STATEകോണ്‍ഗ്രസ് പുനസംഘടന രണ്ടാം ഘട്ടത്തിലേക്ക്; ഒരു മണ്ഡലത്തിന് ഒരാള്‍ എന്ന നിലയില്‍ സെക്രട്ടറിമാര്‍ ആകുമ്പോള്‍ എണ്ണം 140 ആയി ഉയരും; വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇനിയും ചുമതലയേറ്റില്ല; ഉടക്കിട്ടത് വി ഡി സതീശനും പരമ്പരാഗത എ ഗ്രൂപ്പുകാരും; പുനസംഘടനയിലൂടെ അപ്രമാദിത്വം ഉറപ്പിച്ചു കെ സി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 11:52 AM IST
EXCLUSIVEവാച്ചര്‍ ജോലി ഉപേക്ഷിച്ച് പോയ മുരാരിയ്ക്ക് പോലീസിലെ കടുത്ത പരിശീലനം ഭയമായി; ആ ജോലി വേണ്ടെന്ന് വച്ചു. തിരിച്ചെത്തിയ മുരാരിയ്ക്ക് ഭാസ്കരന് നായര്‍ ദേവസ്വത്തില്‍ പിന്‍വാതില്‍ നിയമനം നല്കി; 2018ന് ശേഷം സമ്പത്ത് കുമിഞ്ഞു കൂടി; അന്വേഷണത്തിന് ആദായ നികുതി വകുപ്പും ഇഡിയും; പെരുന്നയുടെ 'സമ്പന്നന്' എല്ലാ അര്‍ത്ഥത്തിലും കുരുക്കിലേക്ക്മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 11:09 AM IST
SPECIAL REPORTകേരളത്തിലെ കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് ഒരു കാരണവശാലും പാഴാക്കേണ്ടതില്ലെന്നതു കൊണ്ടാണ് കരാറില്‍ ഒപ്പിട്ടതെന്ന് ശിവന്‍കുട്ടിയുടെ വാദം ബിനോയ് വിശ്വം ഏറ്റെടുക്കും; സിപിഐയില്‍ മന്ത്രി കെ രാജന് ഒറ്റപ്പെട്ടും; ജിആര്‍ അനിലും ചിഞ്ചുറാണിയും പ്രസാദും മന്ത്രി കസേരയില്‍ നിന്നും ഇറങ്ങില്ല; സിപിഐയില്‍ വീണ്ടും രണ്ടു പക്ഷം; പിഎം ശ്രീയില്‍ ബിനോയ് വിശ്വം വിജയം ഉറപ്പിച്ച കഥമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 10:37 AM IST
SPECIAL REPORTമണത്തണ ഗ്രാമം ഇന്ന് ഉണര്‍ന്നെണീറ്റത് ദുരന്ത വാര്‍ത്ത കേട്ട്; ടൂറിസ്റ്റ് ബസ് അപകടത്തില്‍ സിന്ധു മരിച്ചെന്ന വാര്‍ത്ത കേട്ടു നടുങ്ങി നാട്ടുകാര്‍; ഭൗതിക ശരീരം ഇന്ന് വൈകീട്ടോടെ മണത്തണയില്‍ എത്തിക്കും; സംസക്കാരം നാളയെന്ന് ബന്ധുക്കള്‍; അപകടത്തില്‍ പെട്ട രണ്ട്പേരുടെ നില ഗുരുതരംമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 10:31 AM IST
SPECIAL REPORTമെസി എത്തുമെന്ന വാക്ക് വിശ്വസിച്ച് ഒരു മുതലാളി കോടികള്‍ ഇറക്കി; പണമെല്ലാം പോയെന്ന് തിരിച്ചറിവില്‍ ശത കോടീശ്വരന്; കലൂര്‍ സ്റ്റേഡിയം നവീകരണത്തിലുള്ള സ്പോണ്‍സറുടെ താല്പര്യത്തില് ദുരൂഹത മാറുന്നില്ല; മെസിയുടെ പേരില്‍ നടന്നത് കൊച്ചിയിലെ 'മരം മുറി'; മാര്‍ച്ചിലും ആ കളി നടക്കാന്‍ പോകുന്നില്ല; മാങ്കോ ഫോണും ചൂരല്‍ മലയും പിന്നെ അര്‍ജന്റീനയും....!മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 10:00 AM IST
SPECIAL REPORTദുബായിയില്‍ നിന്നും കറാച്ചിയിലേക്ക് അറബിക്കടലിന് കുറുകെയുള്ള ഹ്രസ്വമായ ആദ്യ യാത്ര; അതേ ദിവസം തന്നെ ദുബായ്-മുംബൈ സര്‍വ്വീസ്; ഒരു എയര്‍ബസും ഒരു ബോയിംഗും പാട്ടത്തിനെടുത്തുള്ള തുടക്കം പാകിസ്ഥാന്റെ സാങ്കേതിക പിന്തുണയില്‍; ഇന്ന് ലോകത്തെ മികച്ച വിമാന കമ്പനി; തുടക്കം ഘാനിയിലൂടെ; ആദ്യ ടേക് ഓഫ് സ്വപ്ന തുടക്കമായി; ഇത് എമിറേറ്റ്സ് എയര്‍ലൈനിന്റെ വിജയ കഥമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 9:34 AM IST
