SPECIAL REPORTആഗ്രഹിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകാന്‍; എന്‍ എസ് എസിന്റേയും സുകുമാരന്‍ നായരുടേയും പിന്തുണയില്‍ ആ ആഗ്രഹം സാധിക്കുമെന്നും പ്രതീക്ഷിച്ചു; ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയില്‍ 'ചെമ്പു തെളിഞ്ഞത്' കേസില്‍ പ്രതിയാക്കി; അര്‍ദ്ധ രാത്രി വീട് വളഞ്ഞ് കസ്റ്റഡിയില്‍ എടുത്തു; ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ്; മുരാരി ബാബുവിനെ പൂട്ടി എസ് എ ടിമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 9:46 AM IST
SPECIAL REPORTകഠിനമായ പരിശീലന രീതികള്‍ ആരാധകരെ കാണിക്കുന്നതിലൂടെ പ്രശസ്തനായ ബ്രസീലിയന്‍ ബോഡി ബില്‍ഡര്‍; കാമുകിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത് ആഴ്ചകള്‍ക്ക് മുമ്പ്; ഞെട്ടലായി ബോഡി ബില്‍ഡറുടെ അപ്രതീക്ഷിത മരണം; റിക്കാര്‍ഡോ ഇനി ഓര്മ്മമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 9:30 AM IST
STATEസിപിഐ പിണങ്ങി ഇടതു മുന്നണി വിട്ടുപോയാലും കാര്യമാക്കില്ലേ? പിഎം ശ്രീ പദ്ധതിയില്‍ ഇടതിലെ രണ്ടാമനെ പൂര്‍ണ്ണമായും അവഗണിക്കാന്‍ സിപിഎം; ശിവന്‍കുട്ടിയുടെ വകുപ്പ് കേന്ദ്രവുമായുള്ള ധാരണാ പത്രവുമായി മുമ്പോട്ട് പോകും; കോടതിയെ സമീപിച്ച് ഫണ്ട് നേടണമെന്ന വാദത്തില്‍ ബിനോയ് വിശ്വവും; പിഎം ശ്രീയിലെ ഫണ്ട് പൊട്ടിത്തെറിയാകുമോ?മറുനാടൻ മലയാളി ബ്യൂറോ23 Oct 2025 9:12 AM IST
FOREIGN AFFAIRSആഫ്രിക്കയില്‍ നിന്ന് അഭയാര്‍ത്ഥിയായ വന്നയാള്‍ താമസസ്ഥലത്തിന് മുന്പില് പത്ത് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിഷേധിച്ച് തെരുവില്‍ ഇറങ്ങിയ കുടിയേറ്റ വിരുദ്ധര്‍ കണ്ണില്‍ കണ്ടെതെല്ലാം നശിപ്പിച്ചു; അയര്‍ലണ്ടില്‍ പരക്കെ കലാപം; എങ്ങും ആശങ്കമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 7:51 AM IST
SPECIAL REPORTഇന്ത്യയില്‍ ഇതാദ്യം; ഒറ്റ ദിവസം മാറ്റിവയ്ക്കുന്നത് ഹൃദയവും ശ്വാസകോശവും വൃക്കയും അടക്കം മൂന്ന് അവയവങ്ങള്‍; ചരിത്രം കുറിക്കാന്‍ കോട്ടയം മെഡിക്കല്‍ കോളേജ്: അനീഷ് ഇനി ഒന്‍പത് പേരിലൂടെ ജീവിക്കുംമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 7:36 AM IST
SPECIAL REPORTപഠന രംഗത്തും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ തിളങ്ങി; ആഗ്രഹിച്ചത് സംരഭകനാകാന്‍; മോട്ടിവേഷന്‍ സ്പീച്ചും വ്യായാമവുമെല്ലാം ആയി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു; യുഎഇയുടെ ഗോള്‍ഡണ്‍ വിസയും കിട്ടി; ദീപാവലി ആഘോഷത്തിനിടെ കുഴഞ്ഞു വീണ് 18കാരന്റെ മരണം; വൈഷ്ണവിന്റെ ദുബായിലെ വിയോഗം ചെന്നിത്തലയ്ക്കും ദുഖംമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 7:28 AM IST
