SPECIAL REPORTപിഎം ശ്രീ സ്കൂളില്‍ എന്‍ഇപി ചട്ടക്കൂടനുസരിച്ചുള്ള പാഠ്യപദ്ധതി അനിവാര്യത; കേരളത്തിലെ ഓരോ ബ്ലോക്കിലും രണ്ടു സ്കൂളുകള്‍ വീതം പദ്ധതിയില്‍ വരും; കേന്ദ്രം വികസിപ്പിക്കുക സംസ്ഥാനത്തെ മുന്നുറോളം പൊതുവിദ്യാലയങ്ങള്‍; അവിടെ എന്‍സിഇആര്‍ടി സിലബസ് ഉറപ്പ്; മന്ത്രി ശിവന്‍കുട്ടിയുടെ 'കേന്ദ്ര സിലബസ്' പഠിപ്പിക്കില്ലെന്ന പ്രസ്താവന പുകമറ; സുരേന്ദ്രന് പറഞ്ഞത് കേരളത്തില്‍ സംഭവിക്കുംമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 11:57 AM IST
EXCLUSIVEജീവാ ലാബിലെ ബയോപ്സിയും ലേക് ഷോറിലെ റിപ്പോര്‍ട്ടും രണ്ടു തരത്തിലാണ് എന്ന് കണ്ടെത്തിയാല്‍ ഡോക്ടര്‍ ചെയ്യേണ്ടത് എന്താണ്? പുതിയ റിപ്പോര്‍ട്ട് നോക്കാതെ ശസ്ത്രക്രിയ ചെയ്ത് അവയവം മുറിച്ചു മാറ്റുന്നത് മെഡിക്കല്‍ എത്തിക്സിന് വിരുദ്ധമല്ലേ? ഡോ വിഷ്ണു എന്‍ഡോക്രിനോളജിസ്റ്റ് ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമോ? ഡോ ജോജോ വി ജോസഫിനെ കേസില്‍ പ്രതിയാക്കിയത് കേരളാ പോലീസ്! ന്യായീകരണ തൊഴിലാളികള്‍ അറിയാന്മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 11:20 AM IST
SPECIAL REPORTകളിക്കളത്തില്‍ താരതമ്യേന ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കരിയര്‍; വിരമിച്ച ശേഷം വരുമാനം കുതിച്ചുയര്‍ന്നു; ഫുട്ബോള്‍ ലോകത്തെ അതിസമ്പന്നന് മുന്‍ ആഴ്സണല്‍ താരം മാത്യു ഫ്ലാമിനി; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ പത്തിരട്ടി സമ്പത്ത്; മുന്‍ സ്പാനിഷ് താരം ശതകോടീശ്വരനായ കഥമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 9:49 AM IST
FOREIGN AFFAIRSകടബാധ്യത മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 70 ശതമാനം! രാജ്യത്തിന്റെ പൊതു കടം 2025 ജൂണോടെ 286.832 ബില്യണ്‍ ഡോളറായി; ഇനിയും കടം വാങ്ങി മുടിയും; പാക്കിസ്ഥാനെ രക്ഷിക്കാന്‍ ഇനി ആര്‍ക്കുമാകില്ല; കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ഇന്ത്യയുടെ അയല്പക്കം; ഭീകരത വളര്‍ത്തി ഒരു രാജ്യം തളരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 9:43 AM IST
WORLDമോസ്കോയില്‍ നാട്ടുകാരെ ആക്രമിച്ച് കുടിയേറ്റക്കാര്‍; വൈറലായ കൂട്ടത്തല്ലില്‍ 11 പേര് അറസ്റ്റില്‍; നിരവധി പേര്‍ക്ക് പരിക്ക്മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 9:22 AM IST
FOREIGN AFFAIRSഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടാല്‍ ഹമാസിന് 'വലിയ പ്രശ്നങ്ങള്‍' നേരിടേണ്ടി വരും; മേഖലയില്‍ സ്ഥിരത ഉറപ്പാക്കാന്‍ ഒരു 'അന്താരാഷ്ട്ര സ്ഥിരതാ സേന' ഗസയില്‍ ഉടന്‍ പ്രവേശിക്കുമെന്നും ട്രംപ്; അമേരിക്കന്‍ നീക്കങ്ങളെ ഖത്തറും പിന്തുണച്ചേക്കും; പശ്ചിമേഷ്യയില്‍ അന്തരാഷ്ട്ര ഇടപെടലിന് സാധ്യത കൂടുന്നുമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 9:02 AM IST
