ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയത് നവീന്‍ ബാബുവിനെ പരസ്യമായി അവഹേളിക്കാന്‍ വേണ്ടി; മൊഴികളും ആത്മഹത്യാ പ്രേരണക്കുറ്റം ഉറപ്പിക്കും വിധം; പോലീസ് റിപ്പോര്‍ട്ടും ദിവ്യക്കെതിര്; എന്നിട്ടും ഒളിച്ചു കളിക്കുന്നത് രക്ഷാകവചം ഒരുക്കാന്‍; സിപിഎം നേരിടുന്നത് ഉപതിരഞ്ഞെടുപ്പ് പ്രതിസന്ധി
വൈറ്റിലയില്‍ വീട്ടുജോലിക്കാരിയെ ഗൃഹനാഥന്‍ ബലാത്സംഗം ചെയ്ത കേസ്; 75കാരനായ വീട്ടുടമസ്ഥന്റെ അറസ്റ്റ് വൈകുന്നു:  22കാരിയെ പീഡിപ്പിച്ചത് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പദവിയിലിരുന്ന വ്യക്തി
നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് ആവര്‍ത്തിച്ച് ടി വി പ്രശാന്ത്; ആരോഗ്യവകുപ്പിന്റെ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ വിചിത്ര വാദം; മൊഴിയെടുത്തത് സിപിഎം സര്‍വീസ് സംഘടനാ നേതാവിന്റെ സാന്നിധ്യത്തില്‍
തൃശൂരിലെ സ്വര്‍ണ വ്യാപാര മേഖലയില്‍ ജിഎസ്ടി ഇന്റലിജന്‍സിന്റെ റെയ്ഡ്; കണക്കില്‍ പെടാത്ത സ്വര്‍ണ്ണാഭരണങ്ങളും രേഖകളും കണ്ടെടുത്തു; ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡ്
ബാങ്ക് നിക്ഷേപവും സ്വര്‍ണവുമായി പ്രിയങ്കയ്ക്ക് 4.24 കോടി രൂപയുടെ സ്വത്ത്; 15 ലക്ഷം കടം; ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് 37 കോടിയിലേറെ രൂപയുടെ ആസ്തി; രാഹുല്‍ ഗാന്ധിയുമായി ചേര്‍ന്ന് ഡല്‍ഹിയിലും മെഹ്‌റോളിയിലും കൃഷിസ്ഥലം; പ്രിയങ്കയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്
കണ്ണൂര്‍ കളക്ടര്‍ക്കൊപ്പം വേദി പങ്കിടാന്‍ റവന്യു മന്ത്രി കെ രാജന് വിമുഖതയോ? വ്യാഴാഴ്ച കണ്ണൂരില്‍ നടക്കേണ്ട മൂന്നുപരിപാടികള്‍ മാറ്റി വച്ചതോടെ അഭ്യൂഹം; നിലപാട് വ്യക്തമാക്കി മന്ത്രി; നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന് മുമ്പ് പി പി ദിവ്യ വിളിച്ചതില്‍ അസ്വാഭാവികത തോന്നിയില്ലെന്ന് കളക്ടറുടെ മൊഴി
വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ തെളിവെടുപ്പ് വെറും ഉഡായിപ്പ്;  തെളിവെടുപ്പ് നാല് ജില്ലകളില്‍ മാത്രം; പങ്കെടുത്തവരെല്ലാം പഴിച്ചത് കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥതയെയും അനാവശ്യ ചെലവുകളെയും; ജനാഭിപ്രായത്തിന്  പുല്ലുവില കല്‍പ്പിച്ച് വൈദ്യുതി നിരക്ക് വീണ്ടും കൂട്ടാന്‍ ഒരുങ്ങി കമ്മീഷന്‍; ശക്തമായ പ്രതിഷേധവുമായി എഎപി അടക്കമുള്ള കക്ഷികള്‍
വേറെ ഷൂട്ടിംഗിനൊക്കെ പോകും.. ഗുരുവായൂര്‍ അമ്പല നടയില്‍ ഷൂട്ടിംഗിനൊക്കെ പോയിട്ടുണ്ട്..; വേറൊരു ഏജന്റ് വിളിച്ചിട്ട് വന്നതാണ്; അന്‍വറിന്റെ റാലിക്ക് എത്തിയത് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അടക്കം; പാലക്കാട്ടെ ആള്‍ക്കൂട്ടം പണം കൊടുത്ത് എത്തിച്ചത്
ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളില്‍ സഭാ തര്‍ക്ക കേസ് പ്രതിഫലിക്കും; ക്രമസമാധാന പ്രശ്‌നം എന്ന ഓമനപ്പേരിട്ട് സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; ഔദാര്യം വേണ്ട; നീതി നടപ്പാക്കിയില്ലെങ്കില്‍ കടുത്ത തീരുമാനം: ശക്തമായ മുന്നറിയിപ്പുമായി ഓര്‍ത്തഡോക്‌സ് സഭ