SPECIAL REPORTഅര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലേക്കു വരുന്ന കാര്യത്തില്‍ ഒരു ആശയക്കുഴപ്പവുമില്ലെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് മുഹമ്മദ് ഹനീഷും; ജയതിലകും ടീമും സ്റ്റേഡിയം നവീകരണത്തില്‍ തന്നെ; മെസി എത്തുമോ എന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞുവോ?മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 7:18 AM IST
SPECIAL REPORTതിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ പോലീസുകാരുടെ കാവലില്‍ ഉണ്ണിക്കൃഷ്ണന് പോറ്റി വിശ്രമിക്കുന്നു; ദീപാവലി അവധിയായതിനാല്‍ അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം വീടുകളിലേക്കു മടങ്ങി; അന്വേഷണത്തിനിടെ 'അവധി'? ശബരിമല കൊള്ളയില്‍ നാഗേഷും കല്‍പ്പേഷും കസ്റ്റഡിയിലോ?മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 6:55 AM IST
FOREIGN AFFAIRSഹമാസിന്റെ നിരായുധീകരണം വൈകുന്നത് വെടിനിര്‍ത്തലിനു ഭീഷണി; ആയുധം ഉപേക്ഷിക്കാന്‍ തയാറല്ലെന്ന് ഹമാസ്; ഗാസയില്‍ ഹമാസിന്റെ ഏഴായിരം പ്രവര്‍ത്തകര്‍ കൂടി; റാഫയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; ഇനിയും ആക്രമണങ്ങള്‍ക്ക് സാധ്യത; പശ്ചിമേഷ്യയില്‍ 'രാവും പകലും' വീണ്ടും സംഘര്‍ഷം; ആ കരാര്‍ തകര്‍ച്ചയിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 6:36 AM IST
STARDUSTവെൽ..ഞാൻ ഇപ്പോഴും പറയുന്നു ഒരു 'എഐ' ശബ്ദത്തിനും എന്നെ തോൽപ്പിക്കാൻ കഴിയില്ല; അതുപോലെ എന്നെ സ്വാന്ത്യനിപ്പിച്ച എല്ലാവർക്കും ബിഗ് താങ്ക്സ്..!!; ഒരു കണ്ണടയും വച്ച് കടുംനീല ഷർട്ടിട്ട് വീണ്ടും 'വേനൽ മഴ' സ്റ്റാറിന്റെ എൻട്രി; നിങ്ങൾ കണ്ടതും കേട്ടതുമെല്ലാം സത്യമല്ലെന്ന് അണ്ണന്റെ തുറന്നുപറച്ചിൽ; ഭയങ്കരം തന്നെയെന്ന് കമെന്റുകൾമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 8:33 PM IST
SPECIAL REPORT'ഇന്നോവ' ഓടിക്കാനുള്ള ആഗ്രഹം കൊണ്ട് ഓൺലൈനിൽ ഡീലർമാരെ തപ്പി; നല്ല വണ്ടികൾ ഉണ്ടെന്ന അറിവിൽ നേരെ വിട്ടത് ഡൽഹിക്ക്; അവിടെ ചെന്നപ്പോൾ തന്നെ ആദ്യം കണ്ണിലുടക്കിയതിനെ സ്വന്തമാക്കാൻ മോഹിച്ചു; ഓടിച്ചുനോക്കിയപ്പോൾ സ്മൂത്ത് ഒരു കുഴപ്പവുമില്ല; ചില സംശയം തീർക്കാൻ കൂട്ടുകാരനെ വിളിച്ചപ്പോൾ ഞെട്ടൽ; കാർ തേടിയിറങ്ങിയ കണ്ണൂരുകാരന് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ19 Oct 2025 8:03 PM IST
