്ടിയില്‍ വോട്ട് വീണു തുടങ്ങി; 23ന് ആരു ചിരിക്കും?മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 7:04 AM IST
FOREIGN AFFAIRSസിറ്റുവേഷന് റൂമില്‍ മറ്റൊരു അടിയന്തിര യോഗം കൂടി ചേര്‍ന്ന് ട്രംപ്; ഇറാന് വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തെങ്കിലും വെളിപ്പെടുത്തിയില്ല; ന്യൂക്ലിയര്‍ കേന്ദ്രങ്ങളിലേക്ക് ബങ്കര്‍ ബസ്റ്ററുകള്‍ ഇടുമെന്ന് റിപ്പോര്‍ട്ട്; ടെഹ്റാനില്‍ ഇസ്രയേലിന്റെ ബോംബ് വര്‍ഷം തുടരുന്നു; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ ശേഷി തകര്‍ത്തതായി റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 6:30 AM IST
INVESTIGATIONമലയാളിയായ പര്വതാരോഹകന് ഷേഖ് ഹസന് ഖാന് യുഎസിലെ ഡെനാലി പര്‍വതത്തില്‍ കുടുങ്ങി; മൂന്ന് ദിവസമായി ഭക്ഷണം പോലുമില്ലെന്ന് കുടുംബം: വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഉടന്‍ ഇടപെടുംമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 6:04 AM IST
SPECIAL REPORTപനി ബാധിച്ച എട്ടു വയസ്സുകാരന് നല്കിയ ഗുളികയ്ക്കുള്ളില്‍ ലോഹക്കഷ്ണം; ഗുളിക നല്‍കിയത് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നിന്നും: കമ്പിക്കഷ്ണം കിട്ടിയത് സര്‍ക്കാര്‍ കമ്പനിയായ കെഎംസിഎല്‍ വഴി നല്കിയ പാരാസെറ്റമോളില് നിന്നുംമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 5:42 AM IST
KERALAMഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ പരിയാരം സ്വദേശിയുടെ 38 ലക്ഷം തട്ടി; കേസിലെ മുഖ്യപ്രതിയായ രാജസ്ഥാന് സ്വദേശി റിമാന്ഡില്മറുനാടൻ മലയാളി ബ്യൂറോ18 Jun 2025 11:32 PM IST
FOREIGN AFFAIRS35 മിനിറ്റോളം മോദി ഫോണില്‍ സംസാരിച്ചിട്ടും ട്രംപിന് കുലുക്കമില്ല; മോദി ഗംഭീര വ്യക്തിയാണെന്ന് പുകഴ്ത്തിയെങ്കിലും ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ്; ഒരുതരത്തിലുള്ള മധ്യസ്ഥ ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി ധരിപ്പിച്ചിട്ടും തന്നെ മാധ്യമങ്ങള്‍ പുകഴ്ത്താത്തതില്‍ ട്രംപിന് പരിഭവംമറുനാടൻ മലയാളി ബ്യൂറോ18 Jun 2025 10:57 PM IST
KERALAMറീല്‍സ് എടുക്കുന്നതിനിടെ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണു; പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാതായി; സംഭവം തിരുവല്ല കുറ്റൂരില്മറുനാടൻ മലയാളി ബ്യൂറോ18 Jun 2025 9:43 PM IST