ഞാൻ ധരിച്ചിരിക്കുന്നത് പർദ്ദയാണ് എന്നിട്ട് പോലും രക്ഷയില്ല! മലപ്പുറത്തെ റെയിൽവേ സ്റ്റേഷനിൽ രാത്രി ഒന്നരമണിയോടെ ഒറ്റയ്ക്കായി പോയ ആ യുവതി; തെളിവ് സഹിതം വീഡിയോ എടുത്തിട്ടും ഒരു പേടിയുമില്ലാതെ ഒരാളുടെ വൃത്തികെട്ട പ്രവർത്തി; വിരുതനെ തേടി പോലീസ്
പിന്തുണയും അനുഗ്രഹവും തേടി ടി ഒ മോഹനനെത്തി; ഷാള്‍ അണിയിച്ച് സ്വീകരിച്ച് കെ സുധാകരന്‍; മഞ്ഞുരുക്കത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി കെ സുധാകരന്‍ സജീവമായി പ്രചരണത്തിന് ഇറങ്ങും;  കോണ്‍ഗ്രസ് മിന്നും വിജയം നേടും; പിണറായി സര്‍ക്കാരിനെ എങ്ങനെയെങ്കിലും താഴെ ഇറക്കിയിരിക്കുമെന്ന് കെ എസിന്റെ പ്രഖ്യാപനം
ആ പാവത്തിനെ എന്തിനാണ് അധിക്ഷേപിച്ചത്? സീറ്റിനായി വഴക്കിട്ടെന്ന വാര്‍ത്ത കേട്ട് ഞാനും കെസിയും ചിരിച്ചു;  കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ വേഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്; കുഴപ്പമുണ്ടെന്ന് കാണിക്കാന്‍ മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കി: വിമര്‍ശിച്ചു വി ഡി സതീശന്‍
കൂട്ടുകക്ഷി മന്ത്രിസഭയില്‍ മുഖ്യമന്ത്രി മാത്രമായിട്ടല്ല തീരുമാനമെടുക്കുക; എന്റെ പ്രത്യേക താല്‍പ്പര്യത്തിന്റെ ഭാഗമായല്ല റിയാസിന് പൊതുമരാമത്ത് വകുപ്പും ടൂറിസവും നല്‍കിയത്; പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് മന്ത്രിയായി തുടരുന്നത്; മന്ത്രി മുഹമ്മദ് റിയാസിനെതിരായ മരുമകന്‍ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
വിദഗ്ധരുമായും പണ്ഡിതരുമായും ചര്‍ച്ച വേണം; ഏകപക്ഷീയമായ നിലപാടില്ല; ശബരിമലയില്‍ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി; കോടതിക്കും ഉപദേശം; നാല് വോട്ടിനല്ല, നിലപാടിനാണ് മുന്‍ഗണനയെന്ന് ആവര്‍ത്തിക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് നവോത്ഥാന നിലപാടില്‍ നിന്നുള്ള പിന്മാറ്റം; ശബരിമലയില്‍ പിണറായി നടത്തുന്നത് കരുതലോടെയുള്ള പ്രതികരണം
ചോദിച്ചത് പീരുമേട്.... ചെന്നിത്തലയും സതീശനും സണ്ണിയും നിര്‍ദ്ദേശിച്ചത് ഏറ്റുമാനൂര്‍; കാഞ്ഞിരപ്പള്ളിയില്‍ നാട്ടകം സുരേഷും ഏറ്റുമാനൂരില്‍ വാഴക്കനും പൂഞ്ഞാറില്‍ ആലോഷ്യസും കെപിസിസി ലിസ്റ്റില്‍ ഒറ്റപ്പേരുകാരായി; ഡല്‍ഹിയില്‍ വില്ലനായി ആന്റോ ആന്റണി; ജിജിയ്ക്ക് വേണ്ടി വാദിച്ചപ്പോള്‍ കാഞ്ഞിരപ്പള്ളി കൊണ്ടു പോയത് റോണിയും; ഇത് ജോസഫ് വാഴക്കന് അര്‍ഹതപ്പെട്ട സീറ്റ് നഷ്ടമായ കഥ
