എലത്തൂരില്‍ ക്ലോക്കിനായി വടംവലി! വരണാധികാരിയുടെ മുന്നില്‍ നിന്ന് രസീത് തട്ടിയെടുത്തു; അപരന്‍ പി.കെ ശശീന്ദ്രനെ വെട്ടാന്‍ എ.കെ ശശീന്ദ്രന്‍ പക്ഷം കളിച്ചതോ? അജിത് പവാര്‍ പക്ഷം പ്രതിരോധത്തില്‍; ശരത് പവാര്‍ വിഭാഗത്തിനെതിരെ ഗുരുതര ആരോപണം; കോഴിക്കോട് കലക്ടറേറ്റില്‍ നാടകീയ രംഗങ്ങള്‍
മര്യാദയ്ക്ക്..സ്വന്തം കാര്യം നോക്കി ഓഫീസിൽ നിന്നിറങ്ങിയ ആ യുവതി; എന്തൊക്കെയോ ആലോചിച്ച് നടക്കുന്നതിനിടെ തൊട്ട് അടുത്തുകൂടി പോയ ഒരു സ്ത്രീയുടെ അതിരുവിട്ട പ്രവർത്തി; അമേരിക്കയിൽ പോലും ഇതുപോലൊരു അനുഭവം തനിക്ക് ഉണ്ടായിട്ടില്ലെന്ന് അയർലാൻഡിലെ ഇന്ത്യക്കാരി; ചർച്ചയാക്കി സോഷ്യൽ മീഡിയ
ലിംഗമാറ്റം ഇനി സ്വയം തീരുമാനിക്കാനാവില്ല; സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് വേണം! ട്രാന്‍സ്ജെന്‍ഡര്‍ ബില്‍ ലോക്‌സഭ പാസാക്കി; ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് മാറ്റാം, പക്ഷേ നിബന്ധനകള്‍ കടുപ്പം; ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വം ഇനി മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കും; സുപ്രീം കോടതി വിധിയുടെ ലംഘനമെന്ന് ആരോപിച്ച പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ച് കേന്ദ്രം
ഇറാന്‍ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതിനിടെ നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്; ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കണമെന്ന് ഒരേ സ്വരത്തില്‍ ഇരുവരും; ഹോര്‍മുസിലെ തടസ്സങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് തുറന്നുപറഞ്ഞ് മോദി; യുദ്ധം നിര്‍ത്താന്‍ സമ്മര്‍ദ്ദം ചെലുത്തി പ്രധാനമന്ത്രി; നയതന്ത്ര നീക്കങ്ങള്‍ സജീവം
പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പിള്ളേരുടെ കൈയ്യിൽ ഫോൺ കൊടുത്ത സാർ; ഉപയോഗിക്കുന്നതിനിടെ ഗ്യാ​ല​റി പ​രി​ശോ​ധി​ച്ച വി​ദ്യാ​ർ​ത്ഥി​നി​കൾ കണ്ടത് ഒട്ടും വിശ്വസിക്കാൻ പറ്റാത്തൊരു കാഴ്ച; പോലീസിന്റെ വരവിൽ അറിഞ്ഞത് നല്ലവനായ അധ്യാപകന്റെ മറ്റൊരു മുഖം; പ്രതി ഇനി അഴിയെണ്ണും
ഇനി സ്റ്റെന്റുകള്‍ ശരീരത്തില്‍ അലിഞ്ഞുചേരും;  കേരളത്തില്‍ ആദ്യമായി ക്ഷയരോഗികള്‍ക്ക് ആശ്വാസമായി ബയോഡീഗ്രേഡബിള്‍ എയര്‍വേ സ്റ്റെന്റിങ്; ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തില്‍ അമൃത ആശുപത്രിയില്‍ ചരിത്രനേട്ടം
എല്ലാം തുടങ്ങിവെച്ചത് നിങ്ങൾ..ഇനി രണ്ടിലൊന്ന് അറിയാതെ പിന്നോട്ടില്ല! ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട മേജർ ജനറൽ; തങ്ങളുടെ രാജ്യം അമേരിക്കയുടെ മുന്നിൽ തലകുനിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപനം; സൈന്യവുമായി യാതൊരു വിധ ഒത്തുതീർപ്പിന് ഇല്ലെന്ന മട്ടിൽ പ്രസ്താവന; കൂടെ വലിയൊരു മുന്നറിയിപ്പും; എതിരാളിയുടെ മുന്നിൽ ട്രംപ് വിരണ്ടോ?
റിപ്പോര്‍ട്ടര്‍ ടിവിക്ക് കേന്ദ്രത്തിന്റെ ചുവപ്പ് കാര്‍ഡ്! ചാനലിന്റെ സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കി; വിവരം ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍; സാബു എം ജേക്കബിന്റെ ഹര്‍ജിയില്‍ ചാനല്‍ മാനേജ്മെന്റ് പ്രതിരോധത്തില്‍! ലൈസന്‍സ് മാറ്റത്തില്‍ ചട്ടലംഘനം നടന്നോ? എം വി നികേഷ് കുമാറിനും അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കും കുരുക്ക് മുറുകുന്നു; ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം നിര്‍ണ്ണായകം
രണ്ട് മണി ഷിഫ്റ്റിലെ ജോലിക്കായി തിരക്കിട്ട് യാത്ര; ടൊയോട്ട യാരിസ് സെഡാന്‍ പൊടുന്നനെ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ ബെന്‍ഡിഗോയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ മുക്കൂട്ടുതറ സ്വദേശി ടിജോ ജോസ് തോമസിന് ദാരുണാന്ത്യം; ഭാര്യ അഞ്ജുവും പിഞ്ചുകുഞ്ഞും തനിച്ചായി; വിക്ടോറിയയെ നടുക്കിയ ദുരന്തം!
മകൻ അവസാന ശ്വാസം എടുക്കുന്നത് കണ്ട് കരഞ്ഞ് നിലവിളിച്ച് ആ അമ്മ; പൊന്നോമനയുടെ ജനനവും മരണവും ഇനി ഓർമ്മകളിൽ മാത്രമായി ഒതുങ്ങും; ഒടുവിൽ ആദ്യ ​ദയാമരണത്തിന് സാക്ഷിയായി രാജ്യം; പതിമൂന്ന് വർഷം കോമയിൽ കഴിഞ്ഞ ഹരീഷ് റാണ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് മടങ്ങി
ശിവസേന മന്ത്രിയെ തല്ലി ചതച്ചു, കൗണ്‍സിലര്‍മാരെ വലിച്ചിഴച്ചു; ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നത് തടഞ്ഞു; ശിവസേന-എന്‍സിപി സഖ്യത്തെ ബിജെപി പരാജയപ്പെടുത്തിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് അതിക്രമത്തിന് ജില്ലാ എസ്പിക്ക് സസ്‌പെന്‍ഷന്‍; ഫഡ്നാവിസിന്റെ പോലീസ് പ്രതിക്കൂട്ടില്‍