താമരശ്ശേരിയില്‍ ഫ്രഷ് കട്ട് പ്ലാന്റ് ആക്രമണം ആസൂത്രിതം; 321 പേര്‍ക്കെതിരെ കേസെടുത്തു; ഡിവൈ.എഫ്.ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് ടി മെഹറൂഫ് ഒന്നാം പ്രതി; മാലിന്യ പ്ലാന്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടാന്‍ അധികൃതര്‍ തയാറാകണമെന്ന് എം കെ മുനീര്‍ എംഎല്‍എ; സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു
പ്രമാടത്തെ ഹെലിപാഡില്‍ ഹെലികോപ്ടര്‍ താഴ്ന്നത് സമാനതകളില്ലാത്ത സുരക്ഷാ പാളിച്ച; പ്രസിഡന്റിന്റെ സുരക്ഷാ ചുമതയുള്ള കേന്ദ്ര ഏജന്‍സികള്‍ വരുത്തിയ വന്‍ പരിശോധനാ വീഴ്ച; പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലികോപ്ടര്‍ തള്ളി നീക്കുന്ന ചിത്രങ്ങളും വൈറല്‍; രാഷ്ട്രപതിയുടെ ഹെലികോപ്ടറിനായി ഒരുക്കിയത് ഉറയ്ക്കാത്ത പ്രതലം; സ്വീകരണത്തിന് പിന്നാലെ തകര്‍ന്ന് ഹെലിപാഡ്
എലിസബത്ത് രാജ്ഞിയുടെ ഇളയമകന്‍ ആന്‍ഡ്രൂ രാജകുമാരന്‍ പൂര്‍ണമായും പുറത്ത്; യുഎ ഇ യില്‍ വാങ്ങിയിട്ടിരിക്കുന്ന കൊട്ടാരത്തിലേക്ക് മാറാന്‍ സമ്മര്‍ദം; ശതകോടികള്‍ വാടക കുടിശിഖ വരുത്തിയെന്നും ആരോപണം: നാണക്കേടിന്റെ പടുകുഴിയില്‍ വീണ് പീഡകന്‍; ബ്രിട്ടീഷ് രാജകുടുംബത്തില്‍ സംഭവിക്കുന്നത്
പലരുടേയും കാലുകള്‍ ഇരുമ്പ് ദണ്ഡുകള്‍ കൊണ്ട് അടിച്ചൊടിച്ചു; ആളുകളെ ചവിട്ടുന്നത് കാല്‍മുട്ടു കൊണ്ടും; ഫലസ്തീന്‍ പൗരന്മാരെ പീഡിപ്പിക്കുന്നത് അതിക്രൂരമായി; വീഡിയോ കണ്ട് ഞെട്ടി ആഗോള നേതാക്കാള്‍; വെടിയേറ്റ് പിടയുന്നവരേയും വെറുതെ വീടാത്ത ഭീകരത; സമാധാന ഉടമ്പടിയെ തകര്‍ത്ത് ഹമാസ് ക്രൂരത
പ്രമാടത്ത് ഹെലിപാഡിന് ക്രോണ്‍ക്രീറ്റിട്ടത് പുലര്‍ച്ച; രാഷ്ട്രപതിയുമായി വന്നിറങ്ങിയ ഹെലികോപ്ടര്‍ ആ ഉറയ്ക്കാത്ത കോണ്‍ക്രീറ്റില്‍ താഴ്ന്നു; പ്രസിഡന്റിന്റെ ശബരിമല യാത്രയ്ക്കിടെ ഉണ്ടായത് വന്‍ സുരക്ഷാ വീഴ്ച; ഹെലികോപ്ടര്‍ ലാന്‍ഡിംഗിനിടെ അപടകമുണ്ടായിരുന്നുവെങ്കില്‍ സംഭവിക്കുമായിരുന്നത് ദുരന്തം; ദ്രൗപതി മുര്‍മു രക്ഷപ്പെട്ടത് അയ്യപ്പ കടാക്ഷത്തില്‍; കേരളത്തിന് ഇത് നാണക്കേട്
ശബരിമലയില്‍ നിന്നും മടങ്ങിയ വിവി ഗിരി ആദ്യം നിര്‍ദ്ദേശിച്ചത് ചൂരല്‍ കസേരയില്‍ ചുമന്ന നാലു പേര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജോലി; പോലീസ് എത്തിയപ്പോള്‍ വീട്ടുകാര്‍ കള്ളം പറഞ്ഞത് പേയാട്ടുകാരന് വിനയായി; അടിയന്തരാവസ്ഥ എല്ലാം വിസ്മൃതിയിലാക്കി; ആദ്യ രാഷ്ട്രപതി വന്നപ്പോള്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടു; കൃഷ്ണന് ദുരിതം തുടരുന്നു
