ആന്റണി വന്നിട്ടും രക്ഷയില്ല; സുധാകരനെ വെട്ടി ഹൈക്കമാന്‍ഡ്! കണ്ണൂരില്‍ ടി.ഒ.മോഹനന്‍ സ്ഥാനാര്‍ഥി; രാഹുല്‍ ഗാന്ധി കടുപ്പിച്ചു; സസ്‌പെന്‍സ് അവസാനിച്ചത് എംപിമാര്‍ ആരും വേണ്ടെന്ന് ഹൈക്കമാന്‍ഡ് ഉറച്ച നിലപാട് സ്വീകരിച്ചതോടെ; ഡല്‍ഹിയില്‍ ഗുഡ് ബൈ പറഞ്ഞ് സുധാകരന്‍; ഇനി സ്വതന്ത്രനായി പടയ്‌ക്കോ?
ഏറ്റുമാനൂരില്‍ വീണാ നായര്‍ക്ക് പകരം 25-കാരി ആതിര.ഡി.നായര്‍; എന്‍ഡിഎ സഖ്യത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി; സംഗീതജ്ഞയും നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവും; മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ത്ഥിയെ മാറ്റി ട്വന്റി 20
ഫേസ്ബുക്ക് കമന്റില്‍ തുടങ്ങിയ കളി കത്തിക്കുത്തില്‍ അവസാനിച്ചു; ഭാര്യയുടെ കമന്റിന് അശ്ലീലം കലര്‍ന്ന മറുപടി; ഭര്‍ത്താവ് ചോദ്യം ചെയ്തപ്പോള്‍ ബിജു തനിസ്വരൂപം കാട്ടി; തിരുവല്ല പെരിങ്ങരയില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു
കണ്ണൂര്‍ സീറ്റില്‍ ഇപ്പോഴും ടി ഒ മോഹനന്റെ പേര് മാത്രം!  രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയ്ക്കായുള്ള കാത്തിരിപ്പ് നീളുന്നു; രണ്ടിലൊന്ന് അറിഞ്ഞ ശേഷം മാത്രം കണ്ണൂരിലേക്ക് എന്ന നിലപാടില്‍ കെ സുധാകരന്‍;  ഇന്ന് നിശ്ചയിച്ചിരുന്ന യാത്ര സുധാകരന്‍ നാളത്തേക്ക് മാറ്റി; സ്ഥാനാര്‍ഥിത്വം നീളുന്നത് കടുത്ത നിരാശയില്‍ കോണ്‍ഗ്രസ് അണികള്‍
ഇന്റർനെറ്റിനെയും ബോംബിട്ട് പൊട്ടിക്കാൻ ഇറാൻ? ലോകത്തെ ഒന്നടങ്കം ഭയപ്പെടുത്തി മറ്റൊരു ആശങ്ക; ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് കേബിളുകൾ പോകുന്നതും ഹോർമുസ് കടലിനടിയിലൂടെ; യുദ്ധം ഇനിയും മുറുകിയാൽ കാത്തിരിക്കുന്നത് വലിയ ആപത്ത്; ആ വിച്ഛേദിക്കൽ അടുത്ത ലക്ഷ്യമായി മാറുമോ?
അലുവ അതുല്‍ കൊലപാതകത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രകോപനങ്ങള്‍; ഗുണ്ടാക്കുടിപ്പക വളര്‍ത്തുന്ന തീവ്രപ്രചരണങ്ങളില്‍ ജാഗ്രതയോടെ പോലീസ്; വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു സൈബര്‍ ക്രൈം പോലീസ്
മാനസിക വെല്ലുവിളി നേരിടുന്നവര്‍ മസ്റ്ററിങിന് സഹകരിച്ചില്ലെങ്കിലും പെന്‍ഷന്‍ മുടക്കരുത്; മാനുഷികപരിഗണന നല്‍കി പഞ്ചായത്ത് സെക്രട്ടറി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
ഇതുവരെ പാക്ക് മണ്ണിൽ മരിച്ചുവീണത് 22 ജീവനുകളാണ്; എന്ത് അടിസ്ഥാനത്തിലാണ് ഈ പ്രതിഷേധം; മറ്റൊരു രാജ്യത്ത് നടക്കുന്ന യുദ്ധത്തിന് നമ്മൾ എന്ത് പിഴച്ചു! ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതും പാക്കിസ്ഥാന്റെ സമാധാനം തന്നെ നഷ്ടപ്പെടുന്ന കാഴ്ച; രാജ്യത്തെ പ്രതിഷേധങ്ങൾക്കെതിരെ ശക്തമായി ആഞ്ഞടിച്ച് അസിം മുനീർ
പയ്യന്നൂരില്‍ ആരും കൂട്ടില്ലാതെ സുരേഷ് ഗോപി തനിച്ചായി! പുലര്‍ച്ചെ 1.44-ന് സ്റ്റേഷനില്‍ വിജനമായ പ്ലാറ്റ് ഫോം; സ്വീകരിക്കാന്‍ അണികളില്ല; കട്ട കലിപ്പില്‍ മന്ത്രി; വന്ദേഭാരതും അമൃത് ഭാരതും പണി കൊടുത്തപ്പോള്‍ ആകെ ഗുലുമാല്‍; അമൃത് ഭാരതില്‍ ബിജെപി-കോണ്‍ഗ്രസ് ക്രെഡിറ്റ് തര്‍ക്കത്തിനിടെ നാടകീയ രംഗങ്ങള്‍
എന്താണ് ചെയ്യേണ്ടത് എന്നറിയില്ല..; കൈയ്യിൽ പൈസയില്ല നീ ഇങ്ങോ‌ട്ട് പോര് എന്ന് അവർ പറഞ്ഞു; പക്ഷെ ഒരു കൺഫ്യൂഷൻ; മകൾ പോലും തിരിഞ്ഞുനോക്കിയില്ല! ആ വിവാഹ ജീവിതം തകർന്നതോടെ ആകെ വിഷമത്തിലായ മഞ്ജു; ഒടുവിൽ വീണ്ടും എല്ലാം ഒന്നിൽ നിന്ന് തുടങ്ങിയത് ഇങ്ങനെ
വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അറിയില്ലായിരുന്നു; മുമ്പ് വോട്ടു ചെയ്തിരുന്നു, സ്ഥിരമായി വോട്ടു ചെയ്തിരുന്നില്ല;  സ്ഥാനാര്‍ഥി ആരായാലും പിന്തുണയുമായി രംഗത്തുണ്ടാകും; ട്വന്റി 20 കേരളത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് വീണ നായര്‍; ലക്ഷ്മിപ്രിയയ്ക്ക് പകരം ട്വന്റി 20 പെരുമ്പാവൂരില്‍ ജിബി വര്‍ഗീസ് പാത്തിക്കലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു
കോണ്‍ഗ്രസില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടെന്ന് സ്ഥിതി! നിയമസഭാ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ചു കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിക്കൊരുങ്ങി; അനുനയിപ്പിച്ചു നേതാക്കള്‍; രാജിവാര്‍ത്തകള്‍ അവസ്ഥവമെന്ന് അലോഷ്യസ് സേവ്യര്‍