SPECIAL REPORTസ്വര്‍ണ്ണം കവര്‍ന്നെന്ന് ഉണ്ണികൃഷ്ണന് പോറ്റി; കല്‍പ്പേഷിനെ എത്തിച്ചത് ഗൂഡാലോചനയുടെ ഭാഗം; പലരില്‍ നിന്നും പണം വാങ്ങി; ദേവസ്വം ഉദ്യോഗസ്ഥരെ കൂടാതെ ഭരണസമിതിയും സഹായിച്ചു; ഇവര്‍ക്കെല്ലാം പ്രത്യുപകാരം ചെയ്തു; 'സ്പോണ്‍സറുടേത്' കൂട്ടക്കൊള്ള ഉറപ്പിക്കും കുറ്റസമ്മതം; മുരാരി ബാബുവും അകത്താകുംമറുനാടൻ മലയാളി ബ്യൂറോ17 Oct 2025 9:34 AM IST
Right 1സുധീഷ് കുമാര്‍ 2019 ഫെബ്രുവരി 16നു 'സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍' എന്നാണ് എഴുതിയിരുന്നതെങ്കില്‍ ഫെബ്രുവരി 26നു കമ്മീഷണറായിരുന്ന വാസു 'സ്വര്‍ണം പൂശിയ' എന്ന ഭാഗം ഒഴിവാക്കി; വാസുവിനെ രക്ഷിക്കാന്‍ അണിയറ നീക്കവുമായി ചില സഖാക്കള്‍; സുധീഷിനെ പിഎ ആക്കിയതും ചര്‍ച്ചയില്‍; ശബരിമലയിലെ യഥാര്‍ത്ഥ വില്ലന്‍ ആര്?മറുനാടൻ മലയാളി ബ്യൂറോ17 Oct 2025 8:33 AM IST
Right 1മുസ്ലീങ്ങള്‍ക്ക് പ്രാര്‍ത്ഥനാ മുറി അനുവദിച്ചതിലൂടെ നല്‍കുന്നത് മതങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും അക്കാദമിക സഹകരണവും ശക്തിപ്പെടുത്തേണ്ട സന്ദേശം; വത്തിക്കാനിലും നിസ്കാര മുറി; ലൈബ്രറിയിലെ മുസ്ലീം പ്രാര്‍ത്ഥനാ മുറി ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ17 Oct 2025 8:11 AM IST
Right 1ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാര്‍ ബ്രിട്ടീഷ് എയര്‍ ഫോഴ്സിന്റെ പൈലറ്റ് ട്രെയിനിമാര്‍ക്ക് പരിശീലനം നല്‍കും; ഇന്ത്യന്‍ യുദ്ധവിമാന പൈലറ്റുമാരെ യുകെയിലേക്ക് അയക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം; ഇന്‍ഡോ-യുകെ ബന്ധം കൂടുതല്‍ ഉയരങ്ങളില്മറുനാടൻ മലയാളി ബ്യൂറോ17 Oct 2025 7:58 AM IST
SPECIAL REPORTബെലാറസ് മോഡലിനെ 'ചതിയില്‍' പെടുത്തി; ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരകളെ വശീകരിക്കുന്നതില്‍ സുന്ദരി പരാജയമായി; ഇതോടെ മ്യാന്മാറിലെ അതിര്‍ത്തിയിലേക്ക് കൊണ്ടു പോയി; അവയവം മോഷ്ടിച്ച് അവരെ കൊന്നു; വേര ക്രാവ്റ്റ്സോവയ്ക്ക് സംഭവിച്ചത് എന്ത്? മാഫിയാ കൊല നിഷേധിച്ച് ബെലാറസ് അംബാസിഡറുംമറുനാടൻ മലയാളി ബ്യൂറോ17 Oct 2025 7:49 AM IST
FOREIGN AFFAIRSപുടിനെ വീണ്ടും ട്രംപ് കാണും; ഹംഗറിയിലെ ഉച്ചകോടിയില്‍ യുക്രെയിന് സംഘര്‍ഷം അവസാനിക്കുമോ? റഷ്യന്‍ പ്രസിഡന്റുമായി വീണ്ടും ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ്; സെലന്‍സ്കി-ട്രംപ് കൂടിക്കാഴ്ചയും നിര്‍ണ്ണായകം; ടോമാഹോക്ക് മിസൈലുകള്‍ വേണ്ടി വരുമോ?മറുനാടൻ മലയാളി ബ്യൂറോ17 Oct 2025 7:23 AM IST
