ഇതൊക്കെ പറയാൻ നിങ്ങൾക്ക് നാണമില്ലേ?; കേവലം റീച്ചിന് വേണ്ടി ഞാൻ അയാളെ മനഃപൂർവം സെഡ്യൂസ് ചെയ്തെന്നാണ് ചിലർ പറയുന്നത്; തുർക്കിയിലെ ഒരു ഡ്രൈവറിൽ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞതും സോഷ്യൽ മീഡിയയിൽ തീക്കാറ്റ്; നെഗറ്റീവ് കമെന്റുകളെ തേച്ചോട്ടിച്ച് വ്‌ളോഗർ അരുണിമ
തമിഴ് മണ്ണിനെ നടുക്കിയ ആ ദുരന്തത്തിന് ശേഷം പൂട്ടിക്കിടന്ന ഓഫീസ് വീണ്ടും തുറന്നു; നേതാക്കളുമായി ചർച്ചകളും സജീവമാക്കി; പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അറിയിപ്പ്; നേതാവ് കരൂർ മക്കളെ കാണാൻ എത്തുമെന്ന തീരുമാനത്തിൽ മാത്രം മാറ്റം; പിന്മാറാനുള്ള കാരണവും വിശദമാക്കി ടിവികെ; ഇനി വിജയ്‌യുടെ രാഷ്ട്രീയ ഭാവിയെന്ത്?
വനിതാ നേതാവിന് എതിരായ അപകീര്‍ത്തി കേസ്: ടി പി നന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി; നന്ദകുമാറിന്റെ ഹര്‍ജി ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ
പെൺകുട്ടിയെ ലോഡ്ജ് മുറിയിലെത്തിച്ച് പീഡിപ്പിച്ചത് അമ്മയുടെ സഹായത്തോട; പല ദിവസങ്ങളിലും ഇതേ സ്ഥലത്ത് എത്തിച്ച് പ്രലോഭിപ്പിച്ച് ക്രൂരത; മലപ്പുറത്തെ ആ കേസിൽ വീണ്ടും അറസ്റ്റ്; തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാതെ മുറി അനുവദിച്ച ലോഡ്ജ് നടത്തിപ്പുകാരനെയും പൊക്കി പോലീസ്
പാര്‍ട്ടിക്ക് വേണ്ടി ത്യാഗം സഹിച്ചവരും കേസില്‍ പ്രതികളായവരുമായ യുവാക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിഷമമെന്ന് വി ഡി സതീശന്‍; കെ മുരളീധരനും ചാണ്ടി ഉമ്മനും അതൃപ്തര്‍; സീനിയോറിറ്റിയും പ്രവര്‍ത്തന പാരമ്പര്യവും സമുദായ സമവാക്യവും പരിഗണിച്ചില്ലെന്ന് എ, ഐ ഗ്രൂപ്പുകള്‍; കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി പുകയുന്നു
ഒരു സാധാരണ ആക്രി ബിസിനസുകാരന് തോന്നിയ സംശയത്തിൽ പരാതി; നിമിഷ നേരം കൊണ്ട് വീട് വളഞ്ഞ് റെയ്‌ഡ്‌; കിടക്കയിലെ കാഴ്ച കണ്ട് ഞെട്ടൽ; ചുറ്റും കോടികളുടെ തിളക്കം; പോലീസ് ബുദ്ധിയിൽ പ്രതിയുടെ മുഖംമൂടി അഴിച്ചത് ഇങ്ങനെ
മത്സരം നവംബറില്‍ നടത്തുന്നതിനായി ഞങ്ങള്‍ സാധ്യമായതെല്ലാം ചെയ്തു; മൈതാനവും ഹോട്ടലും മറ്റ് ക്രമീകരണങ്ങളും പരിശോധിക്കാന്‍ ഒരു പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിച്ചു; എന്നാല്‍ ഇന്ത്യക്ക് ആവശ്യകതകള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല! കേരളത്തിലെ മെസിയുടെ വരവില്‍ അനിശ്ചിതത്വം നിറയുമ്പോള്‍ നാണക്കേട് ഇന്ത്യയ്ക്കാകുന്നു; സ്പാനിഷ് മാധ്യമം ചര്‍ച്ചയാക്കുന്നത് കൊച്ചിയിലെ പോരായ്മകള്‍; അര്‍ജന്റീന ചതിക്കുമോ ആശാനേ...!
ഹമാസ് അനുകൂലതയും ട്രംപിനേയും നെത്യാഹുവിനേയും വിമര്‍ശിക്കുന്ന അനൗണ്‍സ്‌മെന്റുകള്‍ കേട്ട് ഞെട്ടി വിമാന യാത്രികര്‍; ഹാക്ക് ചെയ്തത് അമേരിക്കയിലേയും കാനഡയിലെയും നാല് വിമാനത്താവളങ്ങളിലെ അനൗണ്‍സ്മെന്റ് സംവിധാനങ്ങള്‍; ഇതു വമ്പന്‍ അട്ടിമറി
പിടികൂടുന്ന അനധികൃത കുടിയേറ്റക്കാരെ തെരവുകളില്‍ വലിച്ചിഴച്ചു കൊണ്ടു പോകുന്നു; തിരിച്ചടി തുടങ്ങിയതോടെ ചിക്കാഗോ യുദ്ധക്കളം; ട്രംപിന്റെ പുതിയ നയം സംഘര്‍ഷമാകുമ്പോള്‍
കോട്ടയത്തെ ലഹരി വിരുദ്ധ യാത്രയില്‍ എഐ! നിര്‍മ്മിത സാങ്കേതിക വിദ്യയുടെ കാലത്ത് കെസി ഭീഷണിയെ നേരിടാന്‍ ചെന്നിത്തലയുടെ തന്ത്രപരമായ നീക്കം; അബിന് പിന്നാലെ പുനസംഘടനയിലും കല്ലുകടി; ചാണ്ടി ഉമ്മനും രമേശും ഒരുമിക്കുമോ? കോണ്‍ഗ്രസില്‍ വീണ്ടും സമവാക്യ മാറ്റം
സ്വര്‍ണ്ണം കവര്‍ന്നെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി; കല്‍പ്പേഷിനെ എത്തിച്ചത് ഗൂഡാലോചനയുടെ ഭാഗം; പലരില്‍ നിന്നും പണം വാങ്ങി; ദേവസ്വം ഉദ്യോഗസ്ഥരെ കൂടാതെ ഭരണസമിതിയും സഹായിച്ചു; ഇവര്‍ക്കെല്ലാം പ്രത്യുപകാരം ചെയ്തു; സ്‌പോണ്‍സറുടേത് കൂട്ടക്കൊള്ള ഉറപ്പിക്കും കുറ്റസമ്മതം; മുരാരി ബാബുവും അകത്താകും
സുധീഷ് കുമാര്‍ 2019 ഫെബ്രുവരി 16നു സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ എന്നാണ് എഴുതിയിരുന്നതെങ്കില്‍ ഫെബ്രുവരി 26നു കമ്മീഷണറായിരുന്ന വാസു സ്വര്‍ണം പൂശിയ എന്ന ഭാഗം ഒഴിവാക്കി; വാസുവിനെ രക്ഷിക്കാന്‍ അണിയറ നീക്കവുമായി ചില സഖാക്കള്‍; സുധീഷിനെ പിഎ ആക്കിയതും ചര്‍ച്ചയില്‍; ശബരിമലയിലെ യഥാര്‍ത്ഥ വില്ലന്‍ ആര്?