പരാതിക്കാരന്‍ ബാറില്‍ വച്ച് തന്നെ അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു; ബാറില്‍ നിന്ന് ഇറങ്ങിയ ശേഷം  കാറില്‍ പിന്തുടര്‍ന്ന് ബിയര്‍ കുപ്പിയുമായി ആക്രമിച്ചുവെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ലക്ഷ്മി മേനോന്‍; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; ഓണം അവധിക്ക് ശേഷം വിശദമായ വാദം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്; സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തി; ശബ്ദരേഖയിലുള്ള സ്ത്രീകളുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന്റെ നീക്കം; പരാതിക്കാര്‍ പരസ്യമായി രംഗത്തുവരാതിരുന്നിട്ടും കേസെടുക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെ
സി കൃഷ്ണകുമാര്‍ വൃക്തിവിവരങ്ങള്‍ പുറത്തുവിട്ടത് പരാതിക്കാരിയായ പെണ്‍കുട്ടിയെ ഭയപ്പെടുത്താന്‍; ബിജെപി നേതാവ് ചെയ്തത് നിയമവിരുദ്ധം; പൊലീസ് സ്വമേധയാ കേസെടുക്കണം; സിവില്‍ കേസ് ഹൈക്കോടതിയില്‍ ഉണ്ടെന്നും സന്ദീപ് വാര്യര്‍
ഗര്‍ഭം അലസിപ്പിക്കല്‍ മാത്രമല്ല, ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാനും നിര്‍ദേശം; ക്രിമിനല്‍ രീതിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാന്‍ നീക്കം; നിലവില്‍ ലഭിച്ച പരാതികള്‍ പരിശോധിച്ചു ഡിജിപി; പെണ്‍കുട്ടികളെ  ശല്യപ്പെടുത്തിയതില്‍ കേസെടുത്തേക്കും; ലൈംഗിക വിവാദം കത്തിച്ചു നിര്‍ത്തി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ സിപിഎം നീക്കം
ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ വന്‍ജനക്കൂട്ടം; കാല്‍ചോട്ടിലെ മണ്ണ് ഒലിച്ചുപോകുന്നോ എന്ന ആശങ്കയില്‍ ബിജെപിയും എന്‍ഡിഎയും; വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവും, വഖഫ് ഭേദഗതി നിയമവും ആര്‍ജെഡിക്കും കോണ്‍ഗ്രസിനും അനുകൂലമായി മുസ്ലീം-യാദവ്-ദളിത് വോട്ട് ഏകീകരണത്തിന് ഇടയാക്കുമോ? തന്ത്രങ്ങള്‍ പുനരാവിഷ്‌കരിച്ച്‌ ബിജെപി
108 ആംബുലന്‍സ് പദ്ധതിയില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയത് 250 കോടിയുടെ കമ്മിഷന്‍ തട്ടിപ്പ്; 316  ആംബുലന്‍സുകളുടെ നടത്തിപ്പ് അഞ്ചു വര്‍ഷത്തേക്ക് നല്‍കിയത് 517 കോടിക്ക്;  അഞ്ചു വര്‍ഷത്തിനു ശേഷം കൂടുതല്‍ ആംബുലന്‍സുകള്‍ ഓടിക്കാന്‍ അതേ കമ്പനി ക്വട്ടേഷന്‍ നല്‍കിയ തുക 293 കോടി മാത്രവും; ക്രമക്കേട് ആരോപിച്ചു ചെന്നിത്തല
