നവീന്‍ ജീവനൊടുക്കിയ ക്വാര്‍ട്ടേഴ്സ് ദിവ്യയെ അടച്ച ജയിലിന് 200 മീറ്റര്‍ അകലെ; തന്റെ ജീവനെടുത്തവള്‍ അകത്താവുന്നത് കാണാന്‍ നവീന്റെ ആത്മാവ് ജയില്‍ വളപ്പിലെത്തിയോ? നോക്കി നില്‍ക്കുമ്പോള്‍ വളര്‍ന്ന് പടര്‍ന്ന യുവ നേതാവിനെ അറം പറ്റിയ വാക്കുകള്‍ അഴിക്കുള്ളിലാക്കുമ്പോള്‍
പിണറായി യെസ് മൂളി; ഗോവിന്ദും പൂര്‍ണ്ണ സമ്മതം; ജയരാജന്മാരും ഒറ്റക്കെട്ട്; സമ്മേളന കാല ന്യായത്തില്‍ ഇനിയും ദിവ്യയെ രക്ഷിക്കാനാകില്ല; പത്തനംതിട്ടയും തൃശൂരും പാലക്കാടും ഇടയുന്നതും പ്രതിസന്ധി; വിവാദമൊഴിവാക്കാന്‍ ദിവ്യയ്ക്കെതിരെ പാര്‍ട്ടി നടപടിയും വരും; വനിതാ നേതാവ് ഇനി വെറും സഖാവ് ആയേക്കും
ദിവ്യയ്ക്ക് ഉടന്‍ ജാമ്യം കിട്ടിയാല്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന് സിപിഎമ്മിന് ഭയം; നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ നിയമ പോരാട്ടവും നിര്‍ണ്ണായകം; ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനം; പ്രത്യേക അന്വേഷണ സംഘം കോടതിയിലേക്ക്; ജാമ്യ ഹര്‍ജിയുമായി ദിവ്യയുടെ അഭിഭാഷകന്‍; ലീഗല്‍ ബാറ്റില്‍ വീണ്ടും
മൂന്ന് കുട്ടികളെ കുത്തിക്കൊന്ന് 18 കാരന്‍ ഭീകരന്‍ തന്നെ; അല്‍-ക്വയ്ദ മാന്വല്‍ പഠിച്ച് വിഷം ഉണ്ടാക്കി ശീലിച്ചു; ജൈവ വിഷത്തില്‍ കുട്ടികളെ കൊന്നു; ബ്രിട്ടനെ കലാപത്തിലേക്ക് തള്ളിവിട്ട പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പി. കൃഷ്ണകുമാറും ജയകുമാറും മുരളി കൃഷ്ണയും അടക്കം അഞ്ചു പേര്‍; കേരളാ ഹൈക്കോടതിയില്‍ പുതിയ ജഡ്ജിമാര്‍ക്ക് നിയമനം; സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തതിന് പിന്നാലെ ഉത്തരവിറക്കി കേന്ദ്ര നിയമമന്ത്രാലയം
കൂവി വിളികള്‍ക്കിടയിലും കൂസല്‍ ഇല്ലാതെ പുഞ്ചിരിച്ച് ആത്മവിശ്വാസത്തോടെയുള്ള നടത്തം; ജയിലിലേക്ക് കയറിയപ്പോഴും പുഞ്ചിരിമായാതെ ചുവട് വയ്പ്പ്; തടവറയിലും വിവിഐപി പരിഗണന; പിണറായിയുടെ കളരിയില്‍ രാഷ്ട്രീയം പഠിച്ച പിപി ദിവ്യക്ക് ജയില്‍ വാസം പോലും വല്ലഭന് പുല്ലും ആയുധമെന്ന പോലെ