EXCLUSIVEരാജിവയ്ക്കില്ലെന്ന് മന്ത്രി അനിലും ചിഞ്ചുറാണിയും; പ്രസാദിന് പാതി മനസ്സ്; ഏത് സിംഹാസനവും വലിച്ചെറിയാന്‍ തയ്യാറെന്ന് കെ രാജന്; പിണറായി വിളിച്ച സാഹചര്യത്തില്‍ നിലപാട് മയപ്പെടുത്താന്‍ ബിനോയ് വിശ്വവും; കെ ഇ ഇസ്മായില്‍ വാദമുയര്‍ത്തി മുന്നണി വിട്ടു പോകലിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഔദ്യോഗിക പക്ഷം; സിപിഐ ഇടതു മുന്നണിയില്‍ തുടരും; പിഎം ശ്രീയില്‍ സിപിഐ മന്ത്രിമാരാരും രാജിവയ്ക്കില്ലമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 9:22 AM IST
SPECIAL REPORTആദ്യ ഭാര്യയുടേത് ദുരൂഹ മരണം; ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തിന് ശേഷം അന്ന് താസിച്ചിരുന്ന വീടിന് എതിര്‍ഭാഗത്തെ കോത്താരി മാന്ഷന് അപ്പാര്‍ട്മെന്റിലെ ഫ്ലാറ്റിലേക്ക് മാറിയതോടെ നല്ല കാലം വന്നു; വന്‍കിട പലിശ ഇടപാടുകള്‍ നടത്തുമ്പോഴും പരിചയക്കാരില്‍ നിന്നു ചെറു തുകകള്‍ കടം വാങ്ങും; ആരാണ് ഉണ്ണികൃഷ്ണന് പോറ്റി?മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 7:47 AM IST
SPECIAL REPORTജോലിയ്ക്ക് കൃത്യമായി പോകാത്ത അച്ഛന്; കടം വാങ്ങി ചീട്ടുകളിയും ലോട്ടറി എടുപ്പും; ബാധ്യത കുമിഞ്ഞു കൂടിയപ്പോള്‍ കുട്ടിയെ വില്ക്കാന് എത്തി; മൂന്ന് പെണ്മക്കളുള്ള കുടുംബം ആഗ്രഹിച്ചത് സ്വന്തമായ ആണ്‍കുട്ടിയെ; ആ മാതൃഹൃദയം എടുത്ത നിലപാട് നിര്‍ണ്ണായകമായി; കുമരകത്തെ കുട്ടി കച്ചവടം പൊളിച്ചത് അമ്മ!മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 7:27 AM IST
SPECIAL REPORTപോറ്റിയ്ക്ക് ഏറ്റവും കരുത്തായത് ബംഗ്ലൂരുവിലെ സ്വര്‍ണ്ണക്കട മുതലാളി; ആ ശതകോടീശ്വരനെ എസ് എ ടി തൊടില്ലേ? മൊഴികളൊന്നും ആരും നല്‍കാത്തതും ശ്രദ്ധേയം; ശബരിമലയിലെ കൊള്ള മുതല്‍ ഉപയോഗിച്ച് റിയല്‍ എസ്റ്റേറ്റ് ഉയര്‍ച്ച; മുരാരി ബാബുവിന്റെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും; സ്വര്‍ണ്ണ പാളിയില്‍ ഇനി മൂന്നാം ഘട്ടംമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 6:36 AM IST
SPECIAL REPORTവിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍; കരിക്കുലവും പാഠപുസ്തകവും സംസ്ഥാനങ്ങള്‍ക്കും തീരുമാനിക്കാം; എന്‍ഇപി നയം ഒരു മാതൃക മാത്രം; കേന്ദ്ര സെക്രട്ടറിയുടെ ഈ വാക്കുകള്‍ മഞ്ഞുരുക്കും; പിഎം ശ്രീ പദ്ധതിയിലെ സിപിഐ എതിര്‍പ്പ് താക്കീതില്‍ ഒതുങ്ങും; പിണറായി-ശിവന്‍കുട്ടി കോമ്പോ വിജയത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 6:24 AM IST
KERALAMമണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്സിങ് കോളേജ് ഏറ്റെടുക്കും; പഠന ഫീസും ഹോസ്റ്റല്‍ ഫീസുമടക്കം എല്ലാം ഏറ്റെടുക്കുമെന്ന് കങ്ങഴ തെയോഫിലോസ് നഴ്സിംഗ് കോളേജ്മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 10:47 PM IST