ആപ്പിള്‍ എ ഡേ ഫ്ളാറ്റ് തട്ടിപ്പ്; 16 വര്‍ഷമായിട്ടും പണം തിരികെ ലഭിക്കാതെ നിക്ഷേപകര്‍; കോടതി റിസീവറെ വച്ചിട്ടും നടപടികള്‍ ഇഴയുന്നു; വഞ്ചിതരായവരില്‍ കൂടുതലും പ്രവാസി മലയാളികള്‍
കരാര്‍ കാലാവധി കഴിഞ്ഞിട്ടും വീടുപണി പൂര്‍ത്തിയാക്കാതെ നിര്‍മ്മാണ കമ്പനി; വിവിധ ജില്ലകളില്‍ ഇരുപതിലധികം പരാതി; തിരുവനന്തപുരം കേന്ദ്രമായുള്ള അല്‍ മനാഹല്‍ ബില്‍ഡേഴ്‌സ് ഉടമയെ അറസ്റ്റു ചെയ്ത് പോലീസ്; പെട്ടത് എട്ടുമാസത്തിനുളളില്‍ വീടുപണി പൂര്‍ത്തിയാകുമെന്ന വിശ്വസിച്ചവര്‍
ഇനിയെങ്കിലും ഒന്ന് നന്നാകാൻ അമ്മ പറഞ്ഞു..; ആ സമയം ശ്രദ്ധ മുഴുവൻ മറ്റൊന്നിൽ എല്ലാ അവസരങ്ങളും നഷ്ടമായി...!!; തനി മലയാളി ലുക്കിൽ സ്‌ക്രീനിൽ തിളങ്ങിയ മുഖം; ഗ്രാമീണ ടച്ച് അഭിനയിച്ച് മടുത്ത സിനിമ ജീവിതം; പിന്നെ കാണുന്നത് കൊച്ചിയിലെ കാർ വളഞ്ഞുള്ള റിയൽ ലൈഫ് എൻട്രിയിൽ; നടി ലക്ഷ്‌മി മേനോന് സംഭവിക്കുന്നത്
അമിത കൂലി ചോദിച്ചപ്പോള്‍ വീട്ടമ്മ സ്വന്തമായി വീട്ടുപണിക്കുള്ള ലോഡിറക്കി; കാണിച്ചു തരാം, വരട്ടെ എന്ന ഭീഷണിയുമായി വളഞ്ഞ് സിഐടിയുക്കാര്‍; പ്രതികാരമായി റോഡ് കയ്യേറി മതില്‍ നിര്‍മ്മിച്ചെന്ന് വ്യാജ ആരോപണം; ഒടുവില്‍ പരിശോധനയില്‍ അതുംപൊളിഞ്ഞു; ഇനി ശല്യപ്പെടുത്താനാണ് നീക്കമെങ്കില്‍ കാണാമെന്ന് പ്രിയ വിനോദ്; കയ്യടി നേടി അദ്ധ്യാപിക
തിരുകേശം തന്നെ കള്ളത്തരം; ആരാണ് തിരുകേശത്തിന്റെ അളവെടുത്തത്? കാന്തപുരത്തിന്റെ മരണാനന്തരം അത്ഭുതസിദ്ധിയായി പ്രചരിപ്പിക്കാനുള്ള കുബുദ്ധിയാണ് നടക്കുന്നത്; മുടിയുടെ പേരിലുള്ള കേന്ദ്രം വരുമാന കേന്ദ്രമാക്കാനാണ് ശ്രമിക്കുന്നത്; തിരുകേശം വിഷയത്തില്‍ കാന്തപുരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെഎന്‍എം
വടകരയില്‍ ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്‌ഐ; പ്രതിഷേധക്കാരെ പോലീസ് നേരിടവേ കാറില്‍ നിന്നിറങ്ങി മാസ്സാകാന്‍ ഷാഫിയുടെ ശ്രമവും; ഏത് വലിയ സമരക്കാരന്‍ വന്നാലും പേടിച്ച് പോകാന്‍ ആളെ വേറെ നോക്കണം; നായ്,  പട്ടിയെന്ന് പേടിച്ചു പോകില്ല; പിണറായി വിജയനോട് ചോദിക്കാന്‍ ആര്‍ജവമുണ്ടോ എന്നും വടകര എംപിയുടെ ചോദ്യം