SPECIAL REPORTപൊറോട്ടയും ബീഫും നല്‍കി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയില്‍ എത്തിച്ചത് പിണറായി സര്‍ക്കാരെന്ന പരാമര്‍ശം; എന്‍ കെ പ്രേമചന്ദ്രന്റെ പരാമര്‍ശം പൂര്‍ണമായി തെറ്റ്; കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി ബിന്ദു അമ്മിണി; എംപിയുടെ സ്വന്തം ഇമേജിനേഷനില്‍ കൊണ്ടു വന്ന പൊറോട്ട നാടക കഥയെന്ന് രഹ്ന ഫാത്തിമയും; ആരോപണത്തില്‍ ഉറച്ചുനിന്ന് എംപിമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 7:21 PM IST
SPECIAL REPORTഫ്രഷ് കട്ട് വിരുദ്ധ സമരത്തില്‍ പൊലീസിനെ ആക്രമിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍; അക്രമത്തിന് പരസ്പരം പഴി ചാരി ഡിവൈഎഫ്‌ഐയും എസ്ഡിപിഐയും; പ്രതിഷേധിക്കുന്നവരെ പരിഹസിക്കുന്നവര്‍, ഫ്രഷ് കട്ടിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ 30 മിനിറ്റ് മാസ്‌ക് ധരിക്കാതെ നില്‍ക്കാന്‍ സാധിക്കുമോ എന്ന് വെല്ലുവിളിച്ച് താമരശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവിമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 6:27 PM IST
Right 1'മൈഡിയർ കരടി'യിലെ മണി ചേട്ടന്റെ ഫൈറ്റും ആ സ്ക്രീൻ പ്രെസെൻസും മറക്കാൻ പറ്റോ..; മലയാളത്തിൽ ഒരു പിടി ആക്ഷൻ രംഗങ്ങൾ സമ്മാനിച്ച വ്യക്തിത്വം; ഒടുവിൽ സൗത്ത് ഇന്ത്യൻ സിനിമകളിൽ സജീവമായിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം; പ്രശസ്ത സംഘട്ടന സംവിധായകൻ മലേഷ്യ ഭാസ്കർ വിടവാങ്ങുമ്പോൾമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 5:23 PM IST
Right 1കെ സി കേരളത്തില്‍ സജീവമാകുന്നതില്‍ ഒരുവിഭാഗത്തിന് മുറുമുറുപ്പ്; റെഡ് അലേര്‍ട്ടെന്ന പ്രതികരണത്തില്‍ അമര്‍ഷം പരസ്യമാക്കി വി ഡി സതീശന്‍; പരാമര്‍ശം ഒഴിവാക്കാമായിരുന്നു എന്ന് മുതിര്‍ന്ന നേതാക്കള്‍; കെപിസിസി പുന:സംഘടനയില്‍ അനുകൂല ഉറപ്പുകള്‍ കിട്ടിയതോടെ എഐസിസി ജനറല്‍ സെക്രട്ടറിയെ തുണച്ച് കെ മുരളീധരന്‍; യുഡിഎഫ് ജയിക്കും മുമ്പേ കോണ്‍ഗ്രസില്‍ ക്രെഡിറ്റ് തര്ക്കംമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 4:58 PM IST
INVESTIGATIONസ്വന്തം മകളെ അമ്മയുടെ ആൺ സുഹൃത്ത് ലൈംഗികമായി ഉപദ്രവിച്ചത് ആറു വയസുമുതൽ; ഒടുവിൽ കൗൺസിലിങ്ങിനിടെ കുട്ടി എല്ലാം തുറന്നുപറഞ്ഞത് വഴിത്തിരിവായി; 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്; ശിക്ഷ വിധിച്ച് കോടതിമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 4:56 PM IST
INVESTIGATIONഭര്‍ത്താവിന്റെ പേരിലുള്ള സ്വത്ത് തന്റെ പേരില്‍ എഴുതി നല്‍കണം എന്നാവശ്യപ്പെട്ട് തുടങ്ങിയ തര്‍ക്കം; വഴക്കിനിടെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു; ചാക്കോച്ചന്റെ തലയോട്ടി തകര്‍ന്ന് തലച്ചോറ് പുറത്തുവന്നു; ചാക്കോച്ചന്‍ വധക്കേസില്‍ ഭാര്യ റോസമ്മ കുറ്റക്കാരിയെന്ന് കോടതിമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 4:54 PM IST