Right 1സ്പോണ്സര്മാരുമായുള്ള ദേവസ്വം ഉന്നതരുടെ വിളികളെല്ലാം 'ഫോട്ടോഗ്രാഫറുടെ' ഫോണില്‍; പാലുകാലച്ചലിന് എത്തിയ വിഐപികളുടെ ചിത്രം അടക്കം ഈ ക്യാമറയിലുണ്ട്; ഥാറും ആംബുലന്‍സുമെല്ലാം ദേവസ്വത്തിന് കിട്ടുന്നത് ഈ വഴിയില്‍; പ്രത്യേക അന്വേഷണ സംഘം ഈ വ്യക്തിയേയും ഗൗരവത്തില്‍ എടുക്കണം; സ്വര്‍ണ്ണ കൊള്ളയില്‍ വില്ലന്മാര് പലവിധംമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 7:13 AM IST
SPECIAL REPORTഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആര്‍ക്കും വിഐപി പരിഗണന നല്‍കരുതെന്നും വാഹനത്തില്‍ മല കയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ട്; ആചാരലംഘനം അറിഞ്ഞിട്ടും കോണ്‍ഗ്രസും ബിജെപിയും നാമജപ യാത്ര നടത്തിയില്ല; ഇത് പിണറായി വിജയനാണെങ്കില്‍ എന്താകും പുകില്! ഒരു ഡിവൈഎസ്പി ഇട്ടത് ഈ സ്റ്റാറ്റസ്; ഒരു ഷൊര്‍ണ്ണൂര്‍ ചിന്ത ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 6:41 AM IST
SPECIAL REPORTഎന്‍ എസ് എസിന്റെ വിശ്വസ്തന്; പെരുന്ന കരയോഗത്തിന്റെ മുന്‍ വൈസ് പ്രസിഡന്റ്; ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക്; മുരാരി ബാബുവിനെ പെരുന്നയിലെ വീട്ടില്‍ നിന്നും പൊക്കി അന്വേഷകര്‍; ചോദ്യം ചെയ്ത ശേഷം അറസ്റ്റു ചെയ്യും; അന്വേഷണം ഉന്നതങ്ങളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ23 Oct 2025 6:26 AM IST
SPECIAL REPORTഉദ്ഘാടന മാമാങ്കം കഴിഞ്ഞിട്ടും വിട്ടുകൊടുക്കാതിരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ 52 വാഹനങ്ങള്‍ക്ക് ഒടുവില്‍ ശാപമോക്ഷം; ആളെ കൂട്ടാത്തതിന് മന്ത്രി ആദ്യംപരിപാടി റദ്ദാക്കിയതിനും രണ്ടാംവട്ടം ഉദ്ഘാടനം അടിച്ചുപൊളിച്ചതിനും ഇവര്‍ സാക്ഷി; കാസര്‍കോഡ് മുതല്‍ തെക്കോട്ട് ഓരോ ഓഫീസില്‍ നിന്നും അധിക ഗതാഗത ചെലവ് 20,000രൂപ വീതം; അധിക ചെലവിന് മന്ത്രി സമാധാനം പറയുമോ?മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 11:29 PM IST
SPECIAL REPORTവൈദ്യന് റാഷിദിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ തന്നെ പീഡനത്തിന് പരാതി നല്‍കിയിട്ടുണ്ട്; അയാളെ കുറിച്ച് നല്ലതൊന്നും കേട്ടില്ല; അല്ലാത്ത പക്ഷം അവളെ മതം നോക്കാതെ വിവാഹം ചെയ്തുകൊടുക്കുമായിരുന്നു; സ്നേഹമല്ല ഒന്നരക്കോടി നഷ്ടപരിഹാരമാണ് റാഷിദിന്റെ ലക്ഷ്യം: മകള്‍ സംഗീതയുടെ ആരോപണങ്ങള്‍ക്ക് പി വി ഭാസ്കരന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ22 Oct 2025 9:31 PM IST
INVESTIGATIONഭർത്താവിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് പറഞ്ഞ് തിരികെ വീട്ടിലെത്തിയ ഭാര്യ; വീണ്ടും കാമുകനുമായി ബന്ധം തുടർന്ന് ചതി; രണ്ടുപേർക്കും പിരിയാൻ വയ്യ..; രണ്ടുംകല്പിച്ച് ദീപാവലി രാത്രി നാടുവിടൽ; തൊട്ടടുത്ത ദിവസം വനത്തിനുള്ളിൽ കണ്ടത്; തലയിൽ കൈവച്ച് പോലീസ്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 8:52 PM IST