ദിയാധനം സ്വീകരിച്ച് മാപ്പു നല്‍കാനുള്ള അധികാരം ശരിയത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്; പല ഗോത്രനേതാക്കളും കുടുംബാംഗങ്ങളും വധശിക്ഷ നടപ്പാക്കണം എന്ന നിലപാടില്‍; ഇവരെ അനുനയിപ്പിക്കാന്‍ ഇസ്ലാമിക പണ്ഡിതനും യെമെന്റെ ആഗോള മുഖവുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന് കഴിഞ്ഞേക്കും; കാന്തപുരവും ചാണ്ടി ഉമ്മനും ഇടപെടല്‍ തുടരും; കേന്ദ്ര സര്‍ക്കാരും ചര്‍ച്ചകളില്‍; നിമിഷപ്രിയാ കേസില്‍ വെല്ലുവിളികള്‍ ഏറെ
ട്രാക്ടറില്‍ ഡ്രൈവറിന്റെ വശത്തായുള്ള മള്‍ഗാഡില്‍ ഇരുന്ന് യാത്ര ചെയ്ത എഡിജിപി; സ്വാമി അയ്യപ്പന്‍ പാതയില്‍ ആ സമയത്ത് സിസിടിവി പ്രവര്‍ത്തിച്ചില്ലെന്ന് വന്നാല്‍ അത് വലിയ സുരക്ഷ വീഴ്ചയാകും; ആ സന്നിധാന യാത്ര പുറത്തെത്തിയത് പോലീസിനുള്ളില്‍ നിന്നും; എഡിജിപി അജിത് കുമാര്‍ വീണ്ടും പ്രതിക്കൂട്ടില്‍; ഹൈക്കോടതി വാളെടുക്കുമോ?
കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത; മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ നിരോധനം
രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം; സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം
അടുക്കളിയില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കുമ്പോള്‍ വാതിലില്‍ മുട്ടുന്ന ശബ്ദം; ജയന്തി കണ്ടത് മഴക്കോട്ട് ധരിച്ച രണ്ട് കണ്ണുകള്‍ മാത്രം കാണാനാകുന്ന ഒരാളെ; കത്തിക്കാട്ടി ഭീഷണിപ്പെടുത്തി കൊണ്ടുപോയത് മൂന്ന് പവനും 45,000 രൂപയും
കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കെ എസ് ആര്‍ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവറും യാത്രക്കാരനും മരിച്ചു; അപകടം മണ്ണാര്‍ക്കാടിന് സമീപം
എല്ലാ കണ്ണുകളും റജിസ്ട്രാറിലേക്ക്! നാളെ റജിസ്ട്രാര്‍ ഔദ്യോഗിക വാഹനത്തില്‍ സര്‍വകലാശാലയില്‍ വരുമോ? കാര്‍ പിടിച്ചെടുത്ത് ഗാരേജില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ച് വിസിയുടെ ഉത്തരവ്; കേരള സര്‍വകലാശാലയിലെ പോര് രൂക്ഷമാകുമ്പോള്‍ വലയുന്നത് സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത പഠിതാക്കളും