സാദിഖലി തങ്ങള്‍ക്കെതിരെ മാപ്പര്‍ഹിക്കാത്ത മഹാപരാധം; തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കണം; നിര്‍മ്മിത ബുദ്ധി  ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ തീര്‍ത്തും വ്യാജം; ഏതു മാന്യനേയും മോശമാക്കാന്‍ ഇതുപോലുള്ള വഴികള്‍ സ്വീകരിക്കുന്നത് മഹാപരാധം; ഇക്കാര്യത്തില്‍ സാദിഖലി തങ്ങള്‍ക്കൊപ്പമെന്ന് കെ ടി ജലീല്‍
ക്വാറിയിൽ പാറ പൊട്ടിത്തെറിക്കുന്ന പോലെത്തെ ശബ്ദം കേട്ട് ഉറങ്ങിക്കിടന്ന വീട്ടുകാർ വരെ ചാടി എഴുന്നേറ്റു; പാഞ്ഞെത്തി നോക്കുമ്പോൾ സൈഡിൽ വിജയ്‌യുടെ സ്റ്റിക്കർ പതിപ്പിച്ച ബസ് തകർന്നുതരിപ്പണമായി കിടക്കുന്ന കാഴ്ച; രാവിലെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടിയ ഓട്ടത്തിൽ ആ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; അപകടത്തിന്റെ അതിഭീകര ദൃശ്യങ്ങൾ പുറത്ത്
കലി കയറി ആദ്യം മുതുകിൽ അടിച്ചു; എന്തൊക്കെയോ..പുലമ്പി കൊണ്ട് വീണ്ടും നെഞ്ചിലും കാലിലും മാറി മാറി അടിച്ചു; കുട്ടി വേദന എടുത്ത് നിലവിളിച്ചിട്ടും വിട്ടില്ല; ഉജ്ജൈനിലെ ഒരു ഗുരുകുലത്തിൽ നിന്ന് പുറത്തുവരുന്നത് ആർക്കും ചിന്തിക്കാൻ പറ്റാത്ത കാര്യങ്ങൾ; ഗുരുവിന് ദേഷ്യം വരാനുള്ള കാരണം ഞെട്ടിക്കുന്നത്
പ്രചണ്ഡയായ കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ചൈതന്യം ആ മനസ്സിലും മെയ്യിലും പാഞ്ഞുകയറി; ചെമ്പട്ടുടുത്ത് കൊടുങ്ങല്ലൂരമ്മയുടെ തിരുമുറ്റത്ത് ആവേശമായി സ്പാനിഷ് വ്‌ലോഗര്‍; ഭരണിപ്പകര്‍ച്ചകള്‍ക്കിടെ വിസ്മയക്കാഴ്ച; യാത്രാ വിവരണത്തിന് എത്തി കൊടുങ്ങല്ലൂരിലെ ഐതീഹൃ പെരുമയില്‍ വൈറല്‍; നിത്യാശ്രീ പൗള സെഗാര വിശ്വാസികളെ അമ്പരപ്പിച്ചപ്പോള്‍
സ്പോട്ടിഫൈ ആപ്പിൽ കേൾക്കാൻ സുഖമില്ലാത്ത കുറെ പാട്ടുകൾ; സ്കിപ്പ് ചെയ്ത് വിട്ടിട്ടും രക്ഷയില്ല; പക്ഷെ തലയ്ക്ക് ഭ്രാന്ത് പിടിപ്പിക്കുന്ന ആ മ്യൂസിക് ആസ്വദിക്കാൻ ഭയങ്കര ക്യൂ; ഒടുവിൽ സംശയം തോന്നിയ സുരക്ഷാ ഏജൻസി കാര്യമായി അന്വേഷിച്ചതും അറിഞ്ഞത് അതിവിചിത്രമായ കാര്യങ്ങൾ; ആശങ്കയിൽ കലാകാരന്മാർ
