Right 1'മധുരിക്കും ഓർമകളേ...മലർമഞ്ചൽ കൊണ്ടുവരൂ..!!'; സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിൽ എല്ലാം മറന്ന് ആടിപ്പാടിയ പോലീസുകാരൻ; വീട്ടിൽ മടങ്ങിയെത്തിയതും അറിയുന്നത് താങ്ങാനാകാത്ത വേർപാട്; അപ്രതീക്ഷിതമായി കുഴഞ്ഞ് വീണ് മരണം; നാടിന് തന്നെ വേദനയായി ആ 42-കാരന്റെ വിയോഗംമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 12:53 PM IST
SPECIAL REPORTജിഎസ്ടി പരിഷ്‌കരണത്തിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കണം; കമ്പനികള്‍ വിലകൂട്ടരുത്; വില കുറയ്ക്കാന്‍ തീരുമാനിച്ചത് ആര്‍ക്ക് സഹായമാകുന്നു എന്നതാണ് പ്രശ്‌നം; നികുതിയിലുണ്ടാകുന്ന കുറവ് ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ധനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 12:40 PM IST
Right 1ബസില്‍ തൊട്ടടുത്തിരുന്ന് ഒരേ നോട്ടം; ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടും കുലുക്കമില്ലാതെ ഞരമ്പന്റെ സാഹസം; 'ഇനി നോക്കിയാല്‍ കണ്ണുകുത്തി പൊട്ടിക്കും' എന്ന് പറഞ്ഞതോടെ ബസില്‍ നിന്നിറങ്ങി ഒരോട്ടം; ദുരനുഭവം പങ്കുവച്ച് കണ്ടന്റ് ക്രിയേറ്റര്‍; സോഷ്യല്‍ മീഡിയയില്‍ യുവതിയെ അനുകൂലിച്ചവര്‍ക്ക് പുറമേ വിമര്‍ശിച്ചും മറ്റുചിലര്മറുനാടൻ മലയാളി ബ്യൂറോ4 Sept 2025 12:38 PM IST
INVESTIGATION'നല്ല അമർത്തി വിടുങ്കെ..തമ്പി..!!'; ക്ലാസ് ടൈമിൽ ബെഞ്ചിൽ മലർന്നു കിടക്കുന്ന ഹെഡ്മാസ്റ്റർ; ഇരു കാലുകളും 'മസാജ്' ചെയ്തു നൽകുന്ന കുട്ടികൾ; നിമിഷനേരം കൊണ്ട് ദൃശ്യങ്ങൾ വൈറലായതും എട്ടിന്റെ പണി; ധർമപുരിയിലെ സ്‌കൂളിനെതിരെ വ്യാപക പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 12:32 PM IST
STATEസുജിത്തിന് നേരെ നടന്നത് തീവ്രവാദ ക്യാമ്പുകളില്‍ ചെയ്യാത്ത ക്രൂരത; മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്; പോലീസുകാരെ പിരിച്ചുവിട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും; ഇടിയന്‍ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ4 Sept 2025 12:16 PM IST
Right 140,000 അടിയിൽ കുതിക്കുന്ന പാസ്സഞ്ചർ ഫ്ലൈറ്റുകളെ എല്ലാം മറികടന്ന് ആകാശത്ത് ഒരു കുഞ്ഞൻ വിമാനം; മൈലുകൾ താണ്ടി ഓസ്ട്രേലിയ ടു ലണ്ടൻ യാത്ര; ലോകം ചുറ്റുന്ന ഒരു 15- കാരനെ കണ്ട് അത്ഭുതം; ചെറുപ്പത്തിൽ തന്നെ ചിറകുകൾ വിരിച്ച് പറന്ന കൗമാരക്കാരന്റെ കഥ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 11:55 AM IST
