മുഖത്ത് സർജറി ചെയ്ത പാട്; കാലിൽ ചെറിയൊരു മുടന്ത്; കൈയ്യിൽ ബൊക്കയും പിടിച്ച് എല്ലാവർക്കും നന്ദി പറഞ്ഞ് മടക്കം; ഉമ്മ കൊടുത്ത് വാരിപ്പുണർന്ന് യാത്രയയച്ച് മാലാഖമാരും; ഓച്ചിറയിലെ ആ നടുക്കുന്ന ഓർമ്മകൾക്ക് മുന്നിൽ..പ്രതീക്ഷയുടെ മുഖം; ഥാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഐശ്വര്യ പ്രിൻസ് ആശുപത്രി വിട്ടു; ഇനി കൂട്ടായി അമ്മ തണൽ മാത്രം..
കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങള്‍ ആശുപത്രിയില്‍ നിന്ന് മോഷണം പോയി; മോഷണം നടന്നത് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച്; മോഷണ വിവരം അറിഞ്ഞത് അമ്മ സ്വര്‍ണം കൈപ്പറ്റാന്‍ എത്തിയപ്പോള്‍; പൊലീസ് കേസെടുത്ത് അന്വേഷണം  തുടങ്ങി
എയർട്രാഫിക്ക് കൺട്രോൾ ടവറിലേക്ക് എത്തിയ ആ സന്ദേശം; ആകാശത്ത് വട്ടം കറങ്ങി വിമാനത്തിന് അടിയന്തിര ലാൻഡിംഗ്; മദ്യലഹരിയിൽ കൊല്ലം സ്വദേശിയായ യാത്രക്കാരൻ ക്യാബിൻ ക്രൂവിനോട് ചെയ്തത്; സ്ഥലത്ത് പാഞ്ഞെത്തി പോലീസ്; നടുക്കം മാറാതെ ആളുകൾ
വന്നു... കണ്ടു.. കീഴടക്കി.... എല്ലാം കോപ്ലിമെന്റ്‌സ്! ഇനി മുഖ്യമന്ത്രിയുമായി കൂടി സംസാരിക്കും; മേലില്‍ സിപിഐ അറിയാതെ നയപരമായ തീരുമാനം എടുക്കില്ലെന്ന് പിണറായിയെ കൊണ്ട് സമ്മതിപ്പിക്കും; എംഎന്‍ സ്മാരകത്തില്‍ എത്തിയ മന്ത്രി ശിവന്‍കുട്ടി മടങ്ങിയത് എല്ലാം സമവായത്തില്‍ എത്തിച്ച്; അനുനയ നീക്കം സക്‌സസ്; ഇനി എല്ലാം നേരത്തെ സിപിഐ മന്ത്രിമാരെ അറിയിക്കും; ബിനോയ് വിശ്വം-ശിവന്‍കുട്ടി കൂടിക്കാഴ്ചയിലെ പരിഹാര ഫോര്‍മുല ഇങ്ങനെ
അസദ് ഭരണകൂടത്തിന്റെ പതനവും അമേരിക്കന്‍ സൈന്യത്തിന്റെ മടക്കവും രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി; എങ്ങും വളരെ പരിതാപകരമായ കാഴ്ചകൾ; നഗരങ്ങളെ ഭീതിയിലാക്കി ആക്രമണങ്ങളും വർധിക്കുന്നതിനിടെ സിറിയയിലേക്ക് വീണ്ടും ഐസിസ് തീവ്രവാദികള്‍ മടങ്ങിയെത്തുന്നതായി വിവരങ്ങൾ; സ്വന്തം പട്ടാളത്തെ വിരട്ടിയും ഭീകരർ; ഇനി ട്രംപ് ആർമി മടങ്ങിവരുമോ?
ആഡംബര ഹോട്ടലും നിരീക്ഷണ കേന്ദ്രവും; ജിദ്ദ ടവര്‍ എന്ന അംബരചുംബി ഒരു കിലോമീറ്റര്‍ ഉയരത്തില്‍ എത്തുന്ന ആദ്യത്തെ കെട്ടിടമാകും; നിര്‍ണ്ണായക പ്രഖ്യാപനവുമായി സൗദി; ഏഴു കൊല്ലത്തിന് ശേഷം വീണ്ടും പണി തുടങ്ങുമ്പോള്‍
പൗരന്മാരല്ലാത്തവരെ ട്രാക്ക് ചെയ്യുന്നതിനായി അതിര്‍ത്തികളില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍; അനധികൃത കുടിയേറ്റം തടയാന്‍ രണ്ടും കല്‍പ്പിച്ച് ട്രംപ്; ബയോമെട്രിക് എന്‍ട്രി-എക്സിറ്റ് സംവിധാനം സജീവമാക്കും
ശബരിമല ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയാന്‍ വേണ്ടി സ്വര്‍ണം വഴിപാടായി നല്‍കിയത് ബെല്ലാരിയിലെ സ്വര്‍ണ്ണ കട മുതലാളി; ഭക്തനെന്ന നിലയില്‍ ആണ് നല്‍കിയതെന്ന് ആദ്യം പറഞ്ഞ രോധാം ജ്വല്ലറി ഉടമ; ഒടുവില്‍ മോഷണ സ്വര്‍ണ്ണം വീണ്ടെടുത്തതും ഗോവര്‍ദ്ധന്റെ കടയില്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ തെളിവൊന്നുമില്ല; സ്വര്‍ണ്ണ കൊള്ളയില്‍ വമ്പന്‍ സ്രാവ് കുടുങ്ങുമോ?
സഹപ്രവര്‍ത്തകനായ തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റിട്ടു; ജാമ്യത്തില്‍ ഇറങ്ങി മുങ്ങി; ഇരിക്കൂറിലെ ദൃശ്യം മോഡല്‍ കൊലപാതകം: ബംഗാളില്‍ നിന്നും പിടികൂടിയ പ്രതിയെ വീണ്ടും അഴിക്കുള്ളില്‍; രഹസ്യ വിവരത്തിന് പിന്നാലെ കണ്ണൂര്‍ സ്‌ക്വാഡ് പോയപ്പോള്‍
ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിന്റെ തുടക്കമായി മാറിയ എപ്പിംഗ് ഹോട്ടല്‍ കേസിലെ പ്രതിയായ എത്യോപ്യക്കാരനെ നാട് കടത്താന്‍ തീരുമാനിച്ചപ്പോള്‍ അധികൃതര്‍ തുറന്നു വിട്ടു; അറിയാതെ തുറന്നു വിട്ട പ്രതിയെ തേടി നെട്ടോട്ടമോടി ബ്രിട്ടീഷ് പോലീസ്
സ്പീഡ് കാമറ ഫൈന്‍ ഒഴിവാക്കി തരാമോ എന്ന് ചോദിച്ച് പോലീസ് കമ്മീഷണര്‍ക്ക് കത്തെഴുതിയ 81 വയസ്സുള്ള ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗത്തെ സസ്പെന്‍ഡ് ചെയ്തു; നമ്മുടെ ഭരണാധികാരികള്‍ കണ്ടു പഠിക്കുമോ ബ്രിട്ടീഷുകാരുടെ ഈ സത്യസന്ധത?