ഡിവൈഎഫ്‌ഐയെ കളത്തില്‍ ഇറക്കിയുള്ള പ്രതിഷേധങ്ങളും ഏറ്റില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തില്‍ ഓടി നടക്കുന്നു; പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യാതിഥിയായി എത്തിയത് കൃത്യമായ സന്ദേശം; എഴുതി തള്ളിയിടത്തു നിന്നും കളമുറപ്പിച്ചു രാഷ്ട്രീയ പോരാട്ടത്തിന് രാഹുല്‍; ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടിയതോടെ പൂട്ടാന്‍ മറ്റുവഴികള്‍ തേടി എല്‍ഡിഎഫ്
15 ലക്ഷം വില വരുന്ന വഴിപാടിന് പോലും രസീത് നല്‍കുന്നില്ല; ആനക്കൊമ്പുകളുടെ ശരിയായ സ്റ്റോക്ക് രജിസ്റ്ററില്ല; സ്വര്‍ണം, വെള്ളി, കുങ്കുമപ്പൂവ് തുടങ്ങിയവയ്ക്ക് കണക്കുകളില്ല; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായതായി സംശയമുയര്‍ത്തി ഓഡിറ്റ് റിപ്പോര്‍ട്ട്
15 കോടി രൂപ മുടക്കി നിര്‍മാണം; അഞ്ച് നിലകളിലായി കോര്‍പറേറ്റ് ആസ്ഥാന ഓഫീസുകളെ കവച്ചു വയ്ക്കുന്ന നിര്‍മ്മിതി; 500 ലേറെപ്പേര്‍ക്ക് ഇരിക്കാവുന്ന സെമിനാര്‍ ഹാളും ഭാരവാഹി ഓഫീസുകളും  പ്രസ് മീറ്റ് ഹാളും അടക്കമുള്ള സൗകര്യങ്ങളും; കണ്ണൂരില്‍ പിണറായി ഉദ്ഘാടനം ചെയ്തത് സിപിഎമ്മിന്റെ ഏറ്റവും വലിയ ഓഫീസ്
ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ വാവര്‍ക്കും സ്ഥാനമുണ്ട്; ഇത് ആര്‍എസ്എസ് അംഗീകരിക്കുന്നില്ല; ഒരു മുസ്ലീമിന് എങ്ങനെ അയ്യപ്പന്റെ കഥയില്‍ സ്വാധീനം കിട്ടുമെന്ന് സംഘപരിവാര്‍ ചിന്തിക്കുന്നു; ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകര്‍ക്കാനെന്ന് പിണറായി വിജയന്‍
കഴിവുള്ള നേതാക്കള്‍ നേതൃത്വത്തില്‍ വരണം; അവരെ മതത്തിന്റെ പേരില്‍ തടയുന്നത് സങ്കടകരം; സഭയുടെ വോട്ട് വേണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് തുറന്നു പറയണം; സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി പ്രസക്തമല്ല; സണ്ണി ജോസഫിനെതിരെ തുറന്നടിച്ചു ഓര്‍ത്തഡോക്‌സ് സഭ; അബിന്‍ വര്‍ക്കിയെയും ചാണ്ടി ഉമ്മനെയും തഴഞ്ഞതിന്റെ ചലനങ്ങള്‍ അവസാനിക്കുന്നില്ല
ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിര്‍ക്കും, എകെജി സെന്ററില്‍ പിണറായി കണ്ണുരുട്ടുമ്പോള്‍ എതിര്‍പ്പ് അവസാനിക്കും; പിഎം ശ്രീയുമായി ബന്ധപ്പെട്ട സിപിഐ എതിര്‍പ്പ് വെറും തട്ടിപ്പെന്ന് കെ സുരേന്ദ്രന്‍
കര്‍ണാടകത്തില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ അരുംകൊല;  ഭാര്യയെ കൊന്ന് കുഴല്‍ക്കിണറില്‍ തള്ളി; കോണ്‍ക്രീറ്റ് ഇട്ടു അടച്ചു; കൊലപാതകം മറയ്ക്കാന്‍ മൂന്ന് മൃഗങ്ങളെ ബലി നല്‍കി;  യുവാവും മാതാപിതാക്കളും അറസ്റ്റില്‍
അനസ്തീസിയ ഡോക്ടര്‍ക്ക് 2500 രൂപയും ഗൈനക്കോളജി ഡോക്ടര്‍ക്ക് 3000 രൂപയും നല്‍കി; ഐസിയു സൗകര്യം ഉള്ള ആംബുലന്‍സില്‍ അയയ്ക്കാതെ സാധാരണ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു; യുവതിയുടെ മരണത്തില്‍ ആരോപണവുമായി ബന്ധുക്കള്‍
ഏറെ നാളായി പ്രദേശത്തു നിലനില്‍ക്കുന്ന സംഘര്‍ഷം;  സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതോടെ വീണ്ടും വഷളായി; പിന്നാലെ  എസ്ഡിപിഐയുടെ ആംബുലന്‍സ് തകര്‍ത്തു; ഡിവൈഎഫ്‌ഐയുടെ ആംബുലന്‍സ് കത്തിച്ചു മറുകൂട്ടരും; നെടുമങ്ങാട് വീണ്ടും സിപിഎം-എസ്ഡിപിഐ സംഘര്‍ഷം
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്‌മണ്യം; ഹൈദരാബാദില്‍ നാഗേഷ് എന്ന വ്യക്തിക്ക്  പാളികള്‍ കൈമാറി; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്ത് എസ്‌ഐടി;  കേസ് ഉന്നതരിലേക്ക് നീങ്ങാതെ പോറ്റിയില്‍ ഒതുങ്ങാന്‍ സാധ്യത
ഹൈബി തട്ടമിടാതെ പോകാന്‍ കുട്ടിയുടെ രക്ഷിതാവിനെ ഭീഷണിപ്പെടുത്തി; പതിമൂന്നുകാരി നേരിട്ട അവകാശ ലംഘനത്തിനെതിരെ ഒറ്റ കോണ്‍ഗ്രസുകാരനും ശബ്ദിച്ചില്ല; മുസ്ലിം ലീഗ് മൂന്നുദിവസം മൗനവൃതം ആചരിച്ചു; ശിരോവസ്ത്ര വിവാദത്തില്‍ യുഡിഎഫിനെ വിമര്‍ശിച്ചും വിദ്യാഭ്യാസ മന്ത്രിയെ പ്രശംസിച്ചും സമസ്ത കാന്തപുരം വിഭാഗം
സംഘടനകള്‍ അല്ല, കോടതികള്‍ ഭരണഘടനയെ വ്യാഖ്യാനിക്കട്ടെ; ക്രൈസ്തവ സ്‌കൂളുകളില്‍ മാത്രം മുസ്ലീം മതാചാരങ്ങള്‍ നടപ്പാക്കാന്‍ ചിലര്‍ ഇറങ്ങുന്നത് പതിവായത് കൊണ്ടാണ് പറയേണ്ടി വരുന്നത്; പല വിഷയങ്ങളിലും വിദ്യാഭ്യാസ മന്ത്രി രാവിലെ പറയുന്നതല്ല വൈകിട്ട് പറയുന്നത്;  ഹിജാബ് വിവാദത്തില്‍ വിമര്‍ശനവുമായി ദീപികയുടെ മുഖപ്രസംഗം