വെറുമൊരു ഒറ്റമുറി സ്ഥാപനമായ കാളികുണ്ടു ജ്വല്ലറിയും ബെല്ലാരിയിലെ പ്രമുഖ സ്വര്‍ണ ഇടപാടുകാരനും തമ്മില്‍ ബന്ധമുണ്ടെന്ന് അവകാശ പെടുന്നതും ദുരൂഹം; കല്‍പേഷിനെ അവതരിപ്പിച്ചവര്‍ക്ക് പിന്നിലെ ലക്ഷ്യം ബംഗ്ലൂരുവിലെ ശതകോടികളുള്ള സ്വര്‍ണ്ണ കട മുതലാളിയെ രക്ഷിക്കാനോ? പോറ്റിയെ അറിയാത്ത കൈമാറ്റക്കാരന്‍ വരുന്നതും സംശയം; സ്വര്‍ണ്ണ കൊള്ളയില്‍ മാഫിയ കുടുങ്ങില്ലേ?
യുകെയിലെ വിമാനക്കമ്പനിയായ ഈസ്റ്റേണ്‍ എയര്‍ ലൈന്‍സ് തകര്‍ച്ചയിലേക്ക്; യുകെയില്‍ തൊഴില്‍ അവസരങ്ങളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്; അനധികൃത കുടിയേറ്റക്കാര്‍ക്കായി അതിര്‍ത്തിയില്‍ പരിശോധന; അന്‍പതിലേറെ പേര്‍ അകത്ത്
അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനം മുടക്കാന്‍ എഎഫ്എയ്ക്ക് നിരന്തരം വ്യാജ പരാതികള്‍ അയച്ചത് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ പ്രതിനിധി! ഈ പ്രസ്താവന നടത്തിയ കായികമന്ത്രിക്ക് ആ സ്ഥാപനത്തിന്റെ പേരു പറയാന്‍ നട്ടല്ലില്ല; കലൂരില്‍ നടന്ന മരം മുറിയും കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ അറിയുന്നില്ല; മെസിയെ എത്തിക്കാത്തത് ഷേഡി മാഫിയ
1969ല്‍ ഇഎംഎസിനെ വിറപ്പിച്ച എംഎന്‍-ടിവി ബഹിഷ്‌കരണം; ഒന്നാം പിണറായി മന്ത്രിസഭയില്‍ തോമസ് ചാണ്ടിയുടെ രാജി ഉറപ്പിക്കായി സുനില്‍കുമാര്‍ ഫൈറ്റ്; രാജന്റെ ഒറ്റയാള്‍ പോരാട്ടം സിപിഐയുടെ ബഹിഷ്‌കരണത്തില്‍ മൂന്നാം വെര്‍ഷന്‍; ആദ്യ രണ്ടിലും സിപിഎമ്മിനെ തോല്‍പ്പിച്ച ഇടതിലെ രണ്ടാമന്‍; സിപിഐയുടെ ബഹിഷ്‌കരണ ചരിത്രം ഇങ്ങനെ
22ന് മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഒരു പ്രതികരണവും നടത്താഞ്ഞതോടെ ആശങ്ക വേണ്ടെന്ന് ധരിച്ച മന്ത്രിമാര്‍; ഉത്കണ്ഠ വേണ്ടെന്നു ചൂണ്ടിക്കാട്ടി ചര്‍ച്ച തന്നെ ആവശ്യമില്ലെന്നു പറഞ്ഞ താന്‍ പരിഹാസ്യനായി എന്ന് മന്ത്രി രാജന്‍; ഈ ചോദ്യത്തിന് ബിനോയിയ്ക്കും ഉത്തരമില്ല; സിപിഐയില്‍ രാജന്‍ ഇഫക്ട്! തദ്ദേശം വരെ കാക്കാന്‍ സെക്രട്ടറിയും സംഘവും
കൊടി സുനിയേയും കൂട്ടരേയും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാന്‍ പാര്‍ട്ടിക്ക് പുറത്തു വേണം; ടിപിയെ കൊന്ന എല്ലാവരേയും സ്വതന്ത്രരാക്കാന്‍ വീണ്ടും നീക്കം; പ്രതികളെ വിടുതല്‍ ചെയ്താല്‍ ആഭ്യന്തര സുരക്ഷാപ്രശ്‌നം ഉണ്ടാകുമോ എന്ന ചോദ്യം ജയിലുകളില്‍ എത്തി; പരോളോ വിട്ടയയ്ക്കലോ അല്ല ലക്ഷ്യം വിടുതല്‍! കൊടി സുനി സ്വതന്ത്രനാകുമോ?
ജമൈക്കയെ വിഴുങ്ങി മെലീസ കൊടുങ്കാറ്റ്; മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഭയാനക കൊടുങ്കാറ്റും കണ്ട് ഞെട്ടി കരീബിയന്‍ ദ്വീപ് രാജ്യം; ലോകം എമ്പാടും നിന്നുമെത്തിയ ടൂറിസ്റ്റുകള്‍ മുറിയടച്ച് ഹോട്ടലിലില്‍; 24 മണിക്കൂറില്‍ പെയ്തത് തീവ്ര മഴ: ജമൈക്ക നേരിടുന്നത് ലോകം ഇന്നേവരെ കണ്ട ഏറ്റവും ശക്തമായ കൊടുങ്കാറ്റ്
പി എം ശ്രീ പദ്ധതിയുടെ മുഖ്യലക്ഷ്യം ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണ്ണമായും നടപ്പിലാക്കുക എന്ന് ധാരണാപത്രത്തില്‍; കരാറില്‍ ഒപ്പിട്ടാലും എന്‍ഇപിയില്‍ മെല്ലപ്പോക്ക് നടത്താമെന്ന് ബിനോയ് വിശ്വത്തോട് മുഖ്യമന്ത്രി; പദ്ധതിയുടെ ഫണ്ട് സുപ്രധാനമെന്ന വാദത്തില്‍ പിണറായിയും ഫണ്ടിനേക്കാള്‍ നയം പ്രധാനമെന്ന് ബിനോയിയും; സിപിഐയെ അനുനയിപ്പിക്കല്‍ പ്രഹസനമായത് ഇങ്ങനെ
പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍, മുടക്കുന്നവരുടെ കൂടെയല്ല; ബിനോയ് വിശ്വം കൂടി പങ്കെടുത്ത പരിപാടിയില്‍ സിപിഐയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി
പി.എം.ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറണം; ധാരണാപത്രം മരവിപ്പിക്കണം; എന്‍.ഇ.പി 2020 രാജ്യത്തിന് അപകടകരം; തമിഴ്‌നാടിനെപ്പോലെ സുപ്രീം കോടതിയെ സമീപിക്കണമെന്നും ഡി രാജ
എയർപോർട്ടിലെ പാർക്കിംഗ് ബേയിൽ കിടന്ന ഇൻഡിഗോ വിമാനത്തിന് ഒരു പ്രത്യേക ഭംഗി; അതീവ സന്തോഷത്തിൽ കോക്ക്പിറ്റിൽ കയറിയ പൈലറ്റുമാരും; ദീപം തെളിയിച്ച് വരവേറ്റ് യാത്രക്കാർ; വർഷങ്ങൾക്കിപ്പുറം ഇന്ത്യയിൽ നിന്ന് വീണ്ടും ചൈനയിലേക്ക് വിമാനസർവീസ് ആരംഭിച്ചു; രാത്രി ആകാശത്ത് ഇരു രാജ്യങ്ങൾക്കിടയിലൂടെ നിർണായക പറക്കൽ