ഒരു നിമിഷം മതി സിവില്‍ ഡെത്ത് സംഭവിക്കാന്‍; ആ നിമിഷത്തെ കുറിച്ച് ഓര്‍ത്ത് കൊണ്ട് നമ്മള്‍ എല്ലാവരും പേന പിടിക്കണം; ആഗ്രഹിച്ചത് അന്‍വറിസം മോഡലില്‍ പിണറായിസം ആവാഹിക്കാന്‍; കാല്‍പ്പന്തു കളിക്ക് വേണ്ട പന്തടക്കം രാഷ്ട്രീയത്തില്‍ കാട്ടാതെ അഴിയെണ്ണുന്നു; പിപി ദിവ്യ മോഹിച്ചതെല്ലാം നഷ്ടമാകുമ്പോള്‍
പെയിന്റടിച്ച് മാസങ്ങള്‍ക്കകം ഇളകി പോയി; ഗുണനിലവാരമില്ലാത്ത പെയിന്റ് നല്‍കി കബളിപ്പിച്ചെന്ന് ഉപഭോക്താവ്; ബര്‍ജര്‍ പെയിന്റ്‌സിനെതിരെ പോരാട്ടം നടത്തി ഉപഭോക്താവ്: കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍
സന്തോഷിക്കാനുള്ള അവസരമല്ല ഇതെന്നും എന്നാല്‍ ആശ്വാസം നല്‍കുന്ന വിധിയാണെന്നും മഞ്ജു പറഞ്ഞത് സര്‍ക്കാരിനുള്ള മുന്നറിയിപ്പായി; ദിവ്യയെ സംരക്ഷിച്ചാല്‍ സിബിഐയെ എത്തിക്കുമെന്ന ആശങ്ക സര്‍ക്കാരിനും സിപിഎമ്മിനും ശക്തമായതോടെ ദിവ്യ കണ്ണപുരത്തേക്ക് പാഞ്ഞു; പിന്നെ അറസ്റ്റും റിമാന്‍ഡും; വനിതാ സഖാവിന് ഇനി രാഷ്ട്രീയ വനവാസം
ദിവ്യയ്ക്ക് ജാമ്യം കിട്ടാനായി പോലീസിനോട് നവീന്‍ ബാബുവിനെ കുറ്റപ്പെടുത്തിയ കളക്ടര്‍; തെറ്റ് സമ്മതിച്ചിരുന്നുവെന്ന 34-ാം പേജിലെ വെളിപ്പെടുത്തല്‍ പ്രതിയുടെ അഭിഭാഷകനെ നേരത്തെ അറിയിച്ച പോലീസ് കരുതലും; ദിവ്യയെ ജയിലില്‍ അടയ്ക്കാതിരിക്കാന്‍ അട്ടിമറികള്‍ അരങ്ങേറിയെന്ന് വ്യക്തം; അരുണ്‍ കെ വിജയനെതിരെ നടപടി അനിവാര്യത
സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ഹണിട്രാപ്പ്; നിരവധി കേസുകളില്‍ പ്രതിയായ അശ്വതി അച്ചുവിനെതിരെ വീണ്ടും കേസ്: പുനലൂര്‍ സ്വദേശിയായ ബിസിനസുകാരനെ ഭീഷണിപ്പെടുത്തിയത് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട്
ഒളിവുകാലത്ത് സര്‍വ്വസഹായങ്ങളുമായി പ്രത്യേക സംഘം; കള്ളപ്പരാതിയും വിജിലന്‍സ് കഥയും പൊളിഞ്ഞു; ഉന്നത നിര്‍ദേശത്താല്‍ കീഴടങ്ങല്‍; പോലീസ് കസ്റ്റഡിയില്‍ വി.ഐ.പി പരിഗണന; ചാനല്‍ കാമറകളില്‍ നിന്നും പരമാവധി സംരക്ഷണം; ഒടുവില്‍ കൂസലില്ലാതെ ചെറു ചിരിയോടെ ദിവ്യ അഴിക്കുള്ളില്‍; നടപ്പായത് പാര്‍ട്ടി തിരക്കഥ