പി കെ ശ്യാമളയെ പരിഗണിച്ചത് ഗോവിന്ദന്റെ ഭാര്യ എന്ന നിലയില്‍ അല്ല; വനിതാ സ്ഥാനാര്‍ഥി തളിപ്പറമ്പില്‍ വേണമെന്ന് ആലോചിക്കുമ്പോള്‍ ആദ്യം ഉയര്‍ന്നുവന്ന പേരാണ് അവരുടേത്; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടി പരിപാടിയില്‍ നിന്ന് മാറ്റി നിര്‍ത്തി; ബാക്കി കാര്യങ്ങള്‍ അന്വേഷിക്കുകയാണ്; വെള്ളാപ്പള്ളി ഉദ്ദേശിച്ചത് മുസ്ലീം ലീഗിനെ: വിവാദ വിഷയങ്ങളില്‍ മറുപടിയുമായി പിണറായി വിജയന്‍
ഞാന്‍ അദ്ദേഹത്തെ മൂന്ന് തവണ ഫോണില്‍ വിളിച്ചു; എന്നാല്‍ അദ്ദേഹം ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല; മുഖ്യമന്ത്രി വിളിച്ചുവെന്ന് ജില്ലാ സെക്രട്ടറി വഴി അറിയിച്ചിട്ടും തനിക്ക് കോള്‍ വന്നില്ലെന്ന് സുധാകരന്‍ കള്ളം പറഞ്ഞു; ഇതെല്ലാം മുന്‍കൂട്ടി തീരുമാനിച്ച നീക്കങ്ങളാണ്; ജി സുധാകരന്‍ വഞ്ചകന്‍; പഴയ സഖാവിനെ കടന്നാക്രമിച്ച് പിണറായി വിജയന്‍
മൂന്നാം ഊഴം ജനം തള്ളും; പിണറായി മുഖ്യമന്ത്രി ആയാല്‍ സന്തോഷം, മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്; നിലവിലെ സാഹചര്യത്തില്‍ ജനം എല്‍ഡിഎഫിന് വോട്ട് ചെയ്യില്ല; മുഖ്യമന്ത്രിയെ ഞാനെന്തിന് കുറ്റം പറയണം? പി പ്രസാദ് ആരാണ്, എന്നെ കമ്യൂണിസം പഠിപ്പിക്കാന്‍; വിശദീകരണവുമായി ജി. സുധാകരന്‍
കേരളത്തില്‍ മോദി തരംഗത്തിന് ബിപെി; പ്രധാനമന്ത്രിയും അമിത് ഷായും രണ്ടുതവണയെത്തും; പത്രികാ സമര്‍പ്പണത്തിന് മുഖ്യമന്ത്രിമാരുടെ വന്‍നിര; വികസിത കേരള മുദ്രാവാക്യത്തില്‍ ബിജെപി പ്രതീക്ഷ
ഇറാന്റെ എണ്ണപ്പാടങ്ങള്‍ തകര്‍ത്തത് ഇസ്രായേല്‍ തനിച്ച് തീരുമാനിച്ച കാര്യമാണെന്നും എന്നാല്‍ ഇനി ആക്രമണങ്ങള്‍ വേണ്ടെന്ന ട്രംപിന്റെ അഭ്യര്‍ത്ഥന മാനിക്കുന്നുവെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി; നെതന്യാഹുവിനെ തീര്‍ത്തെന്ന് ഇറാന്‍; പുറത്തു വന്ന വീഡീയോകള്‍ വ്യാജമെന്നും പ്രചരിപ്പിച്ചു; ഒടുവില്‍ ലൈവില്‍ പ്രത്യക്ഷപ്പെട്ട് ബിബി; ഇറാന്റെ നെഞ്ചുതകര്‍ത്ത് ഇസ്രായേല്‍; നെതന്യാഹു ഇപ്പോഴും സജീവം