ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കേന്ദ്ര ഇടപെടല്‍ വേണം; ദേവസ്വം ബോര്‍ഡുകളിലെയും ക്ഷേത്രങ്ങളിലെയും കഴിഞ്ഞ 30 വര്‍ഷത്തെ ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയെ നിയോഗിക്കണം; സമഗ്ര ഓഡിറ്റിന് സിഎജിക്ക് നിര്‍ദ്ദേശം നല്‍കണം; അമിത്ഷായ്ക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖര്‍
വിസിക്കും രജിസ്ട്രാര്‍ക്കും അല്ലാതെ മറ്റാര്‍ക്കും ഇംഗ്ലീഷില്‍ ഇ-മെയില്‍ അയയ്ക്കാന്‍ പോലും അറിയില്ല; കുറഞ്ഞത് അക്കൗണ്ടുകള്‍ നോക്കാനും കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനും അറിയുന്നവരെയെങ്കിലും നിയമിക്കണം; കലാമണ്ഡലത്തെ തകര്‍ക്കുന്നത് രാഷ്ട്രീയാതിപ്രസരവും സാമ്പത്തിക ഞെരുക്കവും; തുറന്നടിച്ച് ചാന്‍സലര്‍ മല്ലിക സാരാഭായ്
സംഗീതയെ ബ്രെയിന്‍ വാഷ് നടത്തി സ്വന്തമാക്കിയതിനുശേഷം അപകട ഇന്‍ഷുറന്‍സ് തട്ടിയെടുക്കുകയോ ജീവകാരുണ്യത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തുകയോ ആണ് റാഷിദിന്റെ ലലക്ഷ്യം; ഒപ്പ ജിഹാദി അജണ്ടയും തിരിച്ചറിയണം; മകളെ വീട്ടില്‍ പൂട്ടിയിട്ടെന്ന് ആരോപണത്തില്‍ സിപിഎം നേതാവിന് പിന്തുണയുമായി ബിജെപി നേതാവ്
ജനിച്ചുവീണ കുഞ്ഞ് ഉണരുന്നില്ല; കണ്ണ് പാതിയും അടഞ്ഞ നിലയിൽ; എന്ത്..പറ്റിയതെന്ന് അറിയാതെ വേവലാതിപ്പെട്ട് വീട്ടുകാർ; ഇടയ്ക്ക് അമ്മയുടെ സ്വഭാവത്തിൽ തോന്നിയ സംശയം; തന്റെ അടുത്ത് വരാൻ ആരെയും അനുവദിക്കാതെ മുഴുവൻ ബഹളം; പരിശോധനയിൽ കണ്ടത് വിചിത്രമായ കാഴ്ചകൾ; ഞെട്ടൽ മാറാതെ നാട്ടുകാർ
തദ്ദേശ തിരഞ്ഞെടുപ്പ്: മൂന്നുടേം വ്യവസ്ഥ കാറ്റില്‍ പറത്തി മുസ്ലീം ലീഗ്; ഈ വ്യവസ്ഥയുടെ പേരില്‍ സീറ്റ് നിഷേധിക്കരുതെന്ന് സര്‍ക്കുലര്‍; മൂന്നു തവണ മത്സരിച്ച് മാറി നിന്നവര്‍ക്ക് ഇക്കുറി ഇളവ്; മൂന്നുവട്ടം ജനപ്രതിനിധികളായവര്‍ക്ക് ഇളവില്ല; സര്‍ക്കുലറില്‍ യൂത്ത് ലീഗിന് കടുത്ത അതൃപ്തി; പാര്‍ലമെന്ററി ബോര്‍ഡിലെ അവഗണനയിലും പ്രതിഷേധം
നവീന്‍ ബാബുവിനെ അയ്യപ്പന്‍ ശിക്ഷിച്ചതോ? ശബരിമല യുവതീപ്രവേശനത്തിനായി റാന്നി തഹസില്‍ദാറായിരിക്കവേ സഹായം ചെയ്‌തെന്ന് സോഷ്യല്‍ മീഡിയയില്‍ കുപ്രചരണം; നവീന്‍ ബാബു മരിച്ചുകഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും നീതി അകലെ നില്‍ക്കുമ്പോള്‍ കുടുംബത്തെ വിഷമിപ്പിച്ച് നുണകള്‍
