പാല്‍ നല്‍കുന്നതിനിടെ അനക്കമില്ല; ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു; മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സംഭവം പാലക്കാട്
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ടിഎ നസീര്‍ അനുസ്മരണ സമ്മേളനത്തിന്റെ വേദിക്കു സമീപം ആക്രമണം; മുതലക്കോടത്ത് വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയ ഷാജന്റെ കാറില്‍ ഥാര്‍ ഇടിച്ചതിന് പിന്നില്‍ വമ്പന്‍ ആസൂത്രണം; ആക്രമിക്കാന്‍ നേരിട്ടെത്തിയത് നാലു ഡി വൈ എഫ് ഐക്കാര്‍; ആ പകയ്ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന
ഹരിതഗൃഹ വാതകങ്ങള്‍ പുറത്തു വിടാത്തതിനാല്‍ തോറിയം ശുദ്ധമായ ഊര്‍ജ്ജരൂപം; യുറേനിയം ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനത്തെ തല്‍കാലം സിപിഎം പിന്തുണയ്ക്കില്ല; ആണവ നിലയങ്ങളില്‍ കെ എസ് ഇ ബി ആവശ്യം പിണറായി അംഗീകരിക്കില്ല; കേരളം ആണവ നിലയത്തില്‍ രണ്ടു തട്ടില്‍
റോയല്‍ ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച 150 വാഹനങ്ങളാണു നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി; ഹിമാചലില്‍ റജിസ്റ്റര്‍ ചെയ്തു നാലിരട്ടി വിലയ്ക്കു വിറ്റു; കേരളത്തില്‍ വാങ്ങിയവരില്‍ സിനിമാ നടന്മാരും; ഭൂട്ടാന്‍ പട്ടാളത്തിന്റെ കാറുകള്‍ എങ്ങനെ കേരളത്തിലെത്തി; അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍
കഴക്കൂട്ടം ദേശീയ പാതയില്‍ വാഹനാപകടം; നിയന്ത്രണം വിട്ട ഥാര്‍ വാഹനം ഹൈവേയിലെ തൂണില്‍ ഇടിച്ചാണ് അപകടം നടന്നത്; സംഭവത്തില്‍ ഒരാള്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം; വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് പോലീസ് പ്രാഥമിക നിഗമനം
കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ഇ-മെയിലില്‍ നിന്ന് പുറത്തുപോയ ലോകബാങ്ക് സന്ദേശം; പ്രതിയെ കൈയ്യോടെ പിടിച്ചതും ഇഷ്ടമായില്ല; കൃഷി വകുപ്പില്‍ നിന്നും അശോകിനെ മാറ്റുന്നത് ഓണം അവധി വരെ കാത്തിരുന്ന്; ഇനി ഒരാഴ്ച ട്രൈബ്യൂണലില്ല; സെക്രട്ടറിയേറ്റിലെ കാഞ്ഞ ബുദ്ധി വീണ്ടും
രണ്ട് ദിവവസമായി കാണാനില്ല; അന്വേഷണത്തില്‍ കണ്ടെത്തിയത മരത്തില്‍ തൂങ്ങിയ നിലയില്‍; ക്യാംപിലെ എസ്ഐ ക്വാര്‍ട്ടേഴ്സിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് സൂചന
ഭാര്യയെ കൊന്നിട്ട് പോലും അകത്തായില്ല; മങ്ങാട്ട് കവലയിലെ ഓപ്പറേഷന് പിന്നിലെ ഗൂഡാലോചന പുറത്തു പറഞ്ഞ് പാര്‍ട്ടിയെ വെട്ടിലാക്കുമെന്ന ഭീഷണിയുമായി കൊലപ്പുള്ളി; പ്രോസിക്യൂഷന്‍ സഹായത്താല്‍ മുന്‍കൂര്‍ ജാമ്യം ലക്ഷ്യം; ഷാജന്‍ സ്‌കറിയയെ ആക്രമിച്ചയാള്‍ ഒളിച്ചിരിക്കുന്നത് സിപിഎം ഉന്നതന്റെ സംരക്ഷണയില്‍; മറുനാടനെ തീര്‍ക്കാന്‍ എത്തിയവര്‍ എവിടെ?
സുഹൃത്തുക്കളുമായി മത്സരിച്ച് മദ്യപാനം; അരക്കുപ്പി മദ്യം വെള്ളമൊഴിക്കാതെ കുടിച്ച വിദ്യാര്‍ഥി കുഴഞ്ഞ് വീണു; ഐസിയുവില്‍; മുണ്ടും ഷര്‍ട്ടും ധരിച്ച് എത്തിയ സ്‌കൂള്‍ കുട്ടികള്‍ മദ്യം വാങ്ങിയത് ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്ന്; മദ്യപിച്ചത് വിവിധ സ്‌കൂളുകളിലെ ഏഴ് വിദ്യാര്‍ത്ഥികള്‍
വീടിനുള്ളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; തൊഴിലുറപ്പ് ജോലിക്കുപോയ മാതാവ് രാജി ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്
സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഇന്ന് തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍; നാളെ അവധി; എ എ വൈ കാര്‍ഡുടമകള്‍ക്കും വെല്‍ഫെയര്‍ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം അടുത്ത മാസവും തുടരും
സത്യം സത്യമായി പറയുമ്പോള്‍ പലര്‍ക്കും ദഹിക്കില്ല; ഷാജന്‍ സ്‌കറിയയെ തല്ലിയൊതുക്കി എന്ന ആക്രോശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍; അങ്ങനെ ആഹ്ലാദിക്കുന്നവരില്‍ നിന്നും വ്യക്തമാണ് നിങ്ങളാണ് ശരിയെന്ന്; ഷാജന്‍ സാര്‍, സധൈര്യം മുന്നോട്ടു പോകുക; വധശ്രമത്തെ അപലപിച്ച് സീമ ജി നായര്‍