പിഎം ശ്രീയിലെ സിപിഐയുടെ ഉടക്ക് തുടര്‍ഭരണ മോഹങ്ങളെയും ബാധിക്കുന്നു; സിപിഎം-ബിജെപി അന്തര്‍ധാര ആരോപണം സജീവമായതോടെ ന്യായീകരണ ക്യാപ്‌സ്യൂളുകളും ഏല്‍ക്കുന്നില്ല; പ്രതിസന്ധിക്കിടെ നാളെ അടിയന്തര സിപിഎം സെക്രട്ടേറിയറ്റ് യോഗം; ബേബിയും പങ്കെടുക്കും;  വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ വിളിച്ചു
സന്ധ്യയുടെ കാല്‍മുട്ടിന് താഴോട്ടുള്ള എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞു; ഒമ്പതു മണിക്കൂര്‍ ഇടതുകാലില്‍ രക്തയോട്ടം ഉണ്ടായിരുന്നില്ല; ശസ്ത്രക്രിയയിലൂടെ രക്തയോട്ടം പുനസ്ഥാപിച്ചു; ഇനിയുള്ള 72 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍; ബിജു മരിച്ച വിവരം ഇനിയും അറിയാതെ സന്ധ്യ
ഭൂമി വാങ്ങാനുള്ള മോഹം അനില്‍ തമ്പിയില്‍ ഉദിച്ചത് 2014ല്‍; ഡോറ ക്രിപ്സ് നോ പറഞ്ഞപ്പോള്‍ അനന്തപുരി മണികണ്ഠന്‍ വഴി ആസൂത്രണം നടത്തി കൈക്കലാക്കി; കവടിയാറിലെ ആറ് കോടിയുടെ ഭൂമി തട്ടിപ്പുകേസില്‍ മുഖ്യപ്രതി വ്യവസായി അനില്‍ തമ്പിയെ തിരുവനന്തപുരത്ത് എത്തിച്ചു
വലിയ നുണയുടെ പ്രചാരകരായി മാറേണ്ടി വരും; അതിദാരിദ്ര്യ വിമുക്തം പ്രഖ്യാപനത്തില്‍ പങ്കെടുക്കരുത്; മോഹന്‍ലാലിനും മമ്മൂട്ടിക്കും കമല്‍ഹാസനും കത്തെഴുതി ആശാ വര്‍ക്കേഴ്‌സ്; കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരായ ഞങ്ങളെ വന്ന് കാണണമെന്നും ആശാ പ്രവര്‍ത്തകര്‍
ചെന്നൈയിലും ബംഗളൂരുവിലും തെളിവെടുത്ത എസ്‌ഐടി സംഘം കണ്ടത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അധോലോക സമ്രാജ്യം; ബംഗളുരുവില്‍ മാത്രം പോറ്റി നടത്തിയത് കോടികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍; കോടികള്‍ ഒഴുകിയത് എവിടെ നിന്ന് എന്നത് അജ്ഞാതം; പോറ്റിയുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് സംഘം തിരുവനന്തപുരത്ത് തിരികെ എത്തി
മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ തീവ്രവാദികള്‍, അവരുടെ പ്രവൃത്തികള്‍ റോഡുകളിലെ ഭീകരത; അത്തരക്കാരോട് ഒരു  ദയയും ഉണ്ടാകില്ല; കുര്‍ണൂല്‍ അപകട പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് നല്‍കി ഹൈദരാബാദ് പോലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് വി.സി. സജ്ജനാര്‍