സ്ത്രീകൾ ആർത്തവ സമയത്ത് ഇലകൾ ഉപയോഗിച്ച് ശുചികരിക്കുന്ന ദയനീയ കാഴ്ച; കുട്ടികളുടെ ഡയപ്പറുകൾ കിട്ടാനും വലിയ ബുദ്ധിമുട്ട്; ആഫ്രിക്കയിലെ തീരാദുരിതം മനസ്സിലാക്കിയ ആ ചൈനീസ് ദമ്പതികൾ ചെയ്തത്; അന്ന് തുടങ്ങിയ ബിസിനസിന് ഇപ്പോൾ കോടികളുടെ തിളക്കം; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി ജീവിതം
ഫ്രഷ് കട്ട് ആക്രമണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; സമരക്കാര്‍ മൂന്നുകൂറ്റന്‍ കുക്കറുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു; കുക്കര്‍ പൊട്ടിത്തെറിച്ചെങ്കില്‍ വന്‍ദുരന്തം സംഭവിച്ചേനെ എന്ന് ഉടമ;  ഡിഐജി യതീഷ് ചന്ദ്രയുടെ പ്രസ്താവന പച്ചക്കള്ളമെന്ന് സമര സമതി; സമിതിയെ ചില ഛിദ്ര ശക്തികള്‍ ഹൈജാക്ക് ചെയ്തെന്ന് സിപിഎമ്മും
പിഎം ശ്രീ കേരളത്തിലെ സര്‍ക്കാര്‍ നടപ്പിലാക്കില്ല, എംഎ ബേബി തന്നെ അതു പറഞ്ഞിട്ടുണ്ട്; സിപിഎമ്മിന്റെ രാഷ്ട്രീയ - ആശയ നിലവാരത്തിന് നിരക്കാത്ത ചോദ്യം ഗോവിന്ദന്‍ മാഷ് ചോദിക്കില്ലെന്ന് ഉറപ്പുണ്ട്; ബിനോയ് വിശ്വം
രാത്രി വൈകി കോണ്‍ക്രീറ്റ് ചെയ്തത് സ്ഥിരീകരിച്ച് പിഡബ്ല്യൂഡി; ആദ്യം നിശ്ചയിച്ച സ്ഥലത്ത് നിന്നും അഞ്ചടി മാറി ലാന്‍ഡ് ചെയ്തത് സെറ്റാവാത്ത കോണ്‍ക്രീറ്റുള്ളിടത്ത്; പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ആ ഹെലികോപ്ടര്‍ തള്ളി നീക്കി എത്തിച്ചത് ഉറച്ച പ്രതലത്തിലേക്ക്; മോദിയും പ്രിയങ്കയും വന്നപ്പോള്‍ കോണ്‍ക്രീറ്റ് വേണ്ടിയിരുന്നില്ല; രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഹെലിപാഡില്‍ താഴുന്നത് ആദ്യമോ? പ്രമാടത്തെ വിവാദം ദേശീയ ചര്‍ച്ചകളില്‍
ലൈംഗിക അതിക്രമക്കേസില്‍ മൊഴിയെടുക്കാനുള്ള പോലീസിന്റെ നോട്ടീസില്‍ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി; നോട്ടീസ് റദ്ദാക്കണം;  ആവശ്യവുമായി വേടനെതിരായ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍; നോട്ടീസ് കൃത്യമായ ചട്ടങ്ങള്‍ പാലിച്ചെന്ന് പോലീസും
6 ലക്ഷം കടംവാങ്ങി, 40 ലക്ഷം കൊടുത്തു; 20 ലക്ഷം രൂപയുടെ സ്ഥലം എഴുതി വാങ്ങിയത് 5 ലക്ഷം രൂപയുടെ മതിപ്പുകാട്ടി; ഗുരുവായൂരില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി; പോലീസില്‍ പരാതി നല്‍കിയിട്ടും കൊള്ള പലിശക്കാര്‍ക്ക് എതിരെ നടപടിയെടുത്തില്ലെന്ന് കുടുംബത്തിന്റെ ആരോപണം