മാഞ്ചസ്റ്ററും  ബിര്‍മ്മിംഗ്ഹാമും അടക്കം മിക്ക യുകെ എയര്‍ പോര്‍ട്ടുകളിലും പുതിയ ബോഡി സ്‌കാനര്‍; ലാപ്‌ടോപ്പും മൊബൈലിലും ബാഗിന് വെളിയില്‍ എടുക്കേണ്ട; രണ്ടു ലിറ്റര്‍ വരെ ലിക്വിഡ് ഐറ്റങ്ങള്‍ അനുവദനീയം; എങ്കിലും സാഹചര്യങ്ങള്‍ മാറിയേക്കാം
കാണാന്‍ പാടില്ലാത്ത വീഡിയോ കണ്ടിട്ട് അതുപോലെ ബെഡില്‍ വേണമെന്ന് വാശി പിടിക്കും; ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനും സ്ത്രീജിതനും; ഭര്‍ത്താവിന്റെ അച്ഛന്‍ മോശമായി പെരുമാറിയപ്പോള്‍ തന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണെന്നായിരുന്നു പ്രതികരണം; ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
അര്‍ധസെഞ്ച്വറിയുമായി പൊരുതി രാഹുല്‍; പ്രതീക്ഷയുണര്‍ത്തി ബാറ്റിങ്ങിനിറങ്ങി ഋഷഭ് പന്തും; ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് മൂന്നുവിക്കറ്റ് നഷ്ടം; രണ്ടാം ദിനം ഇന്ത്യ 3 ന് 145
വന്ധ്യത ചികിത്സയ്ക്ക് എന്ന വ്യാജേന 100 ശതമാനം വിജയം വാഗ്ദാനം ചെയ്ത് മെഡിക്കല്‍ ക്യാമ്പ്; പണം മുഴുവന്‍ വാങ്ങിയ ശേഷം ഐവിഎഫ് വിജയിക്കുക സംശയമെന്ന് കൈമലര്‍ത്തല്‍; ബ്രൗണ്‍ ഹാള്‍ ഇന്റര്‍നാഷണല്‍, ഇന്ത്യ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് 2.66 ലക്ഷം രൂപ പിഴ
കീം പ്രവേശനം അനിശ്ചിതത്തിലാക്കിയത് സര്‍ക്കാരിന്റെ ദുര്‍വാശിയും  ഗുരുതരവീഴ്ചയും; അവകാശവാദങ്ങള്‍ ഓരോന്നായി പൊളിയുകയാണെന്നും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്
സന ജയില്‍ ചെയര്‍മാന്‍ നേരിട്ടെത്തി വധശിക്ഷാ തീരുമാനവും തീയതിയും നിമിഷപ്രിയയെ അറിയിച്ചു; അതോടെ അവള്‍ പൊട്ടിക്കരഞ്ഞുപോയി; പതിവായി ഫോണില്‍ ബന്ധപ്പെട്ട് അവളെ ആശ്വസിപ്പിക്കുന്നു; ജയിലിലെ എല്ലാ വിവരവും വാട്‌സാപ്പ് സന്ദേശത്തിലൂടെ അറിയിക്കുന്നുണ്ട്; അഞ്ചുദിവസം മാത്രം ശേഷിക്കെ പ്രതീക്ഷ കൈവിടാതെ ഭര്‍ത്താവ് ടോമി തോമസ്
ഡ്യൂട്ടിക്കിടെ സഹപ്രവര്‍ത്തകരോട് ഒന്നും പറയാതെ ബൈക്കുമെടുത്ത് പോയി; വീട്ടില്‍ എത്തി നോക്കിയപ്പോള്‍ ജെയ്‌സണ്‍ തൂങ്ങി മരിച്ച നിലയില്‍; ആറ് കോടിയുടെ ബില്‍ ഒപ്പിടാന്‍ സമ്മര്‍ദം; പൊലീസ് മേലുദ്യോഗസ്ഥര്‍ക്ക് എതിരെ ആരോപണവുമായി അമ്മ
ആദ്യപന്തില്‍ ഫോറടിച്ച് സെഞ്ച്വറിയോടെ തുടങ്ങി റൂട്ട്; മറുപടിയായി അഞ്ച് വിക്കറ്റുനേട്ടവുമായി ബുംമ്ര; അര്‍ദ്ധസെഞ്ച്വറിയുമായി പൊരുതി ആതിഥേയരെ ഭേദപ്പെട്ട നിലയിലെത്തിച്ച് സ്മിത്തും കാര്‍സും; ഒന്നാം ഇന്നിങ്ങ്സില്‍ ഇംഗ്ലണ്ട് 387 ന് പുറത്ത്
പള്ളിയില്‍ വച്ചും വികാരിയുടെ മുറിയില്‍ ബലമായി എത്തിച്ചും മാസങ്ങളോളം പ്രകൃതി വിരുദ്ധ പീഡനം; സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചത് കേസായപ്പോള്‍ പൊലീസിനെയും നാട്ടുകാരെയും കബളിപ്പിച്ച് മുങ്ങി; അതിരുമാവ് ഇടവക വികാരി ഫാ. പോള്‍ തട്ടുപറമ്പലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
അവന്റെ പെങ്ങളും അച്ഛനും അത് ചെയ്യും, അവന്റെ പെങ്ങള്‍ക്ക് എന്റെ കുഞ്ഞിനെ കണ്ണെടുത്താല്‍ കണ്ടൂടാ; അവന്റെ പെങ്ങക്ക് വേണ്ടിയാ ചെയ്തത്..; എന്റെ മോള്‍ എന്തോരം പീഡനം അനുഭവിച്ചിരിക്കുന്നു; ഷാര്‍ജയിലെ മലയാളി യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം; വിപഞ്ചികയുടേത് കൊലപാതകമെന്ന് അമ്മ ഷൈലജ