SPECIAL REPORTആഹാരം കഴിച്ച ഭക്തരുടെ എണ്ണമൊന്നും കൃത്യമല്ല; ശരിയായ രേഖകൾ കാണിക്കാതെയും പണം കൈപ്പറ്റൽ; തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ അത്താഴക്കഞ്ഞിയിലും കയ്യിട്ടുവാരൽ; 2.27 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി ആരോപണം; ദേവസ്വം ബോർഡ് ഓഡിറ്റിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 7:19 PM IST
Top Storiesപ്രകാശ് മണ്ഡല് എന്നയാളുമായി അല്പ്പന എപ്പോഴും ഫോണില്‍ സംസാരം; തര്‍ക്കം മൂത്തപ്പോള്‍ കലി കയറി; നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ 'ദൃശ്യം മോഡലില്‍' ഭാര്യയെ കൊലപ്പെടുത്തിയത് ഒരിക്കലും പിടികൂടില്ലെന്ന ആത്മവിശ്വാസത്തില്‍; ഒക്ടോബര്‍ 14ന് ഭാര്യക്കൊപ്പം നടന്നുപോകുന്ന സിസി ടിവി ദൃശ്യങ്ങളില്‍ മടങ്ങിപ്പോകുന്നത് സോണി മാത്രം; ചുരുളഴിഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 7:00 PM IST
Right 1ഡോക്ടറെ തലയില്‍ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല ! അമീബിക് മസ്തിഷ്ക ജ്വരം തമിഴ്നാട്ടിലും കര്‍ണാടകയിലും ഇല്ലെങ്കിലും കേരളത്തില്‍ രോഗം പടരുന്നു; കാരണം കണ്ടുപിടിക്കാന്‍ വലിയ ഗവഷണമൊന്നും വേണ്ടെന്ന് ഡോ.ഹാരിസ് ചിറയ്ക്കല്‍; കുറിപ്പ് വായിക്കാംമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 6:08 PM IST
KERALAMനെടുമ്പാശേരിയില്‍ വന്‍ ലഹരി വേട്ട; 10 ലക്ഷത്തിലേറെ വില മതിക്കുന്ന 400 ഗ്രാം എംഡിഎംഎയുമായി ഐടി വിദ്യാര്‍ഥി പിടിയില്‍; കസ്റ്റഡിയില്‍ എടുത്തത് എയര്‍പോര്‍ട്ടിന് സമീപം വില്‍പ്പനയ്ക്ക് എത്തിച്ചപ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Oct 2025 5:27 PM IST
Top Storiesപുലര്‍ച്ചെ സ്കൂട്ടറില്‍ ചെയിന്‍ സോകളുമായി അതിവേഗത്തിലെത്തി; ഗുഡ്സ് ലിഫ്റ്റില്‍ കയറി നെപ്പോളിന്റെ ആഭരണശേഖരം ലാക്കാക്കി ജനാലകള്‍ തകര്‍ത്ത് അകത്തുകടന്നു; പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ വന്‍കവര്‍ച്ച; നെപ്പോളിയന്റെ ഒമ്പതിനം ആഭരണങ്ങളുമായി കടന്നു; ദിവസവും 30,000 സന്ദര്‍ശകരെത്തുന്ന മ്യൂസിയം അടച്ചിട്ടുമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 5:08 PM IST
STATEവേരോട്ടമുള്ളിടത്ത് വേരുപിഴുതെറിയും പോലെ കൂട്ടരാജി; കടയ്ക്കലില്‍ സിപിഐയില്‍ നിന്ന് 700 ല്‍ അധികം പേര് രാജി വച്ചു; ഉള്‍പാര്‍ട്ടി പ്രശ്നങ്ങളില്‍ മനംമടുത്ത് വിട്ടുപോയവര്‍ സിപിഎമ്മില്‍ ചേരാന്‍ സാധ്യതമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 4:08 PM IST
CAREകാണുമ്പോൾ വളരെ ആരോഗ്യമുള്ളവരെന്ന് തോന്നും; പക്ഷെ പല സ്ത്രീകളിലും കാണുന്നത് ഇതാണ്..; പോഷകക്കുറവുകളെ എങ്ങനെ ശ്രദ്ധിക്കാം; അറിയാം...മറുനാടൻ മലയാളി ബ്യൂറോ19 Oct 2025 3:52 PM IST