ഓസീസ് വനിതാ താരങ്ങളെ ആക്രമിച്ച പ്രതി സ്ഥിരം കുറ്റവാളി; മോഷണവും പിടിച്ചുപറിയും അടക്കം പത്ത്  കേസുകളിലെ പ്രതി; അഖീല്‍ ഖാന്‍ ജയില്‍ മോചിതനായത് അടുത്തിടെ; വനിതാ ക്രിക്കറ്റര്‍മാരുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുമെന്ന് ബിസിസിഐ
എസ്എഫ്ഐ ഇനി മുണ്ടുടുത്ത് സമരത്തിനിറങ്ങരുത്; മുണ്ട് മടക്കി കുത്തേണ്ടി വന്നാല്‍ കാവി കളസം പൊതുജനത്തിന് കാണേണ്ടി വരും; എസ്എഫ്ഐക്കെതിരെ പരിഹാസവുമായി എഐവൈഎഫ് നേതാവ്
മുട്ടില്‍ മരംമുറിയില്‍ തട്ടിപ്പിന് ഇരയായ കര്‍ഷകര്‍ക്ക് എതിരെ റവന്യൂ വകുപ്പ്; 29 കര്‍ഷകരുടെ അപ്പീല്‍ അപാകത ആരോപിച്ചു തള്ളി; നിയമാനുശ്രുത മരംമുറിയെന്ന് വിശ്വസിപ്പിച്ചു കര്‍ഷകരെ വഞ്ചിച്ചവര്‍ സര്‍ക്കാറിനോട് തോള്‍ ചേര്‍ന്നും നടക്കുന്നു; ആശങ്കയില്‍ കര്‍ഷകര്‍; കര്‍ഷകര്‍ക്കെതിരെ നടപടികള്‍ ഉണ്ടാവില്ലെന്ന് മന്ത്രി കെ. രാജന്‍
29.01.2024ന് ബയോപ്‌സി ടെസ്റ്റിനായി സാമ്പിള്‍ ശേഖരിച്ച് 02.02.2024ന് ലേക് ഷോറിലേക്ക് അയച്ചു; രോഗമില്ലെന്ന റിപ്പോര്‍ട്ട് 13.02.2024ന് സ്ഥാപനത്തില്‍ ലഭിച്ചു; എന്നിട്ടും 17.02.2024ന് വലതു സ്തനം മുറിച്ചു മാറ്റി; ഡോ ജോജോ വി ജോസഫിന് തുണയായി ജാമ്യമുള്ള വകുപ്പുകള്‍; കേരളത്തില്‍ രോഗികള്‍ സുരക്ഷിതരല്ല! ആ എഫ് ഐ ആര്‍ മറുനാടന്‍ പുറത്തു വിടുന്നു
ഒരല്‍പ്പം കാശ് ചോദിച്ചു.... പണം ചോദിച്ചത് ആരെന്ന് പറയാനുള്ള തന്റേടം പോലും രോഗമില്ലാ മാറിടം മുറിച്ചെടുത്ത ഡോക്ടര്‍ക്കില്ല! തന്തക്ക് പിറന്നവനാണെങ്കില്‍ ക്യാഷ് ചോദിച്ചു എന്നതിന്റെ തെളിവ് കൊണ്ടു വായെന്ന് വെല്ലുവിളിച്ച് പീയൂഷ്; ആ കമന്റില്‍ പറയുന്നത് ഞാന്‍ തെറ്റൊന്നും ചെയ്തതു കൊണ്ട് എന്നും! ആരോഗ്യ കേരളത്തിന് ഈ സംഭവം തീരാ നാണക്കേട്
കോണ്‍ഗ്രസ് നേതാവ് തേറമ്പലിനെ ലീഡറാക്കി തുടക്കം; കമ്മ്യൂണിസം കൊണ്ട് തുലഞ്ഞു പോയ ആലപ്പുഴയെ കരകയറ്റാന്‍ എയിംസ് ആലപ്പുഴയില്‍ തന്നെ വേണം; അതിനായി തൃശൂരുകാര്‍ പ്രാര്‍ത്ഥിക്കണം; താന്‍ ഒറ്റ തന്തയ്ക്ക് പിറന്നവന്‍...ഒരിക്കലും വാക്കുമാറ്റില്ല; തൃശൂര്‍ കോപ്പറേഷനും നിയമസഭാ സീറ്റും തരണം; കോഫി വിത്ത് എസ് ജി വീണ്ടും; നിലപാട് പറയാന്‍ സുരേഷ് ഗോപി