FOREIGN AFFAIRSഹമാസ് ഗാസയിലെ ജനങ്ങളെ കൊല്ലുന്നതു തുടര്‍ന്നാല്‍ ഞങ്ങള്‍ക്ക് അങ്ങോട്ടു ചെന്ന് അവരെ കൊല്ലുകയല്ലാതെ വേറെ വഴിയില്ല; ഹമാസ് നടത്തുന്ന കൊലപാതകങ്ങള്‍ സമാധാനക്കരാറിന്റെ ഭാഗമല്ല; ഹമാസിനെതിരെ നിലപാട് കടുപ്പിച്ച് ട്രംപ്; ഗാസയില്‍ സംഘര്‍ഷം തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 Oct 2025 7:08 AM IST
SPECIAL REPORTസ്വര്‍ണം പൂശിയ ചെമ്പ് പാളികള്‍ എന്നത് ഒഴിവാക്കി ചെമ്പ് പാളികള്‍ എന്നുമാത്രമെഴുതിയ കമ്മീഷണര്‍ വാസു! ഉണ്ണികൃഷ്ണന് പോറ്റിയെ അറസ്റ്റു ചെയ്ത എസ് എ ടി കൂടുതല്‍ നടപടികളിലേക്ക്; തട്ടിപ്പിന് കൂട്ടു നിന്ന ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമം ചുമത്തുംമറുനാടൻ മലയാളി ബ്യൂറോ17 Oct 2025 6:43 AM IST
SPECIAL REPORTദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ നിര്‍ണ്ണായക മൊഴി; വന്‍ ഗൂഡാലോചന നടന്നുവെന്ന് സ്ഥിരീകരണം; അറസ്റ്റ് രേഖപ്പെടുത്തിയത് പുലര്‍ച്ചെ രണ്ടരയോടെ; റാന്നി കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും; രണ്ട് കേസുകളിലും അറസ്റ്റ്; ഉണ്ണികൃഷ്ണന് പോറ്റിയിലൂടെ ശബരിമല സ്വര്‍ണ്ണ കൊള്ള കണ്ടെത്താന്‍ എസ് എ ടിമറുനാടൻ മലയാളി ബ്യൂറോ17 Oct 2025 6:30 AM IST
Top Storiesയുഎസ് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഫോണില്‍ സംസാരിച്ചിട്ടില്ല; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോദി സംഭാഷണത്തില്‍ ഉറപ്പു നല്‍കിയെന്ന അവകാശവാദം നുണയോ? അത്തരം ഒരുറപ്പും ഇന്ത്യ നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ16 Oct 2025 11:54 PM IST
Lead Storyകെപിസിസി പുന: സംഘടനാ പട്ടിക പുറത്തിറക്കി; ദേശീയ നേതൃത്വം പുറത്തിറക്കിയത് എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള ജംബോ പട്ടിക; രാഷ്ട്രീയകാര്യ സമിതിയില്‍ ആറുപേരെ അധികമായി ഉള്‍പ്പെടുത്തിയതില്‍ മൂന്നു എം പിമാരും; 13 വൈസ് പ്രസിഡന്റുമാരും 58 ജനറല്‍ സെക്രട്ടറിമാരും; ബിജെപിയില്‍ നിന്ന് ചേക്കേറിയ സന്ദീപ് വാര്യര്‍ക്കും ജനറല്‍ സെക്രട്ടറി പദവിമറുനാടൻ മലയാളി ബ്യൂറോ16 Oct 2025 10:15 PM IST