പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ആറുമാസത്തിനിടെ നേരിയ ഇടിവ്; എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടന നിലവാരത്തിലും ഇടിവ്; കണ്ടെത്തല്‍ ഇന്ത്യ ടുഡേയുടെ സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ നടത്തിയ സര്‍വേയില്‍; മോദിയുടെ ജനപ്രീതിയില്‍ ഫെബ്രുവരിയെ അപേക്ഷിച്ച് ഇടിവ് വന്നത് നാലുശതമാനം: വിശദാംശങ്ങള്‍ ഇങ്ങനെ
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുറത്തു വിട്ട ഗര്‍ഭ ഛിദ്ര ഓഡിയോകളൊന്നും ടെലിവിഷന്‍ റേറ്റിംഗില്‍ പ്രതിഫലിക്കുന്നില്ല; നേരോടെ നിര്‍ഭയം നിരന്തരം.. ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നില്‍; മനോരമയെ മറികടന്ന് നാലാം സ്ഥാനത്ത് മാതൃഭൂമി; കൈരളിയെ പിന്നിലാക്കി ജനം ടിവിയും മുമ്പില്‍; പെണ്ണു കേസുകളോട് പ്രേക്ഷകര്‍ക്ക് താല്‍പ്പര്യക്കുറവ്; ബാര്‍ക്കില്‍ റിപ്പോര്‍ട്ടര്‍ ടിവി നിരാശര്‍
ഏതെങ്കിലും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയാല്‍ അയോഗ്യര്‍; മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നല്‍കിയ പരാതി അവഗണിച്ച് ടെന്‍ഡറിനു പരിഗണിച്ചു; കാലാവധി കഴിഞ്ഞിട്ടും ഭീമമായ തുകയ്ക്ക് കരാര്‍ അനധികൃതമായി നീട്ടിക്കൊടുത്തത് ഒന്നേകാല്‍ വര്‍ഷം കുടി; 108 ആംബുലന്‍സ് പദ്ധതി: കൂടുതല്‍ രേഖകള്‍ പുറത്തു വിട്ട് ചെന്നിത്തല; ജിവികെ ഇഎംആര്‍ഐ അഴിമതി ബോംബ് വീണ്ടും പൊട്ടുന്നു
പാലക്കാട് എംഎല്‍എയ്‌ക്കെതിരായ കേസില്‍ അസാധാരണ നീക്കവുമായി ക്രൈംബ്രാഞ്ച്; അന്വേഷണ സംഘം അതീവ രഹസ്യമായി അടൂരില്‍ എത്തി; പെണ്‍കുട്ടികളെ പന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തായ നേതാവിനെ അറസ്റ്റ് ചെയ്യാന്‍ അണിയറ നീക്കം; ഏത് നിമിഷവും വീട്ടിലേക്ക് ക്രൈംബ്രാഞ്ച് എത്തും; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലാകുമോ?
അക്ഷരാര്‍ത്ഥത്തില്‍ അവള്‍ക്ക് ജന്മം നല്‍കാന്‍ ഈ ഗ്രഹത്തിലെ ഏറ്റവും അപകടകരമായ സ്ഥലം! ഗുരുതര വൈകല്യമുള്ള കുഞ്ഞ് ജനിക്കാന്‍ കാരണം പ്രസവ ചികില്‍സയിലെ അനാസ്ഥ; അമേരിക്കന്‍ കോടതിയുടെ ഈ വിധി ഞെട്ടിക്കുന്നത്
41 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ മുഖം മൂടിയണിഞ്ഞ നിരവധി ആള്‍ക്കാരെ ഞാന്‍ കണ്ടു; അതില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്; എല്ലാത്തിനും കൂടെ നിന്നിട്ട് ചതിക്കല്‍ പ്രസ്ഥാനവുമായി നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ; ഇതിലും വലുത് എന്തോ നിങ്ങളെ കാത്തിരിക്കുന്നു; കമന്റ്‌ബോക്‌സ് ഓഫ് ചെയ്യുന്നില്ല.. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമാ ജി നായര്‍
സമാധാനം പുലരാന്‍ റഷ്യക്ക് താത്പര്യമില്ല; സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നടത്തിയ ആക്രമണം ശരിയായില്ലെന്ന് ലോകരാജ്യങ്ങള്‍; കീവിലെ ബ്രിട്ടീഷ് കൗണ്‍സില്‍ കെട്ടിടത്തിന് നേരെ റഷ്യ നടത്തിയ ആക്രമണം ട്രംപിന് നാണക്കേടായി; റഷ്യ ഡ്രോണുകളും ഹൈപ്പര്‍സോണിക് മിസൈലുകളും തകര്‍ത്തത് ട്രംപിന്റെ നോബല്‍ മോഹം!
കെ കരുണാകരന്‍ എന്തെല്ലാമായിരുന്നോ അതൊന്നുമായിരുന്നില്ല എ കെ ആന്റണി; രാഷ്ടീയത്തെ അക്ഷരാര്‍ത്ഥത്തില്‍ അവസരങ്ങളുടെ കലയാക്കി മാറ്റിയ വ്യക്തിയാണ് ആന്റണി; ആന്റണിയെ ഒറ്റുകാരനെന്നും അധികാര കൊതിയനെന്നും വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവിന്റെ ആത്മകഥ; പ്രകാശനത്തിന് എത്തിയത് സുധീരന്‍; സിആര്‍ മഹേഷും വേദിയില്‍; 94 കാരനായ ഗോപിനാഥന്റെ ഞാന്‍, എന്റെ ജീവിതം പറഞ്ഞു വയ്ക്കുന്നത്
ലക്ഷ്മി മേനോനും സോന മോളിനും പുറമെ മിഥുനും അനീഷും ബാനര്‍ജി റോഡിലെ വെലോസിറ്റി ബാറിലുണ്ടായിരുന്നു; യുവാവിനെ കാറില്‍ തട്ടിക്കൊണ്ട പോയത് നടിയും അടങ്ങുന്ന സംഘം; നടി ഇറങ്ങിയത് ആലുവയില്‍; യുവാവിനെ ഉപേക്ഷിച്ചത് വടക്കന്‍ പറവൂരില്‍; ഗുണ്ടാ സംഘങ്ങളും ലക്ഷ്മി മേനോനും തമ്മിലെ ബന്ധം ദുരൂഹം; നടിയുടെ ജാമ്യാപേക്ഷയെ കോടതയില്‍ പോലീസ് എതിര്‍ക്കും