FOREIGN AFFAIRSകീര്‍ സ്റ്റാര്‍മാരെ പ്രധാന പദവിയില്‍ നിന്ന് മാറ്റാന്‍ ലേബര്‍ പാര്‍ട്ടിയില്‍ നീക്കം തുടങ്ങി; പകരക്കാരനായി ഉയര്‍ന്നു വരുന്നത് മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം; മന്ത്രിസഭ രാജിവെച്ച് ഉടനടി ഇടക്കാല തെരഞ്ഞെടുപ്പിനായി മുറവിളി ശക്തംമറുനാടൻ മലയാളി ഡെസ്ക്19 Aug 2025 8:01 AM IST
NATIONALസി പി രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഡിഎംകെ സഖ്യത്തെ വെട്ടിലാക്കി ബിജെപി; മറികടക്കാന്‍ ഐ എസ് ആര് ഒ മുന്‍ ശാസ്ത്രജ്ഞന് എം അണ്ണാദുരൈയെ സ്ഥാനാര്‍ഥിയാക്കാന്‍ ഇന്ത്യാ മുന്നണിയുടെ നീക്കം; തിരുച്ചി ശിവയുടെ പേരും പരിഗണനയില്‍; മമത ബാനര്‍ജിയെ അടക്കം വിശ്വാസത്തിലെടുത്ത് ഇന്ന് പ്രഖ്യാപനമുണ്ടാകുംമറുനാടൻ മലയാളി ഡെസ്ക്19 Aug 2025 7:55 AM IST
FOREIGN AFFAIRSകരുതിക്കൂട്ടി യൂറോപ്യന്‍ തലവന്മാരെ കൂട്ടി വൈറ്റ് ഹൗസിലേക്ക് ചെന്നതുകൊണ്ട് അധികം മൊട കാട്ടാതെ ട്രംപ്; ആദ്യം ഞങ്ങള്‍ നേരിട്ട് സംസാരിക്കട്ടെ എന്ന് പറഞ്ഞപ്പോള്‍ ശരി വയ്ക്കാന്‍ തയ്യാറായി; പുട്ടിനും സെലന്‍സ്കിയും തമ്മില്‍ കൂടിക്കാഴ്ച്ച ഒരുക്കാന്‍ ട്രംപ്; സമ്മിറ്റിന് ശേഷം ട്രംപ് പുട്ടിനെ വിളിച്ചതും പ്രതീക്ഷക്ക് വക നല്കുന്നു: യുക്രൈന്- റഷ്യ യുദ്ധം അവസാനിച്ചേക്കുമെന്ന് തന്നെ സൂചനമറുനാടൻ മലയാളി ഡെസ്ക്19 Aug 2025 7:31 AM IST
INVESTIGATIONജെയ്നമ്മയെ സ്വീകരണ മുറിയില്‍ വെച്ച് തലക്കടിച്ച് കൊന്നു; ശരീരം കഷണങ്ങളാക്കി കത്തിച്ചു; തറയില്‍ തെറിച്ചു വീണ രക്തക്കറ കേസില്‍ നിര്‍ണായക തെളിവായി മാറി; വീട്ടിലെ കുളിമുറിയിലും ശുചീകരണ സാമഗ്രിയിലും രക്തസാന്നിധ്യം കണ്ടെത്തിയത് മൃതദേഹം മുറിച്ചതിന്റെ സൂചന; ക്രൈംബ്രാഞ്ചിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്മറുനാടൻ മലയാളി ഡെസ്ക്19 Aug 2025 6:58 AM IST
SPECIAL REPORTസ്പെയിനില്‍ ഭയാനകമായ ചൂട് കാറ്റില്‍ കെട്ടിടങ്ങള്‍ വരെ വീണു; പോര്‍ട്ടുഗലിലെ കാട്ടുതീയ്ക്ക് അറുതിയില്ല; ചൂടന്‍ കാലാവസ്ഥ താഴാതെ ബ്രിട്ടന്; ഈ മാസാവസാനം കടുത്ത വേനല്‍ വരുന്നു; എറിന് കൊടുങ്കാറ്റ് യുകെയില്‍ താമസിക്കുന്നവരുടെ ഉറക്കം കെടുത്തും; യൂറോപ്പില്‍ ആകെ കുഴഞ്ഞുമറിഞ്ഞ കാലാവസ്ഥമറുനാടൻ മലയാളി ഡെസ്ക്19 Aug 2025 6:43 AM IST
FOREIGN AFFAIRSഓവല്‍ ഓഫീസില്‍ സെലന്‍സ്കിയുമൊത്ത് മാധ്യമങ്ങളെ കാണുമ്പോഴും പഴയ പല്ലവി ആവര്‍ത്തിച്ച് ട്രംപ്; ഇന്ത്യ - പാക്കിസ്ഥാന് യുദ്ധം ഒഴിവാക്കാന്‍ താന്‍ ഇടപെട്ടെന്ന് ട്രംപ്; 'അവസാനിപ്പിച്ചത് വലിയ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം' എന്ന് യുഎസ് പ്രസിഡന്റ്; പാര്‍ലമെന്റില്‍ മോദി തള്ളിപ്പറഞ്ഞിട്ടും നിലപാടില്‍ ഉറച്ച് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്19 Aug 2025 6:38 AM IST
