ആത്മീയ ഏകാന്തത തേടി ഗോകര്‍ണിയില്‍; താമസിച്ചത് വിഷപാമ്പുകളും വന്യജീവികളും അടങ്ങുന്ന കാട്ടിലെ ഗുഹയില്‍; വനത്തില്‍ പട്രോളിങ്ങില്‍ കണ്ടെത്തിയത് കുട്ടികളോടെപ്പം റഷ്യന്‍ യുവതിയെ; പോലീസ് സംഘം യുവതിയെ അവിടെ നിന്ന് രക്ഷപ്പെടുത്തി
പശുവാണോ അമ്മ... അതോ കാവി കോണകം പിടിച്ച സ്ത്രീയോ?; സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ഇടതുപക്ഷ അനുഭാവിയായ വിഎസ്എസ്എസി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; നടപടി വകുപ്പുതല അന്വേഷണം നടത്തി വലിയമലയിലേക്ക് സ്ഥലം മാറ്റിയ ശേഷം
കുട്ടികള്‍ കോളജില്‍ പോയതിന് പിന്നാലെ ആക്രമണം; കുരമുളക് സ്‌പ്രേ കണ്ണിലേക്ക് അടിച്ചശേഷം മൂന്നു തവണ കത്തി ഉപയോഗിച്ചു കുത്തി; തല ചുമരില്‍ ഇടിപ്പിച്ചു; നടിക്കെതിരെ ഭര്‍ത്താവിന്റെ ആക്രമണം; പ്രതി പിടിയില്‍
വാട്ടര്‍ ബോട്ടിലിന്റെ പ്രശ്‌നത്തില്‍ രണ്ട് പേര്‍ക്ക് നഷ്ടമായത് കാാഴ്ചശക്തി; വാട്ടര്‍ ബോട്ടിലുകള്‍ തിരികെ വിളിച്ച് കമ്പിനി; വിറ്റത് 8.5 ലക്ഷം ബോട്ടിലുകള്‍; കണ്ടെത്തിയിരിക്കുന്നത് ഗുരുതര സുരക്ഷാ വീഴ്ച
മതപരിവര്‍ത്തന വീരന്‍ ചങ്കൂര്‍ ബാബയും കാമുകിയും ചേര്‍ന്ന മതംമാറ്റിയത് 1,500-ലധികം ഹിന്ദു സ്ത്രീകളെ; ജാതി അടിസ്ഥാനത്തില്‍ മതംമാറ്റുനന്നതിന് 15 ലക്ഷം വരെ തുകയും നിശ്ചയിച്ചു; മൂന്ന് വര്‍ഷത്തിനിടെ വിദേശത്തു നിന്നും ബാബയുടെ അക്കൗണ്ടില്‍ എത്തിയത് 500 കോടി; ഹവാല വഴിയും പണമൊഴുകി; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവം അപലപനീയം; ഇത്തരം പ്രവൃത്തികള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ ഇല്ലാതാക്കും; റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി
യേശു ക്രിസ്തുവിന്റെ അസ്ഥികള്‍ അമേരിക്കയിലെ രണ്ട് രഹസ്യ നിലവറകളില്‍ ഒളിപ്പിച്ചിട്ടുണ്ട്..! ഡി.എന്‍.എ പരിശോധന നടത്തി തന്റെ അവകാശവാദത്തിന്റെ ആധികാരികത ഉറപ്പാക്കാം; അവകാശവാദവുമായി 12ാം നൂറ്റാണ്ടില്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കാന്‍ സ്ഥാപിച്ച സംഘടനയുടെ അമരക്കാരന്‍
സഹപൈലറ്റിനായിരുന്നു വിമാനം പറത്തുന്ന ചുമതല;  പൈലറ്റ് ഇന്‍ കമാന്‍ഡിന് പൈലറ്റ് മോണിറ്ററിങ് ചുമതലയും; പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം  ഇന്ധന കട്ട് ഓഫ് സ്വിച്ചുകള്‍ പെട്ടെന്ന് റണ്‍ മോഡില്‍നിന്ന് സ്വിച്ച് ഓഫ് മോഡിലേക്ക്;  എഞ്ചിനുകള്‍ രണ്ടും ആകാശത്തുവെച്ച് നിലച്ചു;  വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ല;   ഫ്യൂവല്‍ സ്വിച്ചിന്റെ തകരാറോ മനഃപൂര്‍വം സ്വിച്ച് ഓഫാക്കിയതോ? ബോയിങ്ങിന്റെ പിഴവോ?  അന്ന് അഹമ്മദബാദില്‍ സംഭവിച്ചതെന്ത്?
ടിക്കറ്റില്ലാതെ വിമാനത്താവളത്തിലെത്തിയ റുസ്സോ ക്രൂവിനെ മറികടന്ന് റണ്‍വേയിലേക്ക് ഓടിക്കയറി; ടേക്ക് ഓഫിന് തയ്യാറെടുക്കുകയായിരുന്ന വിമാനത്തിനടുത്തേക്ക് എത്തിയപ്പോള്‍ എഞ്ചിന് ഉള്ളിലേക്ക് വലിച്ചെടുക്കപ്പെട്ടു; മിലാനിലെ യുവാവിന്റേത് ആത്മഹത്യ; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
106 ഏക്കര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന പാറക്കെട്ടുളുള്ള ദ്വീപ്; ഒരു ചതുരശ്ര മീറ്ററിന് ഒന്ന് എന്ന വിധത്തില്‍ 4,000 അണലികള്‍; കൊടിയ വിഷമുള്ള മറ്റു പാമ്പുകളും; ശരിക്കുമൊരു സ്‌നേക്ക് കിംഗ്ഡം! പാമ്പുകള്‍ക്ക് മാത്രമായുള്ള ബ്രസീലിലെ സ്‌നേക്ക് ഐലന്‍ഡിന്റെ കഥ
കോക്പിറ്റിലെ മറ്റേയാള്‍ പോലും അറിയാതെ നടന്ന ഓഫു ചെയ്യല്‍, ചോദിക്കുമ്പോള്‍ ഞാനല്ലെന്ന മറുപടിയും; മനപ്പൂര്‍വ്വം ചെയ്തു എന്ന നിഗമനത്തിലെത്തുന്നതാണ് ഏറ്റവും എളുപ്പം, ആത്മഹത്യയും കൂട്ടക്കൊലപാതകവും; അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളില്‍ പൊരുത്തക്കേട്; അഹമ്മദാബാദ് ദുരന്തത്തിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ ജേക്കബ് കെ ഫിലിപ്പ് പറയുന്നു
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന എഞ്ചിനീയര്‍ ഈ ചൈനക്കാരനോ? 200 മില്യണ്‍ ഡോളര്‍ ശമ്പള വാഗ്ദാനവുമായി ആപ്പിളിന്റെ എ ഐ ഗവേഷകനെ തട്ടിയെടുത്ത് മെറ്റ; പാങ്ങിന് ലഭിച്ചത് മെറ്റയുടെ പുതിയ സൂപ്പര്‍ ഇന്റലിജന്‍സ് ലാബിലെ ഏറ്റവും ഉയര്‍ന്ന പദവി