SPECIAL REPORT'കീമില് സര്ക്കാരിന് തെറ്റ് പറ്റിയിട്ടില്ല; അടുത്തവര്ഷം എല്ലാ കുട്ടികള്ക്കും നീതി ഉറപ്പാക്കാന് കഴിയുന്ന തരത്തില് ഫോര്മുല നടപ്പാക്കും; ഇപ്പോള് നടക്കുന്നത് തെറ്റായ പ്രചാരണം'; വിദ്യാര്ഥികള്ക്കിടയില് ആശയക്കുഴപ്പം ഉണ്ടാക്കിയ കീമില് മുഖം രക്ഷിക്കാന് ന്യായീകരണം തുടര്ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിമറുനാടൻ മലയാളി ബ്യൂറോ12 July 2025 11:26 AM IST
SPECIAL REPORTബസ് യാത്രക്കിടയില് രണ്ടുപേര് ഏറെ നേരം മിണ്ടുന്നത് കണ്ട യാത്രക്കാര്ക്ക് ആവലാതി; ചിരിച്ചും ഫോണ് കൈമാറിയും നേരംപോക്ക്; വളയം നിയന്ത്രിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ മാറുന്ന രീതിയില് സംസാരിച്ചു; അവിഹിത ബന്ധം ആരോപിച്ച് വനിതാ കണ്ടക്ടര്ക്ക് സസ്പെന്ഷന്; കെഎസ്ആര്സിയിൽ അസാധാരണ സസ്പെന്ഷന് നടപടിമറുനാടൻ മലയാളി ബ്യൂറോ12 July 2025 11:17 AM IST
SPECIAL REPORTസ്കൂള് സമയമാറ്റം അംഗീകരിക്കില്ല, സര്ക്കാരിന് വാശി പാടില്ല; ഉറങ്ങുന്ന സമയത്ത് മദ്രസ പഠന നടത്താന് ആവുമോ? സമുദായത്തിന്റെ വോട്ടു നേടിയില്ലേ? മുഖ്യമന്ത്രിക്കും കത്ത് നല്കിയിട്ടുണ്ടെന്ന് ജിഫ്രി തങ്ങള്; സമസ്തയുടെ വിരട്ടലോടെ അയഞ്ഞ് വിദ്യാഭ്യാസ മന്ത്രിയും; സമസ്തയുമായി ചര്ച്ചയ്ക്ക് തയ്യാറാണെന്ന് വി.ശിവന് കുട്ടിമറുനാടൻ മലയാളി ബ്യൂറോ12 July 2025 11:03 AM IST
INVESTIGATIONക്രിപ്റ്റോ കറന്സി ഉപയോഗിച്ചുള്ള ഹവാല ഇടപാടുകള് വര്ധിക്കുന്നു; പണം കൂടുതലായി ഒഴുകുന്നത് ദുബായില് നിന്നും കേരളത്തിലേക്ക്: ഓണ്ലൈന് തട്ടിപ്പിലെ പണവും ക്രിപ്റ്റോ കറന്സിയായി മാറുന്നതായി റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ12 July 2025 9:14 AM IST
INVESTIGATIONഅബദ്ധത്തില് കൈതട്ടിയാല് ഫ്യൂവല് സ്വിച്ച് ഓഫ് ആകുകയില്ല; ബോധപൂര്വമോ, അല്ലെങ്കില് മറ്റേതെങ്കിലും സ്വിച്ചെന്ന് തെറ്റിദ്ധരിച്ചോ ഓഫ് ചെയ്താല് മാത്രമേ ഇങ്ങനെ സംഭവിക്കൂ; അഹമ്മദാബാദ് ദുരന്തത്തിലേക്ക് വഴിതെളിച്ചത് പൈലറ്റുമാര്ക്ക് സംഭവിച്ച പിഴവോ? അന്വേഷണ റിപ്പോര്ട്ടോടെ തിയറികള് പലവിധത്തില്മറുനാടൻ മലയാളി ബ്യൂറോ12 July 2025 9:05 AM IST
INVESTIGATIONഈന്തപ്പഴ പെട്ടിയില് എംഡിഎംഎ കടത്തിയ 'ഡോണ് സഞ്ജു'വിന് സിനിമാ മേഖലയുമായി ബന്ധം; എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങള് കേന്ദ്രീകരിച്ച് ഇടപാടുകള്; കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇത്രയുമധികം രാസലഹരി കടത്തിയത് വന് സംഘത്തിലേക്ക് വെളിച്ചം വീശുന്നത്മറുനാടൻ മലയാളി ബ്യൂറോ12 July 2025 8:39 AM IST
INVESTIGATIONവിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള് വൈകും; വിപഞ്ചികയുടെ പോസ്റ്റുമോര്ട്ടം കഴിഞ്ഞില്ല; തിങ്കളാഴ്ച്ചയോടെ നടപടികള് പൂര്ത്തിയാക്കും; വിപഞ്ചിക ഡിവോഴ്സിനെക്കുറിച്ച് ആലോചിച്ചിരുന്നു; ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ലെന്ന് ഷാര്ജയിലെ ബന്ധുമറുനാടൻ മലയാളി ബ്യൂറോ12 July 2025 8:17 AM IST
SPECIAL REPORTആളില്ലാ വ്യോമസംവിധാനങ്ങളെ ആകാശത്ത് വച്ച് തന്നെ നശിപ്പിക്കും; 'അസ്ത്ര' മിസൈല് വിജയകരമായി പരീക്ഷിച്ച് ഡിആര്ഡിഒ; നൂറ് കിലോമീറ്ററിനപ്പുറമുള്ള വ്യോമ ലക്ഷ്യങ്ങളെ തകര്ക്കും: വ്യോമപ്രതിരോധ രംഗത്ത് നിര്ണായക നീക്കവുമായി ഇന്ത്യമറുനാടൻ മലയാളി ബ്യൂറോ12 July 2025 8:07 AM IST
INVESTIGATIONപോപ്പുലര് ഫ്രണ്ട് കേസില് എന്ഐഎക്ക് കനത്ത തിരിച്ചടി; പിഎഫ്ഐയുമായി ബന്ധപ്പെട്ട 10 സ്വത്തുവകകള് ജപ്തി ചെയ്ത നടപടി കോടതി റദ്ദാക്കി; ജപ്തി റദ്ദാക്കിയവയില് മലപ്പുറം ഗ്രീന് വാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള 10.27 ഹെക്ടര് ഭൂമിയും കെട്ടിടവും; കണ്ടുകെട്ടേണ്ട സ്വത്ത് വ്യക്തമായി തിരിച്ചറിയാന് കഴിയുന്നത് ആകണമെന്ന് കോടതിമറുനാടൻ മലയാളി ബ്യൂറോ12 July 2025 8:04 AM IST
STATEപരിപാടിക്ക് എത്തിയത് പതിവ് കളര് ഡ്രസ്സ് മാറ്റി വെള്ള വസ്ത്രം ധരിച്ച്; 'കൊച്ചി പഴയ കൊച്ചിയല്ല, ബിലാല് പഴയ ബിലാല് തന്നെ' എന്ന പഞ്ച് ഡയലോഗ് പറഞ്ഞ് സിപിഎം നേതാക്കള്ക്ക് ഒളിയമ്പ്; 'താന് വരുന്നുവെന്ന് പറയുമ്പോള് ആര്ക്കാണ് ഇത്ര ബേജാറ്' എന്ന് ചോദ്യം; പാര്ട്ടിയില് തരംതാഴ്ത്തപ്പെട്ട പി കെ ശശി മറുകണ്ടം ചാടുമോ?മറുനാടൻ മലയാളി ബ്യൂറോ12 July 2025 7:49 AM IST
STATEഎതിര്പ്പുകളെ വകവെക്കാതെ മുന്നോട്ടു പോകാന് രാജീവ് ചന്ദ്രശേഖര്; ഷോണ് ജോര്ജ്ജിനും അനൂപ് ആന്റണിക്കും നേതൃത്വത്തില് നിര്ണായക റോള് നല്കിയത് നിയമസഭാ തെരഞ്ഞെടുപ്പില് ക്രൈസ്തവ വോട്ടുകള് സമാഹരിക്കാന് ലക്ഷ്യമിട്ട്; ശോഭാ സുരേന്ദ്രന്റെ ജനകീയതയും നേട്ടമാക്കും; അടുത്ത പുനസംഘടന കോര് കമ്മറ്റിയില്മറുനാടൻ മലയാളി ബ്യൂറോ12 July 2025 7:39 AM IST
INVESTIGATIONറിന്സി മുംതാസ് മലയാള സിനിമാ മേഖലയിലെ ഡ്രഗ് ലേഡി; സിനിമാ പ്രമോഷന് പരിപാടികളുടെ മറവില് താരങ്ങള്ക്കുള്പ്പെടെ ലഹരി എത്തിച്ചു നല്കല് ജോലിയാക്കി; ഷൂട്ടിംഗ് ലൊക്കേഷനുകളിലും വന്തോതില് ലഹരി ഒഴുക്കിയതായി അന്വേഷണ സംഘത്തിന് വിവരം; ചാറ്റുകളുടെ വിവരങ്ങളും കണ്ടെത്തി പോലീസ്; വെപ്രാളത്തില് താരങ്ങള്മറുനാടൻ മലയാളി ബ്യൂറോ12 July 2025 7:04 AM IST