STATE'എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോള്‍ ഉള്ളത്; അവരൊക്കെ തെറിച്ചുമാറട്ടെ, നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ': വട്ടവടയിലെ കലുങ്ക് സംവാദത്തില്‍ വി ശിവന്‍കുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 4:03 PM IST
SPECIAL REPORTഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറിയത് ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍; 'സ്ത്രീകളെയും കുട്ടികളെയും മനുഷ്യമറയാക്കി ആസൂത്രിത അക്രമം അരങ്ങേറി; അത് ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും; ഒരു കമാന്‍ഡ് കിട്ടിയതിനുശേഷം മാത്രമാണ് അവിടെ അക്രമം ഉണ്ടായിട്ടുള്ളത്'; ആരോപണം സിപിഎമ്മിനെതിരെ തിരിച്ച് എസ്.ഡി.പി.ഐമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 3:48 PM IST
NATIONALതമ്മിലടിക്ക് ഒടുവില്‍ ബിഹാറില്‍ ഇന്ത്യാ മുന്നണി ട്രാക്കിലായി; തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം; ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മുകേഷ് സാഹ്നി; ബിഹാര്‍ പുനര്‍നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് തേജസ്വി യാദവ്മറുനാടൻ മലയാളി ബ്യൂറോ23 Oct 2025 3:03 PM IST
INVESTIGATIONആറ്റിങ്ങലിലെ ലോഡ്ജില്‍ അസ്മിനയെ ഭാര്യയെന്ന വ്യാജേന എത്തിച്ചു; മദ്യപാനത്തിനിടെ ഉണ്ടായ വഴക്കില്‍ കലി മൂത്ത് ബിയര്‍ കുപ്പി പൊട്ടിച്ച് യുവതിയുടെ ശരീരമാകെ കുത്തിക്കീറി; ലോഡ്ജില്‍ നിന്ന് ജോബി മുങ്ങിയെങ്കിലും പൊലീസിന് തുണയായത് സിസി ടിവി ദൃശ്യങ്ങള്‍; കോഴിക്കോട്ടേക്ക് കടക്കുന്നതിനിടെ പ്രതി അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ23 Oct 2025 3:00 PM IST
SPECIAL REPORTരണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പ്രസിഡന്റ് സ്ഥാനം രണ്ടര വര്‍ഷ വീതം പങ്കിടാന്‍ ധാരണ; രണ്ടര വര്‍ഷം കഴിഞ്ഞിട്ടും രാജിവയ്ക്കാന്‍ രാജേന്ദ്രന്‍ നായര്‍ വിസമ്മതിച്ചതോടെ അവിശ്വാസ അട്ടിമറി; സിപിഎം പിന്തുണയില്‍ കോണ്‍ഗ്രസ് വിമതര്‍ അധികാരത്തിലുമെത്തി; എന്നിട്ടും കോണ്‍ഗ്രസ് കേസിന് പോയില്ല; ബിജെപിയുടെ പോരാട്ടം വിജയിച്ചു; അഞ്ച് കൂറുമാറ്റക്കാരും അയോഗ്യര്‍; കാരോട്ടെ വിധിയില്‍ തെളിയുന്നത്മറുനാടൻ മലയാളി ബ്യൂറോ23 Oct 2025 2:26 PM IST
Right 1തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പദവിയില്‍ പ്രശാന്തിന് കാലാവധി നീട്ടി നല്‍കില്ല; ഓര്‍ഡിനന്‍സിലൂടെ ദേവസ്വം ബോര്‍ഡില്‍ മാറ്റം വന്നാലും മുഖങ്ങള്‍ മാറും; സിപിഎം നേതാവ് ദേവസ്വം പ്രസിഡന്റാകാന്‍ സാധ്യത കൂടി; മന്ത്രി രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയില്‍ ദേവസ്വത്തെ അടുത്തറിയാമെന്നത് മെരിറ്റാകും; എ സമ്പത്തിന് വീണ്ടും താക്കോല്‍ സ്ഥാനം കിട്ടിയേക്കുംമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 1:49 PM IST