FOREIGN AFFAIRSട്രംപ് - സെലന്‍സ്കി കൂടിക്കാഴ്ച്ചയില്‍ സമാധാന പ്രഖ്യാപനമില്ലെങ്കിലും ചര്‍ച്ചകളില്‍ പുരോഗതി; അമേരിക്ക - റഷ്യ - യുക്രെയ്ന് ത്രികക്ഷി സമ്മേളനത്തിന് തീരുമാനം; പുടിന് - സെലെന്‍സ്കി നേര്‍ക്കുനേര്‍ ചര്‍ച്ചയും ഉടന്‍; സമാധാനത്തിലേക്കുള്ള ചുവടുവെപ്പെന്ന് യൂറോപ്യന്‍ നേതാക്കള്‍; ചര്‍ച്ചകള്‍ക്കിടെ 40 മിനിറ്റോളം പുടിനുമായി സംസാരിച്ചു ട്രംപ്മറുനാടൻ മലയാളി ഡെസ്ക്19 Aug 2025 6:21 AM IST
CELLULOIDമലയാളികള്‍ ഒരുക്കുന്ന മറാത്തി ചിത്രം 'തു മാത്സാ കിനാരാ' ഉടന്‍ പ്രേക്ഷകരിലേക്ക്; രചന -സംവിധാനം: ക്രിസ്റ്റസ് സ്റ്റീഫന്‍; നിര്‍മ്മാണം: ജോയ്സി പോള്‍ ജോയ്മറുനാടൻ മലയാളി ഡെസ്ക്18 Aug 2025 10:48 PM IST
Right 1ആകാംക്ഷയുടെ പിരിമുറുക്കം! ട്രംപ്- സെലന്‍സ്കി കൂടിക്കാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.45 ന്; യുഎസ് പ്രസിഡന്റിനെ പ്രകോപിപ്പിക്കരുതെന്ന സ്നേഹോപദേശം നല്കി യൂറോപ്യന്‍ നേതാക്കള്‍; യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കുന്നതിന് ട്രംപിന് കരുത്തുണ്ടെന്ന് യുക്രെയിന് പ്രസിഡന്റ്; ക്രിമിയ തിരിച്ചുനല്‍കില്ലെന്നും നാറ്റോ അംഗത്വം പാടില്ലെന്നും ഉള്ള ട്രംപിന്റെ നിലപാടില്‍ കെയ്ര് സ്റ്റാര്‍മര്‍ക്ക് അതൃപ്തിമറുനാടൻ മലയാളി ഡെസ്ക്18 Aug 2025 8:43 PM IST
SPECIAL REPORTപാസ്പോര്‍ട്ട് പുതുക്കാന്‍ എന്‍.ഒ.സി നല്‍കിയില്ല; മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അപേക്ഷ നല്‍കിയിട്ടും മറുപടിയില്ല; ക്രിമിനല്‍ മനസോടെ ഉപദ്രവിക്കുന്നു; ചീഫ് സെക്രട്ടറിക്കെതിരെ എന്‍ പ്രശാന്ത്; ഈ ഗൂഢാലോചനയില്‍ പങ്കെടുത്ത എല്ലാ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് പ്രശാന്ത്മറുനാടൻ മലയാളി ഡെസ്ക്18 Aug 2025 2:16 PM IST
NATIONALമുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ സഖ്യം; തുടര്‍നടപടി തേടി പ്രതിപക്ഷം പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും; ബിഹാറിലെ തിരഞ്ഞെടുപ്പ് ക്രമക്കേട് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് നോട്ടീസ് നല്കാന് നീക്കം; നീക്കം ഇന്ത്യാ മുന്നണിക്ക് തന്നെ പ്രതികൂലമായി മാറുമെന്നും വിലയിരുത്തല്മറുനാടൻ മലയാളി ഡെസ്ക്18 Aug 2025 1:46 PM IST
SPECIAL REPORTവ്ലാദിമിര്‍ പുടിന് അസുഖ ബാധിതനാണോ? 'ആരോഗ്യ രഹസ്യങ്ങള്‍' മറച്ചുവെക്കാന്‍ പുടിന്റെ അംഗരക്ഷകര്‍ അലാസ്കയിലേക്ക് 'പൂപ്പ് സ്യൂട്ട്കേസ്' കൊണ്ടുപോയെന്ന് റിപ്പോര്‍ട്ടുകള്‍; മലമൂത്ര വിസര്‍ജ്ജ്യങ്ങള്‍ സ്യൂട്ട്കേസിലാക്കി തിരിച്ചു കൊണ്ടുപോയത് വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ പുടിന്റെ ആരോഗ്യ സ്ഥിതി അറിയാതിരിക്കാന്മറുനാടൻ മലയാളി ഡെസ്ക്18 Aug 2025 12:49 PM IST