രാഷ്ട്രീയ തിരക്കിനിടയിലും കവിത എഴുതാന്‍ സമയം കണ്ടെത്തുന്ന അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; അഡ്വ ഷീബാ രാകേഷിന്റെ ഭൗമ ഗീതം പ്രകാശനത്തിന്; ജി സുധാകരന്റെ നാട്ടില്‍ നിന്നും മറ്റൊരു രാഷ്ട്രീയ എഴുത്തുകാരി
എന്‍എസ്എസ് മാനേജ്മെന്റിനു മാത്രമാണ് നിയമന അംഗീകാരത്തിന് പ്രത്യേക അനുവാദം ലഭിച്ചത്; മറ്റാരും ഭീഷണിപ്പെടുത്താന്‍ വരേണ്ട; ക്രൈസ്തവ മാനേജ്‌മെന്റുകളുടെ ഭീഷണിയ്ക്ക് വഴങ്ങില്ല;മതവും ജാതിയും നോക്കി വിദ്യാഭ്യാസ രംഗത്തെ വിരട്ടാന്‍ നോക്കണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി; ഭിന്നശേഷി നിയമനത്തില്‍ വിട്ടുവീഴ്ച ഇല്ല
മൂത്ത സഹോദരിയെ മര്‍ദ്ദിച്ച് അവശയാക്കിയതിനുശേഷം 19 കാരിയോട് ക്രൂരത; തിരുവണ്ണാമലയില്‍ 19കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ രണ്ട് പൊലീസുകാരെയും പിരിച്ചുവിട്ടു
സഹോദരനെ കുത്തിയത് അറിഞ്ഞെത്തിയ പോലീസ്; ആദ്യമെത്തിയ പോലീസിനെ കുത്തി; കൂടുതല്‍ പോലീസ് എത്തിയിട്ടും അക്രമാസ്‌കന്‍; അഞ്ചു പോലീസുകാരെ കുത്തിയ ശേഷം ഓടിയ പ്രതിയെ നാട്ടുകാര്‍ പൊക്കി; ചാവക്കാട്ട് പ്രശ്‌നമുണ്ടാക്കിയ നിസാറിന് മാനസിക പ്രശ്‌നങ്ങള്‍
ബിജെപി ഭയത്തില്‍ ടിവികെ തലവനെ പ്രതിചേര്‍ക്കാത്ത സ്റ്റാലിന്‍; വിജയ് നേട്ടമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുക ഡിഎംകെ ലക്ഷ്യം; ടിവികെയില്‍ കേസിനെ ചൊല്ലി രണ്ടഭിപ്രായം; തമിഴകത്തെ രാഷ്ട്രീയം കലങ്ങി മറിച്ചിലില്‍ തന്നെ; ഇളയ ദളപതി തല്‍കാലം പര്യടനങ്ങള്‍ക്കില്ല; രണ്ടാഴ്ചയില്‍ സൂപ്പര്‍താര ഭാവി തെളിയും
മഹാത്മാ ഗാന്ധിയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയും കുംഭമേളയും പഹല്‍ഗാമും ഓപ്പറേഷന്‍ സിന്ദൂറും; ശബാതാബ്ദി വാര്‍ഷിക ദിനത്തില്‍ ആര്‍ എസ് എസ് സംഘചാലക് ഉയര്‍ത്തിക്കാട്ടുന്നത് ഈ ഘടകങ്ങളെ; ഗാന്ധിജി സ്വാതന്ത്ര്യാനന്തര ഭാരതം വിഭാവനം ചെയ്തവരില്‍ പ്രധാനിയെന്ന് മോഹന്‍ഭാഗവത്; രാഷ്ട്രപിതാവും ആര്‍ എസ് എസ് ചര്‍ച്ചകളില്‍
പറവൂരില്‍ വിഡി സതീശനെതിരെ റിനിയെ മത്സരിപ്പിക്കുന്നതും സിപിഎം പരിഗണനയില്‍; നടി സഹകരണത്തിന് സമ്മതം മൂളിയാല്‍ പാലക്കാട്ടും സീറ്റ് നല്‍കിയേക്കും; ശൈലജയേയും ഷൈനിനേയും വേദിയില്‍ നിറച്ച് പറവൂരില്‍ സിപിഎം സര്‍ജിക്കല്‍ സ്‌ട്രൈക്കിന്; പെണ്‍ പ്രതിരോധം ചര്‍ച്ചകളില്‍
ബിഎന്‍എസ് 356 പ്രകാരം അപകീര്‍ത്തി കേസ് നേരിട്ട് എടുക്കാന്‍ കഴിയില്ല; ഷാഫി നേരിട്ട് പരാതി നല്‍കാത്തതും ചൂണ്ടിക്കാട്ടി പോലീസ് റിപ്പോര്‍ട്ട്; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാതിരിക്കാനുള്ള ന്യായങ്ങള്‍ രണ്ടെണ്ണം; അപകീര്‍ത്തി കേസിന് ഷാഫി നേരിട്ടിറങ്ങുമോ?
