ഷെറിന്‍ മാനസാന്തരപ്പെട്ടു; ഇപ്പോള്‍ കുറ്റവാസനയില്ല; സ്വഭാവത്തില്‍ ഒരുപാടു മാറ്റംവന്നു; ജയിലില്‍ നല്ല അഭിപ്രായം! ഷെറിനെ മുന്‍പു രണ്ടു ജയിലുകളില്‍നിന്നു മാറ്റിയതു ജീവനക്കാരുടെയും സഹതടവുകാരുടെയും പരാതിയെ തുടര്‍ന്ന്; മാസങ്ങള്‍ക്കു മുമ്പും പ്രശ്‌നമുണ്ടാക്കി; ഇതൊന്നും അറിയാത്ത സരള; ഷെറിന്റെ മോചനം ഇടതിലെ പ്രമുഖന്റെ വിജയമോ?
ആദ്യം ആ ഫയല്‍ തിരിച്ചയച്ചു; രണ്ടാമതും മന്ത്രിസഭാ തീരുമാനമായി രാജ്ഭവനിലെത്തി; ഗവര്‍ണ്ണര്‍ക്ക് കിട്ടിയത് രണ്ടാം വട്ടം ശുപാര്‍ശ വന്നാല്‍ അംഗീകരിക്കണമെന്ന നിയമോപദേശം; സംസ്ഥാന സര്‍ക്കാരിന്റെ സംക്ഷിപ്ത രൂപം ആ ഫയലില്‍ ഒപ്പിട്ടു; കോളടിച്ച് ജയിലിലെ വിഐപി ഷെറിന്‍; കാരണവര്‍ കൊലക്കേസ് പ്രതിയ്ക്കും ശിക്ഷാ ഇളവ്! ഇത് എന്തും നടക്കും കേരളം
ബേസ്ബോള്‍ ശൈലി മാറ്റിപ്പിടിച്ച് ഇംഗ്ലണ്ട്! സെഞ്ച്വറിയിലേക്ക് ഒരു റണ്‍ അകലെ ജോ റൂട്ട്; ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറിലേക്ക്; ഒന്നാം ദിനം ആതിഥേയര്‍ക്ക് 83 ഓവറില്‍ 4 ന് 251 റണ്‍സ്
സയന്‍സ് ഫിക്ഷന്‍ മോഡലില്‍ ഒരു കൊല; ഒരു ടണ്‍ ഭാരമുള്ള മിനിറ്റില്‍ ആറായിരത്തോളം വെടിയുണ്ടകള്‍ വര്‍ഷിക്കാന്‍ കഴിയുന്ന റോബോട്ടിക്ക് തോക്ക്; ഇറാനിലേക്ക് ഒളിച്ച് കടത്തിയത് കഷ്ണങ്ങളായി; ആയിരക്കണക്കിന് മൈല്‍ അകലെ നിന്ന് ഓപ്പറേഷന്‍; മൊഹ്‌സെന്‍ ഫക്രിസാദ വധത്തിന്റെ വിവരങ്ങള്‍ പുറത്ത്
കീമിന്റെ പുതിയ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ റാങ്ക് പട്ടികയില്‍ വലിയ മാറ്റം; കേരള സിലബസുകാര്‍ പിന്നോക്കം പോയി; ഒന്നാം റാങ്കില്‍ അടക്കം മാറ്റം; സിബിഎസ്ഇ സിലബസിലെ ജോഷ്വാ ജേക്കബ് തോമസിന് പുതിയ ഒന്നാം റാങ്ക്; പഴയ പട്ടികയിലെ ഒന്നാം റാങ്കുകാരന്‍ ജോണിന് ഏഴാം റാങ്ക്; ആദ്യ 100 റാങ്കില്‍ 21 കേരള സിലബസുകാര്‍ മാത്രം
കപില്‍ ശര്‍മ്മ പറഞ്ഞ ഒരുതമാശ ഇഷ്ടമായില്ല; ബോളിവുഡ് ഹാസ്യ താരത്തിന്റെ കാനഡയിലെ കഫേയിലേക്ക് വെടിയുതിര്‍ത്ത് ഖലിസ്ഥാന്‍ ഭീകരര്‍; ഉത്തരവാദിത്വം ഏറ്റെടുത്ത് ഹര്‍ജിത് സിങ് ലഡ്ഡി; കഫേ തുറന്നത് ഏതാനും ദിവസം മുമ്പ്
ഡോക്ടര്‍ എന്ന മേല്‍വിലാസം മറയാക്കി ജാമറുകളെ വെട്ടിച്ച് ജയിലിലേക്ക് മൊബൈല്‍ കടത്തി; മൊബൈല്‍ വിറ്റും വാടകയ്ക്ക് കൊടുത്തും സമ്പാദിച്ച ഒരുകോടിയില്‍ 70 ലക്ഷം രൂപയും കൈമാറിയത് പെണ്‍സുഹൃത്തായ നഴ്‌സിന്; നാഗരാജിന് കുരുക്കായതും പവിത്രയുമായുള്ള ബന്ധം; തടിയന്റവിട നസീറിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നാഗരാജ് അടക്കം മൂവര്‍ സംഘം ഒത്താശ ചെയ്തത് ഇങ്ങനെ
നിയമയുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങി സംസ്ഥാന സര്‍ക്കാര്‍; കീമില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ല; പഴയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരിച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്നതോടെ നിരവധി പേര്‍ പുറത്തായേക്കും; പട്ടിക ഇന്നുതന്നെ പുറത്തിറക്കും; എതിര്‍പ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് മന്ത്രി ആര്‍ ബിന്ദു
എസ്എഫ്‌ഐ സമരങ്ങളെ വിമര്‍ശിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്; ഇടതുപക്ഷ വിദ്യാര്‍ഥി സംഘടന നടത്തുന്നത് സെറ്റിട്ടുള്ള സമര നാടകങ്ങള്‍; കേരള സര്‍വ്വകലാശാലയില്‍ അരങ്ങേറിയത് സമരാഭാസമെന്നും വിമര്‍ശനം
സൈനബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സ്‌ട്രോക്ക് ബാധിച്ച്; ഒടുവിൽ മണിക്കൂറുകൾ കഴിഞ്ഞ് ട്വിസ്റ്റ്; രോഗിയുടെ കൈയിലെ നാല് സ്വർണ വളകളില്‍ ഒരെണ്ണം മിസ്സിംഗ്; തെളിവായി ദൃശ്യങ്ങൾ; ആരോപണങ്ങൾ എല്ലാം നിഷേധിച്ച് പെരിന്തല്‍മണ്ണ സഹകരണ ആശുപത്രി; ഇനി പോലീസ് അന്വേഷണം നിർണായകമാകും; ആ വള അടിച്ചുമാറ്റിയതോ?