സന്നിധാനത്ത് എത്തിയ ആദ്യ രാഷ്ട്രപതിയെ വരവേറ്റത് 1001 കതിന മുഴക്കി; പമ്പയില്‍ നിന്നും അന്ന് പ്രസിഡന്റ് സന്നിധാനത്തേക്ക് പോയത് ചൂരല്‍ കസേരയില്‍ ഇരുന്ന്; ഡോളി സമ്പ്രദായം അന്ന് അവിടെ തുടങ്ങി; ജീപ്പില്‍ മല കയറുന്ന ആദ്യ ഭക്തയായി മുര്‍മുവും മാറും; ശബരിമലയില്‍ വീണ്ടും രാഷ്ട്രപതി എത്തുമ്പോള്‍
സുകുമാരന്‍ നായരുടെ അടുപ്പക്കാരന്‍ ആനക്കൊള്ളയും നടത്തി; സ്‌പോണ്‍സര്‍മാരെ പല എത്തിക്കുമ്പോഴും ആന ഒന്നു മാത്രം; പലരില്‍ നിന്നും വാടകയും വാങ്ങും; ഉത്സവ സ്‌പെഷ്യല്‍ ഓഫിസറായി കരയോഗം പ്രധാനി എത്തിയതും പതിനായിരങ്ങള്‍ കീശയിലാക്കാനോ? എന്‍ എസ് എസിന്റെ പ്രിയപ്പെട്ടവനെ കുടുക്കി പുതിയ ആരോപണം
2024ല്‍ നടന്നത് ദ്വാരപാലകശില്‍പങ്ങള്‍ രഹസ്യമായി കൈമാറി 2019-ലെ സ്വര്‍ണമോഷണം മറയ്ക്കാനുള്ള കരുതിക്കൂട്ടിയുള്ള നടപടി; ഹൈക്കോടതിയുടെ സംശയങ്ങള്‍ നീളുന്നത് ദേവസ്വം ബോര്‍ഡിലേക്ക്; പിണറായി സര്‍ക്കാര്‍ കാലാവധി നീട്ടാന്‍ ശ്രമിക്കുന്നതും ആരോപണ മുനയിലുള്ള ബോര്‍ഡിനും; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ കളി കാര്യമാകും
ഹമാസ് മോശമായി പെരുമാറുന്നത് തുടരുകയാണെങ്കില്‍ അവരെ നേരെയാക്കാന്‍ ഗാസയിലേക്ക് സേനയെ അയക്കും; കരാര്‍ ലംഘനം തുടര്‍ന്നാല്‍ ഹമാസിന്റെ അന്ത്യം വേഗതയേറിയതും, രോഷാകുലവും, ക്രൂരവും ആയിരിക്കും; ഗാസ കരാര്‍ അട്ടിമറി ഭീഷണിയില്‍: ഹമാസിന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്; പശ്ചിമേഷ്യ വീണ്ടും പുകയുന്നു
പുട്ടിന്‍ തങ്ങളുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറന്നാല്‍ രാജ്യാന്തര അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്ന് പറഞ്ഞ പോളണ്ട്; യുദ്ധം നിര്‍ത്താന്‍ റഷ്യയ്ക്കും താല്‍പ്പര്യമില്ല; സെന്‍സ്‌കിയും യൂറോപ്യന്‍ യൂണിയനും വഴങ്ങുന്നുമില്ല; ട്രംപും പുടിനും ബുഡാപെസ്റ്റില്‍ കാണില്ല; ആ ഉച്ചകോടി റദ്ദാക്കുമ്പോള്‍
സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കി; താമരശ്ശേരി ഫ്രഷ് കട്ടിനു മുന്നില്‍ നടന്നത് ആസൂത്രിത ആക്രമണം; പിന്നില്‍ ചില തല്‍പര കക്ഷികളൈന്നും ഇവരെ തിരിച്ചറിഞ്ഞെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും ഡിഐജി യതീഷ് ചന്ദ്ര; സംഘര്‍ഷത്തില്‍ 10 വാഹനങ്ങള്‍ പൂര്‍ണമായി കത്തി; താമരശ്ശേരിയിലും സമീപ പ്രദേശങ്ങളിലും നാളെ ഹര്‍ത്താല്‍