അഭിനന്ദ് വിക്രമിന്റെ ഫോണില്‍ നിന്ന് പിടിച്ചെടുത്ത ശബ്ദരേഖയില്‍ രാഹുലിന്റെ പേര്; തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡുകളിലെ ഫോട്ടോയും പേരും മാറ്റി യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചു; പ്രതിഫലം നല്‍കിയുള്ള വ്യാജ രേഖാ നിര്‍മ്മാണം; മാങ്കൂട്ടത്തിലിനെ കുടുക്കാന്‍ ക്രൈംബ്രാഞ്ച് തിരക്കഥ ഇങ്ങനെ
ഞാന്‍ ഒരു സ്ത്രീയല്ലെന്ന് എനിക്കറിയാം; പക്ഷേ ഒരു പുരുഷനായും എനിക്ക് തോന്നുന്നില്ല; എല്ലാം കുട്ടികള്‍ക്ക് വേണ്ടി; അക്രമിയുടെ അമ്മ ജോലി ചെയ്തിരുന്നത് ഇതേ സ്‌കൂളില്‍; ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയുടെ ക്രൂരതയില്‍ ഞെട്ടി അമേരിക്ക; മിനിസോടാ സ്‌കൂളിലെ വെടിവപ്പില്‍ 2 കുട്ടികളടക്കം 3 പേര്‍ കൊല്ലപ്പെട്ടു; 17 പേര്‍ക്ക് പരിക്ക്; അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവെയ്പ്പ്
അവസാന പ്രതീക്ഷയും അസ്തമിച്ചു; രണ്ടാഴ്ചയായി 24,000 അടി ഉയരത്തില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ പര്‍വതാരോഹക മരിച്ചതായി സ്ഥിരീകരിച്ച് സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സി; ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ തെര്‍മല്‍ ഇമേജിംഗ് സര്‍വേയ്ക്ക് പിന്നാലെ; പ്രത്യേക സര്‍വ്വെ നടത്തിയത് മകന്റെ അപേക്ഷ പരിഗണിച്ച്
സെല്‍ഫിക്കായി വിലപ്പെട്ട ജീവന്‍ പണയം വയ്ക്കരുതേ! ബീച്ചില്‍ പരസ്പരം നോക്കി ചിരിച്ച് ഉല്ലാസത്തോടെ സെല്‍ഫി എടുക്കുന്നുതിനിടെ കടല്‍ത്തിരയില്‍ പെട്ട് ദമ്പതികള്‍; വെള്ളച്ചാട്ടത്തിന് നടുവില്‍ വീഡിയോ ചിത്രീകരണത്തിനിടെ ഒഴുക്കില്‍ പെട്ട് യൂട്യൂബര്‍; അപകടങ്ങള്‍ വിളിച്ചുവരുത്തിയ രണ്ടു സംഭവങ്ങള്‍
പൊലീസിനെ ഭയന്ന് രക്ഷപ്പെടുന്നതിനിടെ കുടിയേറ്റക്കാരനായ യുവാവ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ച സംഭവം; സ്വിസ് നഗരമായ ലോസാനില്‍ വന്‍ കലാപം; രോഷാകുലരായ യുവാക്കളും പൊലീസും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടല്‍; വംശീയ സന്ദേശങ്ങള്‍ക്ക് നാലുപൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ഗോള്‍ഡ് അവാര്‍ഡ് സ്വീകരിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് കുടുംബസമേതം ബാങ്കോക്കില്‍; ടൂറിസം വരുമാനം കൂട്ടാനായി വിനോദ സഞ്ചാര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉലകം ചുറ്റലിന്; ഓണത്തിന് ശമ്പളവും പെന്‍ഷനും നല്‍കാന്‍ 3000 കോടി കടമെടുത്ത സര്‍ക്കാര്‍, ഉദ്യോഗസ്ഥരുടെ വിദേശ പര്യടനത്തിന് അകമഴിഞ്ഞ് ചെലവഴിക്കുന്നത് ലക്ഷങ്ങള്‍
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടോമിന്‍ തച്ചങ്കരി വിജിലന്‍സ് അന്വേഷണം നേരിടണം; പ്രതിക്കനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതിലും ആശങ്ക; മുന്‍ ഡിജിപിക്ക് തിരിച്ചടിയായി ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്
കേരളം ഒറ്റക്കെട്ടായി ഷാഫിയോടൊപ്പമുണ്ടാകും; ഷാഫി വടകരയില്‍ തന്നെ ഉണ്ടാകും; പ്രതിഷേധത്തിന്റെ പേര് പറഞ്ഞ് കൊടി സുനിമാരെ തെരുവിലിറക്കാനാണ് സി.പി.എമ്മിന്റെ തീരുമാനമെങ്കില്‍ കേരളത്തിന്റെ മണ്ണിലത് നടക്കില്ലെന്ന് പി കെ ഫിറോസ്
പരാതിക്കാരന്‍ ബാറില്‍ വച്ച് തന്നെ അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു; ബാറില്‍ നിന്ന് ഇറങ്ങിയ ശേഷം  കാറില്‍ പിന്തുടര്‍ന്ന് ബിയര്‍ കുപ്പിയുമായി ആക്രമിച്ചുവെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ലക്ഷ്മി മേനോന്‍; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; ഓണം അവധിക്ക് ശേഷം വിശദമായ വാദം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്; സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തി; ശബ്ദരേഖയിലുള്ള സ്ത്രീകളുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന്റെ നീക്കം; പരാതിക്കാര്‍ പരസ്യമായി രംഗത്തുവരാതിരുന്നിട്ടും കേസെടുക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെ
സി കൃഷ്ണകുമാര്‍ വൃക്തിവിവരങ്ങള്‍ പുറത്തുവിട്ടത് പരാതിക്കാരിയായ പെണ്‍കുട്ടിയെ ഭയപ്പെടുത്താന്‍; ബിജെപി നേതാവ് ചെയ്തത് നിയമവിരുദ്ധം; പൊലീസ് സ്വമേധയാ കേസെടുക്കണം; സിവില്‍ കേസ് ഹൈക്കോടതിയില്‍ ഉണ്ടെന്നും സന്ദീപ് വാര്യര്‍
ഗര്‍ഭം അലസിപ്പിക്കല്‍ മാത്രമല്ല, ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാനും നിര്‍ദേശം; ക്രിമിനല്‍ രീതിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാന്‍ നീക്കം; നിലവില്‍ ലഭിച്ച പരാതികള്‍ പരിശോധിച്ചു ഡിജിപി; പെണ്‍കുട്ടികളെ  ശല്യപ്പെടുത്തിയതില്‍ കേസെടുത്തേക്കും; ലൈംഗിക വിവാദം കത്തിച്ചു നിര്‍ത്തി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ സിപിഎം നീക്കം