SPECIAL REPORTതാരങ്ങള്‍ ഹോട്ടലിന് സമീപമുള്ള റിംഗ് റോഡിലെ ഒരു കഫേയിലേക്ക് നടന്നു പോകുമ്പോഴായിരുന്നു അതിക്രമം; ബൈക്കിലെത്തിയ 'ദുരന്തം' താരങ്ങളെ അനുചിതമായി സ്പര്‍ശിച്ചു; അഖില്‍ ഖാനെ പൊക്കിയത് അതിവേഗം; രാജ്യത്തിന് നാണക്കേടായി ഇന്‍ഡോറിലെ ആ സംഭവം; ക്രിക്കറ്റ് ഓസ്ട്രേലിയ അമര്ഷത്തില്മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 7:38 AM IST
SPECIAL REPORTചൂടിന്റെ കാഠിന്യത്താല്‍ ബസിന്റെ തറയിലെ അലുമിനിയം ഷീറ്റുകള്‍ ഉരുകി; വാഹനത്തിന്റെ ഭാരം കുറച്ച് വേഗത കൂട്ടാനായി ഇരുമ്പിന് പകരം ഭാരം കുറഞ്ഞ അലുമിനിയം പാളി ഉപയോഗിച്ചത് വിനയായി; ആ ബസില്‍ ഉണ്ടായിരുന്നത് 46 ലക്ഷത്തിന്റെ 234 സ്മാര്‍ട് ഫോണും; കുര്‍ണൂലില്‍ ദുരന്തം കൂട്ടി ഫ്ളിപ്കാര്‍ട്ട് പാഴ്സല്മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 7:25 AM IST
SPECIAL REPORTഒരു വര്‍ഷം മുമ്പ് ക്യാന്‍സര്‍ കീഴടക്കിയ മകന്; നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ മകള്‍ക്ക് വേണ്ടി ആ ദുരന്തം മറന്നും പണിയെടുത്ത അച്ഛന്; രാത്രിയില്‍ സ്വന്തം വീട്ടിലേക്ക് അവര്‍ എത്തിയത് സര്‍ട്ടിഫിക്കറ്റുകളെടുക്കാനും ഭക്ഷണം കഴിക്കാനും; ആ യാത്ര ദുരന്തത്തിലേക്കായി; കൂമ്പന്‍പാറയ്ക്ക് തീരാ ദുഖം; ഇനി സന്ധ്യയും മകളും മാത്രംമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 6:56 AM IST
SPECIAL REPORTദേശീയ പാതയ്ക്കായി അശാസ്ത്രിയ കുന്നിടിക്കല്‍; അപകടത്തിന് തൊട്ടു മുമ്പ് 22 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത് ഒഴിവാക്കിയത് വന്‍ ദുരന്തം; സാഹസിക രക്ഷാപ്രവര്‍ത്തനത്തിനും ബിജുവിനെ രക്ഷിക്കാന്‍ ആയില്ല; ബിന്ദു ഗുരുതര പരിക്കുകളുമായി ചികില്‍സയില്‍; അടിമാലി മണ്ണിടിച്ചിലില്‍ ഒരു മരണം; ഇതും മനുഷ്യനിര്‍മ്മിത ദുരന്തംമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 6:27 AM IST
Lead Storyഅടിമാലിക്ക് സമീപം കൂമ്പന്‍ പാറയിലെ ദേശീയ പാതയില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍ പെട്ടത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങളെടുക്കാന്‍ വീട്ടിലെത്തിയവര്‍; കുടുങ്ങിയത് ബിജുവും ഭാര്യ സന്ധ്യയും; ഇരുവരുമായി സംസാരിക്കാന്‍ സാധിച്ചെന്ന് നാട്ടുകാര്‍; ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ25 Oct 2025 11:44 PM IST
Top Storiesരാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവമായതോടെ എതിര്‍പ്പുകളും വഴിമാറുന്നു; ബിജെപി പ്രതിഷേധത്തിനിടെ രാഹുലിനൊപ്പം വേദി പങ്കിട്ട് ബിജെപി നഗരസഭാ ചെയര്‍പേഴ്സണ്‍; വിവാദങ്ങള്‍ക്ക് ശേഷം രാഹുല്‍ കോണ്‍ഗ്രസ് ഇതര ജനപ്രതിനിധി വേദി പങ്കിടുന്നത് ഇതാദ്യംമറുനാടൻ മലയാളി ബ്യൂറോ25 Oct 2025 10:30 PM IST