ഓം ഹരിഃ ശ്രീ ഗണപതയേ നമഃ; പൊന്നു തൊട്ട് നാവില്‍ അക്ഷര മധുരം ഏറ്റുവാങ്ങി കുരുന്നുകള്‍; പനച്ചിക്കാട്ടും പറവൂരിലും കൊല്ലൂരിലും തുഞ്ചന്‍ സ്മാരകത്തിലും അടക്കം ആദ്യാക്ഷരം കുറിയ്ക്കാന്‍ വന്‍ തിരക്ക്; ജ്ഞാനത്തിന്റെയും വിദ്യയുടെയും ദിനം; വിജയദശമി നിറവില്‍ എഴുത്തിനിരുത്ത് ചടങ്ങ്
വര്‍ഷങ്ങളായി ചിമ്പാന്‍സികള്‍ എന്നെ പഠിപ്പിച്ചത് അവര്‍ നമ്മളെപ്പോലെയാണ് എന്നതാണ്; മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഇടയിലുള്ള അതിര്‍ത്തി അവര്‍ കുറച്ചു ലണ്ടനില്‍ ജനിച്ച് ആഫ്രിക്കയിലെത്തി ലൂയി ലീക്കിയുടെ കീഴില്‍ പഠനം;  ലീക്കിയുടെ മാലാഖമാരില്‍ പ്രധാനിയും ഇനി ഓര്‍മ്മ; നരവംശ ശാസ്ത്രജ്ഞ ഡോ. ജെയ്ന്‍ ഗുഡാള്‍ അന്തരിച്ചു
ധന അനുമതി ബില്‍ ഇന്നലെ വീണ്ടും സെനറ്റില്‍ പരാജയപ്പെട്ടു; പാളുന്നത് പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബില്‍ ഒക്ടോബര്‍ ഒന്നിന് മുന്‍പ് യു എസ് കോണ്‍ഗ്രസ് പാസാക്കുന്ന രീതി; സര്‍ക്കാര്‍ ജീവനക്കാര്‍ പിരിച്ചു വിടല്‍ ഭീഷണിയില്‍; അമേരിക്കയില്‍ വമ്പന്‍ പ്രതിസന്ധി
നെറ്റ്‌സാരിം ഇടനാഴി പിടിച്ചെടുത്തുവെന്നും ഗാസയെ വടക്കും തെക്കുമായി വിഭജിച്ചതായും ഇസ്രയേല്‍ പ്രതിരോധമന്ത്രി; സഹായവുമായി ഗാസയിലേക്ക് പോകുന്ന കപ്പലുകളും തടയുന്നു; ട്രംപിന്റെ സമാധാന കരാറില്‍ ഹമാസിന് ഇനിയും മറുപടിയില്ല; പശ്ചിമേഷ്യയില്‍ അശാന്തി തന്നെ