പാറമേക്കാവിന്റെ പ്രതിനിധി പരീക്ഷ പാസായി; വേല വെടിക്കെട്ടിന് എ ഡി എമ്മിന്റെ അനുമതി; 100 കിലോ വെടിമരുന്ന് വരെ ഉപയോഗിക്കാം; 100 മീറ്ററില്‍ ബാരിക്കേഡ് കെട്ടി ആളുകളെ തടയണമെന്നത് അടക്കം കര്‍ശന മാനദണ്ഡങ്ങള്‍
കേരളം ചുട്ടുപൊള്ളും..; സംസ്ഥാനത്ത് നാളെയും താപനില ഉയരാൻ സാധ്യത; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; മദ്യം ഒഴിവാക്കുക; ശുദ്ധജലം കുടിക്കാനും നിർദ്ദേശം; ജാഗ്രത കൈവിടരുതെന്ന് അധികൃതർ; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാവകുപ്പ്
ഡെപ്യൂട്ടി കമ്മീഷണറായി രണ്ടു വര്‍ഷം കഴിഞ്ഞ ആള്‍ക്ക് വീണ്ടും ഡെപ്യൂട്ടി കമ്മീഷണറായി മലപ്പുറത്തേക്ക് പ്രമോഷന്‍ നല്‍കിയെന്നോ? യു പ്രതിഭയുടെ മകന്റെ കേസ് വിവാദത്തില്‍ മന്ത്രി എം ബി രാജേഷിന്റെ പ്രമോഷന്‍ വാദം പൊളിച്ച് മുന്‍ എക്‌സൈസ് അസി.കമ്മീഷണര്‍; പി കെ ജയരാജിനെ മാറ്റിയത് ബെനാമി കളളുഷാപ്പുകാര്‍ക്ക് എതിരെ തിരിഞ്ഞതിന്; മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപണം
ദിവ്യ ഉണ്ണി നൃത്തം ചവിട്ടിയത് മൈതാന മദ്ധ്യത്ത്; പുല്‍ത്തകിടിയില്‍ കാരവന്‍ കയറ്റി; ടച്ച് ലൈന്‍ വരെ നര്‍ത്തകിമാര്‍ നിന്നു; കലൂര്‍ സ്റ്റേഡിയം മൈതാനത്തിന് കേടുപാടുണ്ടോ എന്ന് സംയുക്തമായി പരിശോധിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ജിസിഡിഎയും; സംഘാടകരായ മൃദംഗവിഷന് കുരുക്ക് മുറുകുന്നു
മാതാപിതാക്കൾ ന്യൂഇയർ ലഹരിയിൽ വൈബകാൻ പുറത്തുപോയി; വീട്ടിലെത്താൻ വൈകി; തനിച്ചായി നാലുവയസുകാരി; തക്കം നോക്കിയെത്തി അയൽവാസി; പാർട്ടി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ റൂമിൽ കണ്ടത് ഞെട്ടിപ്പിക്കുന്നത്; നാല് വയസുകാരിയെ ബലാത്സംഗം ചെയ്തത് അതിക്രൂരമായി; പുതുവർഷ രാവിൽ മുംബൈയിലെ ഫ്ലാറ്റിൽ നടന്നത്!
പഞ്ചാബില്‍ അതിവേഗം വളര്‍ന്ന് ക്രൈസ്തവ വിശ്വാസം; സിഖ് സമൂഹത്തിന്റെ ശോഭായാത്രയെയും വെല്ലുന്ന വിധത്തില്‍ ക്രിസ്തുമസ് റാലി; പാസ്റ്റര്‍മാരുടെ സ്വാധീനത്താല്‍ അതിവേഗം വളരുന്നത് പെന്തകോസ്ത് ക്രിസ്ത്യന്‍ സമൂഹം; കര്‍ഷക ബില്ലിനെയും പിന്തുണക്കുന്ന നിലപാടുകളിലേക്കും മാറ്റം
തന്നെ സുകുമാരന്‍ നായര്‍ അയാളെന്ന് വിളിച്ചത് അദ്ദേഹത്തിന്റെ സംസ്‌കാരം; എന്‍എസ്എസ് ജന.സെക്രട്ടറി പറഞ്ഞത് മന്നത്തിന്റെ അഭിപ്രായല്ല; ഇനിയും മാറ്റങ്ങള്‍ സംഭവിക്കണം; സുകുമാരന്‍ നായരെപ്പോലെയുള്ളവര്‍ നൂറ് വര്‍ഷം പിന്നിലാണ് : ക്ഷേത്രത്തിലെ മേല്‍വസ്ത്ര വിവാദത്തില്‍ സ്വാമി സച്ചിദാനന്ദയുടെ മറുപടി
നിതീഷ് കുമാറിനായി ഇന്ത്യ മുന്നണിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു; അദ്ദേഹവും വാതിലിന്റെ പൂട്ട് തുറന്നാല്‍ മതി: പഴയ സഹപ്രവര്‍ത്തകന് ക്ഷണവുമായി ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ നീക്കം; കൗശലത്തോടെ നിതീഷിന്റെ മറുപടി; സാധ്യതയില്ലെന്ന സൂചന നല്‍കി തേജസ്വി യാദവ്
പണിക്കൂലിയില്ലാതെ സ്വര്‍ണം എന്ന് പരസ്യം ചെയ്ത് അല്‍ മുക്താദിര്‍ തട്ടിപ്പ് നടത്തുകയാണോ? പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗിച്ച് നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത് സ്വര്‍ണ വ്യാപാരികളുടെ സംഘടന: ഐക്യരാഷ്ട്രസഭ പുരസ്‌കാരം നല്‍കിയെന്ന് അവകാശപ്പെട്ട സ്വര്‍ണ മുതലാളി വീണ്ടും വിവാദത്തില്‍
സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന വേദിയിലെ പ്രതിഷേധം; നാവാമുകുന്ദ സ്‌കൂളിനും കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിനും ഒരു വര്‍ഷത്തേക്ക് വിലക്ക്; അച്ചടക്ക നടപടി മൂന്നംഗ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം
എഴുത്തുകാരനും തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു; കലാകൗമുദിയും സമകാലിക മലയാളം വാരികയും അടക്കം നിരവധി പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപര്‍; എണ്ണം പറഞ്ഞ പുസ്തകങ്ങളുടെ രചയിതാവും