മക്കയില്‍ ഒരു ഹിന്ദു ജനപ്രതിനിധിയാകുമോ? ബി. ഗോപാലകൃഷ്ണന്റെ ചോദ്യത്തില്‍ എന്താണ് തെറ്റ്? വിശ്വാസി ആയ ഒരു എംഎല്‍എ വന്നാല്‍ എന്താണ് പ്രശ്‌നം എന്നല്ലേ ചോദിച്ചത്; കെ എം ഷാജി മതമാണ് മതമാണ് പ്രശ്‌നം എന്നു പറയുന്നതില്‍ തെറ്റില്ലേ? ഗോപാലകൃഷ്ണനെ പിന്തുണച്ചു രാജീവ് ചന്ദ്രശേഖര്‍
ഹോര്‍മുസ് കടലിടുക്കിലെ തങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്തി ട്രാന്‍സിറ്റ് ഫീ; ഇറാന്റെ കപ്പല്‍ക്കരം ചര്‍ച്ചകളില്‍; ഓരോ കപ്പലിനും ഈടാക്കുന്നത് 18 കോടിയിലേറെ രൂപ; വിട്ടുവീഴ്ചയില്ലാതെ ടെഹ്റാന്‍; പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം സാമ്പത്തിക നേട്ടമാക്കി; സാധ്യതകളെല്ലാം മുതലെടുത്ത് ഇറാന്‍
അങ്ങ് ദൂരെ താമസിക്കുന്ന ആരെങ്കിലുമായി ഒന്ന് വീഡിയോ കോൾ ചെയ്യാമെന്ന് കരുതിയാൽ ലാപ്ടോപ്പ് ഉറപ്പായും പണി തരും; പതിയുന്നത് ഒട്ടും ക്ലാരിറ്റി ഇല്ലാത്ത ദൃശ്യങ്ങൾ; ഇതാ..വീണ്ടും ആപ്പിളിനെ വെല്ലുവിളിച്ച് സാംസങ്; ഗാലക്‌സി S26 ഇനി വെറും ഫോണല്ല; ജസ്റ്റ് യുഎസ്ബി മാത്രം കുത്തിയാൽ മതി അത്ഭുതം കാണാം
ബിജെപി അല്‍പം വളര്‍ന്നിട്ടുണ്ട്, ഇത്തവണയും സീറ്റ് കിട്ടില്ല; ഡീല്‍ ആരോപണം കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ ജാമ്യമെടുക്കല്‍; ബിജെപിയുമായി കൈകോര്‍ത്തിട്ടുള്ളത് കോണ്‍ഗ്രസ്; ചിലപ്പോഴൊക്കെ മുസ്ലീം ലീഗ് പോലും അതിന് തയ്യാറായിട്ടുണ്ട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ഡീല്‍ ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി
ഒരു സിനിമയുടെ വിജയം നിശ്ചയിക്കുന്നത് മൗത്ത് പബ്ലിസിറ്റി ആണെന്ന് പറയാറുണ്ട്; പാലക്കാട് തെരുവുകളില്‍ ഇപ്പോള്‍ അതാണ് കാണുന്നത്; തോമസ് ഐസക്കിന് മറുപടിയില്ല, എനിക്ക് കുറച്ചുകൂടി സംസ്‌കാരമുണ്ട്; പാലക്കാട് ആത്മവിശ്വാസം പ്രകടിപ്പിച്ച് രമേഷ് പിഷാരടി; കോമാളി വേഷം വിവാദത്തില്‍ പിഷാരടിയ്ക്ക് പറയാനുള്ളത്
ജനസംഖ്യയല്ല സന്തോഷം; കുഞ്ഞന്‍ രാജ്യങ്ങള്‍ ലോകത്തെ ഞെട്ടിക്കുമ്പോള്‍ ഇന്ത്യയും ചൈനയും ഹാപ്പിയല്ല; സന്തോഷ സൂചികയിലെ കൗതുകങ്ങള്‍; കുഞ്ഞന്‍ രാജ്യങ്ങള്‍ ലോകത്തെ ഞെട്ടിപ്പിക്കുമ്പോള്‍; ഇതൊരു സന്തോഷക്കഥ