ശബരിമലയിലെ സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമാക്കാന്‍ പിണറായി സര്‍ക്കാര്‍; നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് സുപ്രീംകോടതിയില്‍ നിലപാട് മാറ്റത്തിന് ദേവസ്വം ബോര്‍ഡ്; എന്‍ എസ് എസ് ആവശ്യം ഇടതു സര്‍ക്കാര്‍ അംഗീകരിക്കുന്നു; ആഗോള അയ്യപ്പ സംഗമം വിശ്വാസ നവോത്ഥാനമാകും
കനിവ് ആംബുലന്‍സ് അഴിമതിയില്‍ സര്‍ക്കാര്‍ പ്രതികരിക്കാത്തത് കുറ്റസമ്മതം; കേരളത്തില്‍ ആരോഗ്യമേഖല സ്തംഭിച്ചിരിക്കുന്നു; ആരോഗ്യവകുപ്പ് നാഥനില്ലാ കളരി; ആവശ്യമരുന്നുകളും ഉപകരണങ്ങളും കിട്ടാനില്ല; പാവപ്പെട്ടവരുടെ ജീവന് ഒരു വിലയും നല്‍കുന്നില്ല; കമ്മിഷന്‍ ഇല്ലാത്ത ഒരു കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന് രമേശ് ചെന്നിത്തല
കോളേജില്‍ ഓണാഘോഷത്തിന് പോകുംവഴി അജ്ഞാത വാഹനം ഇടിച്ച് അദ്ധ്യാപിക മരിച്ചു; അപകടത്തില്‍ ആന്‍സിയുടെ ഒരു കൈ അറ്റുപോയി; അദ്ധ്യാപികയുടെ വിയോഗത്തിന്റെ ഷോക്കില്‍ സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും
ഒരു ചുക്കും വരില്ലെന്ന അഹങ്കാരത്തില്‍ ആനപ്പക പോസ്റ്റ്; മൊബൈല്‍ ഓഫാക്കി ഇരുട്ടില്‍ പാത്തിരുന്നവരുടെ പിന്നാലെ സൈബര്‍ പോലീസ്; കൊല്ലപ്പള്ളി ഒന്നു ഫോണ്‍ ഓണാക്കി വേഗത്തില്‍ ഓഫ് ചെയ്‌തെങ്കിലും ലൊക്കേഷന്‍ സിസ്റ്റത്തില്‍ തെളിഞ്ഞു; ബംഗ്ലൂരുവിലെ വ്യവസായി സുരക്ഷിത ഇടം ഒരുക്കും മുമ്പ് കേരളാ-കര്‍ണ്ണാടകാ പോലീസ് വളഞ്ഞു; അങ്ങനെ മാത്യൂസ് കൊല്ലപ്പള്ളിയ്ക്ക വിലങ്ങു വീണു; പോലീസ് സൂക്ഷ്മതയ്ക്ക് തെളിവായി ആ അറസ്റ്റുകള്‍
പുലര്‍ച്ചെ ഒരു മണിക്കു ശേഷം മദ്യം നല്‍കാത്തതിനെ തുടര്‍ന്ന് ബാര്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്ത സഖാക്കള്‍; എസ്എഫ്‌ഐ ജില്ലാ ഭാരവാഹികളായ നാലു പേരാണ് ആക്രമണം നടത്തിയതെന്ന് 2019ല്‍ റിപ്പോര്‍ട്ട് ചെയ്തത് മനോരമ; സിസിടിവിയില്‍ മാത്യൂസ് കൊല്ലപ്പള്ളിയുടെ ലഹരി വീര്യം വ്യക്തം; ഷാജന്‍ സ്‌കറിയെ വധിക്കാന്‍ ശ്രമിച്ചത് കൊടും സിപിഎം ക്രിമിനല്‍! മിസ്റ്റര്‍ ബിനീഷ് കൊടിയേരിയും അംബാനി ചാനലിലെ ഫണ്ടു തട്ടിപ്പുകാരനും വായിച്ചറിയാന്‍
കെഎസ്ആര്‍ടിസി ബസില്‍ മോഷണം; നഷ്ടമായത് 20 പവന്റെ സ്വര്‍ണം; ആറ് വളകള്‍, രണ്ട് ജോഡി കമ്മല്‍, അഞ്ച് മോതിരവും അടങ്ങിയ ഭാഗ് മോഷണം പോയത് പോത്തന്‍കോടേക്കുള്ള യാത്രക്കിടെ; തിരക്കിന്റെ മറവില്‍ നടന്ന മോഷണത്തില്‍ അന്വേഷണം തുടങ്ങി പോലീസ്
മകളുടെ ജന്മദിനത്തില്‍ ബിരിയാണി കഴിച്ച് സന്തോഷത്തോടെയാണ് പോയത്; സതീഷിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു; അത് ചോദ്യം ചെയ്തതിന് മര്‍ദ്ദിച്ചിരുന്നു; അതുല്യ സ്വയം ജീവനൊടുക്കില്ല; ചേച്ചി ഇത്രയും സഹിച്ചിട്ടുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് സഹോദരി
കോഴിക്കോട് എരഞ്ഞിപ്പാലത്ത് പെണ്‍കുട്ടി ആണ്‍ സുഹൃത്തിന്റെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; ആയിഷ ജീവനൊടുക്കില്ല, ആണ്‍സുഹൃത്ത് മര്‍ദ്ദിക്കുമായിരുന്നു എന്ന ആരോപണവുമായി ബന്ധുക്കള്‍; ജിം ട്രെയിനറായ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍
മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് നേരെ വധശ്രമം: പാലായില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഗാന്ധിസ്‌ക്വയറില്‍ പ്രതിഷേധിച്ചു; സത്യത്തിന്റെ വായ മൂടിക്കെട്ടാനുള്ള ഇത്തരം ശ്രമങ്ങളെ ജനങ്ങള്‍ പരാജയപ്പെടുത്തണം മീഡിയാ അക്കാദമി പ്രസിഡന്റ്
ഥാറിലെത്തി മനപ്പൂര്‍വ്വം വാഹനം ഇടിച്ചു കയറ്റി വധിക്കാന്‍ ശ്രമം; പിന്നാലെ സംസ്ഥാനം വിട്ട് മാത്യൂസ് കൊല്ലപ്പള്ളി ഗുണ്ടാ സംഘവും; ബംഗളുരുവിലെ ഒളിത്താവളത്തിലെത്തി പൊക്കിയത് തൊടുപുഴയില്‍ നിന്നുള്ള പ്രത്യേക പോലീസ് സംഘം; ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ചവരെ വൈകുന്നേരത്തോടെ തൊടുപുഴയില്‍ എത്തിക്കും
മറുനാടന്‍ ഷാജനെ വധിക്കാന്‍ ശ്രമിച്ച നാല് പ്രതികള്‍ പിടിയില്‍; പ്രതികള്‍ പിടിയിലായത് ബംഗളുരുവില്‍ ഒളിവില്‍ കഴിയവേ;  വധശ്രമത്തിന്റെ മുഖ്യ ആസൂത്രകനായ മാത്യൂസ് കൊല്ലപ്പുള്ളിയും കസ്റ്റഡിയില്‍;  പ്രതികളെ പോലീസ് പൊക്കിയത് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അടക്കം ട്രാക്ക് ചെയ്ത്