SPECIAL REPORTശാന്തിക്കാരനായ സുജിത് മദ്യപിക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് പൊലീസിന്റെ കള്ളംപൊളിക്കാന്‍ തുനിഞ്ഞിറങ്ങി; കുന്നംകുളം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായുള്ള പൊരിഞ്ഞ പോരാട്ടത്തില്‍ തുണയായത് വിവരാവകാശ കമ്മീഷനും കോടതിയും; ആകെയുളള വിഷമം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അവഗണന; പൊലീസ് മര്‍ദ്ദനം തെളിയിക്കാനുളള സുജിത്തിന്റെയും കൂട്ടുകാരുടെയും പോരാട്ടകഥമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 11:49 AM IST
Right 1'ഗയ്‌സ്..അച്ഛൻ അങ്ങനെ തിരിച്ചുപോകുന്നു..; എനിക്ക് സഹിക്കാൻ കഴിയുന്നില്ല..!!'; മകൻ പിതാവിനെ യാത്ര അയക്കുന്ന വീഡിയോയിൽ ആദ്യം വിങ്ങൽ; പക്ഷെ കയറിപ്പോയ കവാടം കണ്ടതും ചിരിപൊട്ടി; മോനെ നീ ആരാടാ..എന്ന് നെറ്റിസൻസ്; ദൃശ്യങ്ങൾ വൈറൽമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 11:17 AM IST
FOREIGN AFFAIRSവലത് പുടിനെയും ഇടത് കിമ്മിനെയും അണിനിരത്തിയുള്ള ഷി ജിന്‍പിങ്ങിന്റെ സൈനിക പരേഡ് കണ്ട് നെഞ്ചിടിപ്പ് കൂടി ട്രംപും കൂട്ടരും; ഒരുഭീഷണിക്കും വഴങ്ങില്ലെന്ന പ്രഖ്യാപനത്തോടെ ഷി പുതിയ അച്ചുതണ്ടിന് രൂപം നല്‍കുമ്പോള്‍ നാറ്റോ സഖ്യത്തിന് അങ്കലാപ്പ്; നാറ്റോ സഖ്യം സൈനിക കരുത്തില്‍ ചൈന-റഷ്യ- ഉത്തര കൊറിയ ചേരിയേക്കാള്‍ പിന്നിലോ? വീണ്ടുമൊരു ലോകമഹായുദ്ധമോ?മറുനാടൻ മലയാളി ബ്യൂറോ4 Sept 2025 11:07 AM IST
Right 1'എന്റെ ജീവിത അനുഭവങ്ങൾ എല്ലാവരും അറിയണം; അതിന് പണം അത്യാവശ്യം..!!'; അമേരിക്കയുടെ ലിവിങ് ലെജൻഡ് ഗ്രെഗറി ലോഗാനിസ് തന്റെ ഒളിമ്പിക് മെഡലുകൾ ലേലത്തിൽ വിറ്റു; ഡൈവ് ചെയ്ത് നേടിയ നല്ലെണ്ണം സോൾഡ് ഔട്ട്; പിന്നിലെ കാരണം കേട്ട് കൈയ്യടിച്ച് ആളുകൾമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 10:56 AM IST
INVESTIGATION'ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, ഫോണിലൂടെ ഭീഷണിപ്പെടുത്തി, സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്തു'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അഞ്ച് പരാതികളില്‍ ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആര്‍; വിവരങ്ങള്‍ പുറത്ത്; പരാതിക്കാരെല്ലാം മൂന്നാം കക്ഷികള്മറുനാടൻ മലയാളി ബ്യൂറോ4 Sept 2025 10:53 AM IST
SPECIAL REPORTതിരക്കേറിയ റോഡില് വൈദ്യുതി ലൈനിന് മുകളില് വീണ തെങ്ങ് അതിസാഹസികമായി മുറിച്ചു മാറ്റി അഗ്നിരക്ഷാ സേന: ഈ സേന ഫയറാണെന്ന് നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ4 Sept 2025 10:27 AM IST