ആ 24 കുടുംബങ്ങളോട് നിങ്ങൾ മാപ്പ് പറഞ്ഞോ?; ഇപ്പോൾ തമിഴ്‌നാട്ടിലുള്ളത് സോറി മാ..സര്‍ക്കാര്‍..!; രാവിലെ പ്രതിഷേധ വേദിയിൽ കറുത്ത ഷർട്ടിട്ടെത്തിയ എതിരാളിയെ കണ്ട് ഡിഎംകെ വീണ്ടും പതറി; ശിവഗംഗ കസ്റ്റഡി മരണത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ദളപതി വിജയ്; പ്രസംഗം കേൾക്കാൻ ആർത്തിരമ്പി ജനക്കൂട്ടം; എല്ലാം ശ്രദ്ധയോടെ ഉറ്റുനോക്കി സ്റ്റാലിൻ
തിരുവോണ നാളില്‍ രാഷ്ട്രീയ അക്രമത്തിന് ഇരയായ ചെന്താരകത്തെ മൂലയ്ക്കിരുത്തി; കൂത്തു പറമ്പില്‍ അഞ്ചു രക്തസാക്ഷികളെ സൃഷ്ടിച്ചതില്‍ പ്രധാനി എന്ന് സഖാക്കള്‍ കരുതിയ ആള്‍ക്ക് താക്കോല്‍ സ്ഥാനം; പരിവാറിലെ ജീവിക്കുന്ന ബലിദാനി സദാനന്ദന്‍ മാസ്റ്ററെ രാജ്യസഭയിലേക്ക് ഉയര്‍ത്തി മോദി-ഷാ കരുതലും; കണ്ണൂരിലും ഇനി കേന്ദ്രത്തില്‍ പിടിയുള്ള കൂത്തുപറമ്പ് നേതാവ്
നീര്‍ച്ചാലിന്റെ ഉത്ഭവ സ്ഥാനം മുതല്‍ ആഴത്തില്‍ കുഴിച്ചാലേ വെള്ളം സുഗമമായി ഒഴുകി പോകൂ! എല്ലാവര്‍ക്കും അറിയുന്ന ഈ വസ്തുത അട്ടിമറിക്കാന്‍ അണിയറയില്‍ കളികള്‍ പലവിധം; കിടങ്ങാംപറമ്പുകാരുടെ ദുരിതം ഒഴിയില്ലേ?
ആരുടേയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ല; കൃത്യനിര്‍വഹണത്തില്‍ ജീവനക്കാരിക്ക് വീഴ്ച സംഭവിച്ചു; സസ്പെന്‍ഷന്‍ ഉത്തരവിലും പിഴവുണ്ടായി; ബെല്ലിന്റെ നിയന്ത്രണം കണ്ടക്ടര്‍ക്ക്; അവിഹിതം ആരോപിച്ചുള്ള സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് മന്ത്രി ഗണേഷ് കുമാര്‍
സി.സദാനന്ദന് എന്ത് പ്രാവീണ്യമാണുള്ളത്? രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്ത നടപടി അധാര്‍മികം; സുരേഷ് ഗോപിയെ രാഷ്ട്രപതി മുമ്പ് നോമിനേറ്റ് ചെയ്തത് സിനിമാ നടനെന്ന നിലയിലാണ്; വിമര്‍ശനവുമായി രമേശ് ചെന്നിത്തല
ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം; അതില്‍ തെറ്റില്ല; സംസ്‌ക്കാരവും പൈതൃകവും കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിര്‍ക്കുന്നത്; സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചതോടെ ഗുരുപൂജയെ പിന്തുണച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; ഭാരതാംബ വിവാദത്തിന്റെ അടുത്ത എപ്പിസോഡിലേക്ക് കടന്ന് കേരളം
വിപഞ്ചികയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്; ആ അവസ്ഥ അവള്‍ക്കും കുഞ്ഞിനും വരരുതെന്ന് കരുതിയാണ് എല്ലാം സഹിച്ചത്; മരുമകള്‍ കാണാവുന്ന തരത്തിലുള്ള കിടപ്പല്ല അയാളുടേത്; നിതീഷിന്റെ അച്ഛന്‍ തന്നോടും മോശമായി പെരുമാറി; ആരോപണവുമായി വിപഞ്ചികയുടെ മാതാവ് ശൈലജ
റെയില്‍വേ സ്റ്റേഷനിലെ ലഗേജ് ബുക്കിംഗ് വിഭാഗത്തില്‍ ഗുരുതരമായ ക്രമക്കേട്; രണ്ട് റെയില്‍വേ ഉദ്യേഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു; നടത്തിയത് ലക്ഷങ്ങള്‍ രൂപയുടെ തട്ടിപ്പ്; സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം തുടരും
അഴിമതി ലക്ഷ്യമിട്ട് അനര്‍ട്ടില്‍ സ്വപ്ന സുരേഷിന്റേതിന് സമാനമായ നിയമനങ്ങള്‍; അനര്‍ട്ടിലെ സാധാരണ ജീവനക്കാരന്‍, ആഗോള കമ്പനിയിലെ പ്രധാനിയായി; പിഎം കുസും പദ്ധതി അഴിമതിയില്‍ കൂടുതല്‍ തെളിവുമായി ചെന്നിത്തല
എറണാകുളത്ത് വളര്‍ത്തുനായ്ക്ക് നേരെ രാസലായിനി ആക്രമണം; കിഡ്‌നിയ്ക്ക് ഉള്‍പ്പെടെ ആന്തരിക അവയവങ്ങളെ ബാധിച്ചു; കാഴ്ചയും നഷ്ടമായി; കൊടുംക്രൂരത നാലുമാസം പ്രായമുള്ള നായയോട്
ചെരുപ്പും, റിബണും ബാക്കിയാക്കി ആ കുഞ്ഞുങ്ങള്‍ പോയി; അച്ഛന്‍ മരിച്ച് ഒന്നരമാസത്തിന് പിന്നാലെ മറ്റൊരു ദുരന്തം കൂടി; ഗുരുതരാവസ്ഥയില്‍ പൊള്ളലേറ്റ് അമ്മയും മൂത്തമകളും; ദാരുണ മരണത്തില്‍ നടുങ്ങി വിശ്വസിക്കാനാകാതെ നാട്ടുകാരും