Top Storiesഇസ്രയേലിന് സമ്മര്‍ദ്ദം കൂട്ടാന്‍ ഹമാസ് പ്രയോഗിച്ച തന്ത്രം ബൂമറാങ്ങായി; പട്ടിണി കിടന്ന് എല്ലും തോലുമായ ബന്ദി ഭൂഗര്‍ഭ തുരങ്കത്തില്‍ സ്വന്തം ശവക്കുഴി തോണ്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ഹമാസിന്റെ ക്രൂരതകളില്‍ നടുങ്ങി ലോകം; കുടിവെള്ളം പോലും നല്‍കാതെ പീഡനം; ടെല്‍അവീവില്‍ വന്‍ പ്രതിഷേധ റാലി; കണ്ണീരുണങ്ങാതെ ബന്ദികളുടെ കുടുംബങ്ങള്മറുനാടൻ മലയാളി ഡെസ്ക്3 Aug 2025 4:22 PM IST
STARDUSTപാക് ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റ് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പരിപാടിയുമായി തനിക്ക് ബന്ധമില്ലെന്ന് നടന് കാര്‍ത്തിക് ആര്യന്മറുനാടൻ മലയാളി ഡെസ്ക്3 Aug 2025 1:17 PM IST
INVESTIGATIONഭാര്യയുടെ ദേഹത്ത് ബാധ കയറി; അത് ഒഴിപ്പിക്കാന്‍ ഒന്‍പതു വയസുകാരനെ പീഡനത്തിനിരയാക്കിയ ശേഷം നരബലി നല്കി; ശേഷം ചാക്കില്‍ കെട്ടി നദിയിലെറിഞ്ഞു; പ്രതികള്‍ പിടിയില്മറുനാടൻ മലയാളി ഡെസ്ക്3 Aug 2025 12:34 PM IST
FOREIGN AFFAIRSഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന ഇസ്രായേലിന്റെ ആഹ്വാനം ശക്തം; സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുന്നതുവരെ നിരായുധീകരണത്തിന് തയ്യാറല്ലെന്ന് ഹമാസ്; വെടിനിര്‍ത്തല്‍ ഉറപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാര്‍ ചര്‍ച്ചയില്‍ വീണ്ടും ഫലം കണ്ടില്ലമറുനാടൻ മലയാളി ഡെസ്ക്3 Aug 2025 10:52 AM IST
FITNESSമൂന്ന് മിനിറ്റ് വേഗത്തിലും അടുത്ത മൂന്ന് മിനിറ്റ് പതുക്കെയും നടക്കുക; അഞ്ച് തവണയാകുമ്പോള്‍ മൊത്തം 30 മിനിറ്റുളള്ള വ്യായാമം; ഈ വ്യായാമം ഏറ്റവും അനുയോജ്യം പ്രായമായവര്‍ക്ക്; ട്രെന്‍ഡായി '3-3 വാക്കിംഗ് വര്‍ക്കൗട്ട്'മറുനാടൻ മലയാളി ഡെസ്ക്3 Aug 2025 10:14 AM IST
INDIAചികിത്സിക്കാനുള്ള പണം ഇല്ല; എച്ച്ഐവി ബാധിതയായ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ; കൊന്നത് ശ്വാസംമുട്ടിച്ച്മറുനാടൻ മലയാളി ഡെസ്ക്3 Aug 2025 7:42 AM IST
INDIAഐഐടി ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ത്ഥി താഴെ വീണ് മരിച്ചു; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം; ആത്മഹത്യയുടെ കാരണങ്ങള്‍ വ്യക്തമല്ലമറുനാടൻ മലയാളി ഡെസ്ക്3 Aug 2025 6:45 AM IST
INVESTIGATIONസമൂഹമാധ്യമങ്ങളിലൂടെ മുന്‍ പാര്‍ലമെന്റ് അംഗവും നടിയുമായ രമ്യയ്ക്കെതിരെ ബലാത്സംഗവും വധഭീഷണിയും; സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു; കൂടുതല്‍ പേരെ തിരിച്ചറിഞ്ഞതായി പോലീസ്മറുനാടൻ മലയാളി ഡെസ്ക്3 Aug 2025 6:35 AM IST
INVESTIGATIONഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്; ഭാര്യ ഏഴ് മാസം ഗര്‍ഭിണി; കൊലപാതകത്തിന് ശേഷം പോലീസില്‍ അറിയിച്ചത് ഭര്‍ത്താവ്; പ്രതിയെ അറസ്് ചെയ്തുമറുനാടൻ മലയാളി ഡെസ്ക്3 Aug 2025 6:26 AM IST
CRICKETഏഷ്യകപ്പില് ഇന്ത്യ-പാക് പോരാട്ടം കാണാം! മത്സരത്തിന് മാറ്റമില്ലാതെ ക്രമം പുറത്തുവിട്ട് എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍; ഇന്ത്യ- പാകിസ്ഥാന് ആവേശപ്പോര് സെപ്റ്റംബര്‍ 14 ന് ദുബായില്‍; ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ 9 മുതല്മറുനാടൻ മലയാളി ഡെസ്ക്2 Aug 2025 11:51 PM IST
Right 1നെഞ്ചത്ത് കൈവെച്ച് സ്വിസ് ജനത! അമ്പമ്പോ ഇതെന്തൊരു നികുതി; ട്രംപ് ചതിച്ചാശാനേ എന്ന് ഉറക്കെ പറയാതെ സ്വിറ്റ്സര്‍ലന്‍ഡ് പ്രസിഡന്റ്; 39 ശതമാനം അധിക തീരുവ അടിച്ചേല്‍പ്പിച്ചതോടെ പ്രതിഷേധം; രാഷ്ട്രീയ നയതന്ത്ര പരാജയമെന്ന് പ്രതിപക്ഷംമറുനാടൻ മലയാളി ഡെസ്ക്2 Aug 2025 8:49 PM IST
SPECIAL REPORT'ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത് അസാധാരണമല്ല; ഇത്ര കോലാഹലം ഉണ്ടാക്കാന്‍ പോന്നത്ര വലിയ അദ്ഭുതവുമല്ല; വ്യാജ വിജയത്തിനായി നിങ്ങള്‍ പ്രാര്‍ഥിക്കരുത്; സത്യം പരാജയപ്പെടില്ല, ശിക്ഷ നടപ്പാക്കാനുള്ള പുതിയ തീയതി ഉടന്‍ വരും': നിമിഷപ്രിയ കേസില്‍ ആശങ്ക ഉയര്‍ത്തി തലാലിന്റെ സഹോദരന്റെ പോസ്റ്റ്മറുനാടൻ മലയാളി ഡെസ്ക്1 Aug 2025 3:51 PM IST