എപ്പിംഗ് ഹോട്ടലില്‍ താമസിക്കാന്‍ അഭയാര്‍ത്ഥികള്‍ക്ക് അവകാശം ഉണ്ടെന്ന് കോര്‍ട്ട് ഓഫ് അപ്പീല്‍... പ്രതിഷേധം തുടരാന്‍ നാട്ടുകാര്‍; അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്നത് ക്രൈസ്തവ മൂല്യങ്ങള്‍ക്ക് എതിരെന്ന് പ്രഖ്യാപിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്
ക്ലാസ് പുരോഗമിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിക്ക് വയറു വേദനയും ശാരീരികാസ്വസ്ഥതയും; ശുചിമുറിയില്‍ കയറി പ്രസവിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി; 28കാരന്‍ അറസ്റ്റില്‍: സംഭവം കര്‍ണാടകയിലെ സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍
ലൈംഗികമായി പീഡിപ്പിച്ച ശേഷം രാഹുല്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ച സംഭവത്തിലെ പെണ്‍കുട്ടിയുടെയും മൊഴിയെടുക്കും; അതിജീവിതകള്‍ മൊഴി നല്‍കാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം; ആറു പേരുടെ പ്രതികരണം എല്ലാം നിശ്ചയിക്കും; പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലുള്ളത് അതിവേഗം നിഗമനത്തില്‍ എത്തുകയെന്ന വെല്ലുവിളി; രാഹുലിനെ ഇരകള്‍ കുടുക്കുമോ?
സര്‍വ്വകലാശാല അംഗീകാരങ്ങളിലെ കാര്യത്തില്‍ അനിശ്ചിതത്വം; കേരള സര്‍വകലാശാല അംഗീകാരം നല്‍കിയത് അഞ്ചു വര്‍ഷത്തിനു ശേഷം; സെമസ്റ്റര്‍ പരീക്ഷാ നടത്തിപ്പുകള്‍ ആശയക്കുഴപ്പത്തില്‍; ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് നല്ലകാലം വരുമോ?
ബോട്ടുകള്‍ അടുപ്പിക്കുന്ന ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ പഠനം വസ്തുതാവിരുദ്ധം; 20,000ത്തോളം യാനങ്ങളില്‍ കേവലം 2800 ബോട്ടുകള്‍ മാത്രമാണ് ട്രോളിംഗ് നടത്തുന്നത്; പരമ്പരാഗത - യന്ത്രവത്കൃത മേഖലയില്‍ ഭൂരിപക്ഷവും സംസ്ഥാനത്തെ തൊഴിലാളികള്‍; സി എം എഫ് ആര്‍ ഐ റിപ്പോര്‍ട്ട് പൊള്ളയോ? മത്സ്യതൊഴിലാളികള്‍ക്ക് പറയാനുള്ളത്
നിലവില്‍ അന്വേഷണത്തിനായി നിയോഗിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ് പി ബിനുകുമാര്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുന്നോട്ടു പോകാന്‍ അസൗകര്യം അറിയിച്ചു; തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനി എന്തു സംഭവിക്കും; വ്യാജ രേഖാ കേസും മുറുക്കും; ഗര്‍ഭഛിദ്രം നടന്ന ആശുപത്രി തപ്പി പോലീസ്
എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വന്ന് നോക്കുമ്പോള്‍ കണ്ടത് വീട് തകര്‍ന്നത്; അകത്ത് കയറി നോക്കിയപ്പോള്‍ ഒരു മൃതദേഹം കണ്ടു; കാല്‍ മാത്രമാണ് പുറത്തു കണ്ടത്; ശരീരം മുഴുവന്‍ വീടിന്റെ അവശിഷ്ടങ്ങളാല്‍ മൂടി; കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ വന്‍ സ്‌ഫോടനത്തെ പടക്ക നിര്‍മ്മാണമാക്കും; അനൂപിന്റെ ചരിത്രം ചര്‍ച്ചയാക്കി ചിലര്‍
അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ച് ട്രംപ് ഭരണകൂടം ചുമത്തിയ മിക്ക താരിഫുകളും നിയമവിരുദ്ധമെന്ന് യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതി; നയപരമായ തീരുമാനം എടുക്കാനുള്ള അധികാരം നിയമനിര്‍മ്മാണ സഭയ്ക്ക് മാത്രമെന്ന് വിധി; രാജ്യത്തിന് പൂര്‍ണ്ണ ദുരന്തം എന്ന് വിധിയെ വിശേഷിപ്പിച്ച് ട്രംപ്; അപ്പീല്‍ നല്‍കിയേക്കും
കീഴറയെന്നാല്‍ സിപിഎം പാര്‍ട്ടി ഗ്രാമം; വിരമിച്ച അധ്യാപകന്റെ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചത് രണ്ടു പേര്‍; പുലര്‍ച്ചെ രണ്ടു മണിയോടെ വന്‍ സ്‌ഫോടനം; ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിയെന്ന് നിഗമനം; കണ്ണൂരിലെ കണ്ണപുരത്തിന് അടുത്ത് സംഭവിച്ചത് എന്ത്? കേരളത്തെ നടുക്കി വീണ്ടും കണ്ണൂര്‍ സ്‌ഫോടനം
ജെറുസലേമില്‍ യേശു അന്ധനെ സുഖപ്പെടുത്തിയ സ്ഥലം കണ്ടെത്തി; സീലോഹ കുളത്തിന്റെ പഴയ സ്ഥാനം അടയാളപ്പെടുത്തുന്ന വലിയ പുരാതന നിര്‍മ്മിതിയെന്ന് ഇസ്രയേല്‍ പുരാവസ്തു ഗവേഷകര്‍; ബൈബിളില്‍ വായിച്ചറിഞ്ഞതിന് ഇനി ശാസ്ത്രീയ തെളിവുകള്‍
രാവിലെ പശുവിന് പുല്ല് ചെത്താൻ പോകുന്നത് പതിവ് രീതി; ഏറെ ദൂരം നടന്ന് പണി ചെയ്യുന്നതിനിടെ ഒരു സംഘം കുരങ്ങ് കൂട്ടങ്ങളുടെ ഭ്രാന്തമായ നോട്ടം; നിമിഷനേരം കൊണ്ട് ഇരച്ചെത്തി വയോധികനെ കടിച്ചുപറിച്ചു; ജീവന് വേണ്ടി അലറിവിളിച്ചിട്ടും കുടുങ്ങി; ഒടുവിൽ നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് ദാരുണമായ കാഴ്ച; നടുക്കം മാറാതെ ഗ്രാമം