തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നവംബര്‍ രണ്ടിന് ശേഷം; ഡിസംബര്‍ ആദ്യ ആഴ്ചയില്‍ വോട്ടെടുപ്പ് തുടങ്ങും; രണ്ടു ഘട്ട വോട്ടെടുപ്പും ഡിസംബര്‍ പത്തോടെ വോട്ടെണ്ണലും; എല്ലാ പ്രക്രിയയും 20ന് മുമ്പ് പൂര്‍ത്തിയാക്കും; ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ സര്‍ക്കാര്‍ നീക്കം തകൃതി; സെമി ഫൈനലിന് കേരളാ രാഷ്ട്രീയം നീങ്ങുമ്പോള്‍
ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്ക് കൂട്ടു നിന്നവരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുന്നുവെന്ന് സ്വാമി ചിദാനന്ദ പുരി; ധര്‍മ്മ സന്ദേശ യാത്ര തുടരുന്നു
ആ വാജിവാഹനം കൊണ്ടു പോയത് ചിരഞ്ജീവിക്കൊപ്പം എത്തി വിവാദത്തില്‍ കുടുങ്ങിയ ഫീനിക്‌സ് കുടുംബമോ? തന്ത്രിയുടെ കത്തിലൂടെ ചര്‍ച്ചയാകുന്നത് കൊടിമരം സ്വര്‍ണ്ണം പൂശിയതിന് പിന്നാലെ വിശ്വാസ കച്ചവടം നടന്നുവെന്ന സൂചന; ആ വാജി വാഹനം അതീവ രഹസ്യമായി സന്നിധാനത്ത് വീണ്ടും എത്തിയതോ? മൗനം തുടര്‍ന്ന് ദേവസ്വം ബോര്‍ഡ്
രണ്ടാഴ്ച മുന്‍പ് അവധിയില്‍ വന്നിരുന്നപ്പോള്‍ മാനസിക സമ്മര്‍ദത്തിനു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി; വിശ്രമവും മരുന്നും നിര്‍ദ്ദേശിച്ചെങ്കിലും രണ്ടും ചെയ്തില്ല; നൊമ്പരമായി സാനുവിന്റെ വെടിയുതിര്‍ത്തുള്ള ആത്മഹത്യ; സുലൂര്‍ പോലീസ് അന്വേഷണത്തില്‍
പനമറിച്ചിട്ടാല്‍ അത് തിന്ന് തീരുന്നതുവരെ റോഡില്‍ തന്നെ നില്‍ക്കും; മദപ്പാടുളളതു കൊണ്ട് ആരും ഫോട്ടോ എടുക്കാന്‍ ശ്രമിച്ച് പ്രകോപനമുണ്ടാക്കരുത്; സഞ്ചാരികളുടെ ദീപാവലി കാഴ്ചകള്‍ക്ക് തിരിച്ചടിയായി കബാലിയുടെ പരാക്രമം; മലക്കപ്പാറയില്‍ കബാലി തടസ്സമുണ്ടാക്കുമ്പോള്‍
തമ്പാനൂരില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍: അകത്തായത് കുറുവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന റോബിന്‍ ജോണ്‍; ചുമത്തിയത് ജാമ്യമില്ലാ കുറ്റങ്ങള്‍
സിസിടിവി ഇല്ലാത്ത ഹോസ്റ്റല്‍; പൂര്‍ണമായി അടക്കാത്ത ഹോസ്റ്റലിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്ന് യുവതിയുടെ വായ പൊത്തി കഴുത്തുഞെരിച്ച് ഭീഷണിപ്പെടുത്തിയശേഷം പീഡിപ്പിച്ചു; അതിന് ശേഷം ട്രക്കില്‍ മധുരയിലേക്ക്; കഴക്കൂട്ടത്തെ പീഢകന്‍ കൊടും ക്രിമിനല്‍; ഇനി തിരിച്ചറിയല്‍ പരേഡ്
രവിചന്ദ്രനും ശ്രീജിത്ത് പണിക്കറും തമ്മിലുള്ള സംവാദം നടക്കുന്നതിനിടെ തോക്ക് ആശങ്ക! കൊണ്ടു വന്നത് ലൈസന്‍സുകള്ള തോക്ക്; കാരണം സ്വയം സുരക്ഷ; ആ ഉദയംപേരൂരുകാരന്‍ പ്രശ്‌നക്കാരന്‍ ആയിരുന്നില്ല; വധഭീഷണിയുള്ള ആള്‍ ആ തോക്ക് കൈവശം വച്ചത് സ്വയ സുരക്ഷയ്ക്ക്; ലിറ്റ്മസില്‍ സംഭവിച്ചത്
ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് വിവാഹം കഴിച്ചത് ഭീകരനെ; വിവാഹശേഷം ക്രൂരമായി പീഢിപ്പിച്ചു; ആക്രമണത്തിന് പോയത് ഹോളിഡെ ആഘോഷിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ്; മാഞ്ചസ്റ്ററിലെ സിനഗോഗ് ആക്രമിച്ച തീവ്രവാദിയുടെ മുന്‍ ഭാര്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
ബ്രിട്ടീഷ് ഇന്ത്യക്കാര്‍ക്കിടയില്‍ റിഫോം യു കെയ്ക്ക് പിന്തുണയേറുന്നതായി സര്‍വ്വേഫലം; ഒരു വര്‍ഷത്തിനിടെ ഈ വിഭാഗത്തിനിടയില്‍ റിഫോം യു കെയുടെ പിന്തുണ വര്‍ദ്ധിച്ചത് മൂന്നിരട്ടിയോളം; ബ്രിട്ടീഷ് ഇന്ത്യാക്കാര്‍ വലതുപക്ഷത്തേക്ക് ചുവടുമാറ്റുമ്പോള്‍
കൃഷിയ്ക്കും ആരോഗ്യത്തിനും ഉന്നത വിദ്യാഭ്യാസത്തിനും കേന്ദ്ര ഫണ്ട് വാങ്ങാം...! പൊതു വിദ്യാഭ്യാസം ആ ഫണ്ട് വാങ്ങുന്നത് പാതകവും! മുമ്പ് പറഞ്ഞതെല്ലാം മന്ത്രി ശിവന്‍കുട്ടി വീണ്ടും വിഴുങ്ങി; പിഎം ശ്രീ പദ്ധതി കേരളത്തിനും വേണം; എതിര്‍ക്കാര്‍ സിപിഐയും; ഇടതില്‍ വീണ്ടും ഭിന്നത; അന്തിമ നിലപാട് പിണറായിയുടേത്
അമ്പലപ്പുഴയില്‍ ജി സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് വിലയിരുത്തി സിപിഎം; കായംകുളത്തും നിരീക്ഷണവും പ്രചരണവും ശക്തമാക്കാന്‍ സിപിഎം; സുധാകരന്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും വിലയിരുത്തല്‍; ആലപ്പുഴയില്‍ സിപിഎം കരുതലിലേക്ക്