സംസ്ഥാന ഭാരവാഹി പട്ടികയില്‍ ചേച്ചി ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്; നിങ്ങള്‍ക്ക് കേന്ദ്ര പദവികളിലാണ് താല്പര്യമെങ്കില്‍ അങ്ങനെയൊന്ന് കിട്ടട്ടെ എന്ന് ഗുരുവായൂരപ്പനോട് പ്രാര്‍ഥിക്കുന്നു; ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുരത്തുവന്നതോടെ പത്മജക്ക് തുറന്ന കത്തുമായി സന്ദീപ് വാര്യര്‍
ലോകത്തെ ഏറ്റവും പഴയ കളിപ്പാട്ട കമ്പനി; എലിസബത്ത് രാജ്ഞിയുടെ ബാല്യകാലത്ത് കളിപ്പാട്ടങ്ങള്‍ വാങ്ങിയിരുന്നത് ഇവിടെ നിന്ന്; ഹാമ്ലേയ്‌സ് 29 സ്റ്റോറുകള്‍ പൂട്ടുന്നു
ഇറാനിലെ ആണവകേന്ദ്രത്തില്‍ ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയമുണ്ടെന്ന് ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി; യുറേനിയം വീണ്ടെടുക്കാന്‍ ഇറാന്‍ ശ്രമിച്ചാല്‍ ആക്രമിക്കുമെന്നും ഇസ്രായേല്‍ ഭീഷണി; അമേരിക്കയുടെ തുരങ്കവേധ ബോംബറുകള്‍ ആണവ കേന്ദ്രങ്ങള്‍ക്ക് എത്രകണ്ട് നാശം വിതച്ചു എന്നതില്‍ സംശയം
അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നില്‍ വന്‍ ദുരൂഹത; വിമാനത്തിന്റെ എന്‍ജിന്‍ ഫ്യൂവല്‍ സ്വിച്ചുകള്‍ ഓഫായിരുന്നു; എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ആക്കിയതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിച്ചു, താനല്ലെന്ന് മറുപടിയും; കോക്പിറ്റിലെ സംഭാഷണങ്ങളും ലഭിച്ചു;  പ്രഥമിക റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ വിമാന ദുരന്തത്തില്‍ ഉയരുന്നത് അടിമുടി ദുരൂഹത
ടെര്‍മിനല്‍-1 പൊളിച്ചു പണിയും; ടെര്‍മിനല്‍-2 പുതുക്കി പണിയും; പുതിയ ടണല്‍ നിര്‍മിക്കും; പ്രതീക്ഷിക്കുന്നത് പത്ത് മില്യന്‍ അധികം യാത്രക്കാര്‍ക്കുള്ള സൗകര്യം; അഞ്ചു വര്ഷം കൊണ്ട് പത്ത് ബില്യണ്‍ പൗണ്ട് മുടക്കി ഹീത്രോ എയര്‍ പോര്‍ട്ട് മാറ്റിമറിക്കും
ജമാഅത്തെ ഇസ്ലാമി ചാനല്‍ അന്യമത വിരോധം പ്രചരിപ്പിക്കുന്നു; എന്‍ഡിഎഫിന് എതിരായ എന്‍. കണ്ണന്റെ സബ്മിഷന്‍ പോലും മതസ്പര്‍ധ ഉണ്ടാക്കാനായി ഉപയോഗിച്ചു; മീഡിയവണ്ണിനെതിരെ നിയമ നടപടിക്ക് സിപിഎം; ജമാഅത്തെ ഇസ്ലാമിയുടേത് മറ്റു മതസ്ഥരെ അന്യരായി കാണുന്ന ആശയപ്രചരണമെന്ന് എം വി ഗോവിന്ദന്‍
ഏതെങ്കിലും വിഭാഗത്തിന് മാത്രമായി സൗജന്യം കൊടുക്കാനാവില്ല; ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയല്ല; അവര്‍ സമയം ക്രമീകരിക്കട്ടെ; മദ്രസ പഠനത്തിനായി സ്‌കൂള്‍ പഠന സമയം മാറ്റില്ലെന്ന കര്‍ശന നിലപാടില്‍ മന്ത്രി വി ശിവന്‍കുട്ടി; ന്യൂനപക്ഷ പ്രീണനത്തിന് സര്‍ക്കാര്‍ വഴങ്ങുന്നെന്ന വിമര്‍ശനം അതിജീവിക്കാന്‍
ശവസംസ്‌കാര ഘോഷയാത്രയെ വേദനയോടെ നോക്കി നിന്നവര്‍ക്ക് മുകളിലേക്ക് റോസാദലങ്ങള്‍ക്കൊപ്പം താഴേക്കിട്ടത് നോട്ടുകെട്ടുകള്‍; പണമഴയ്ക്ക് പിന്നില്‍ ശതകോടീശ്വരന്റെ അവസാന ആഗ്രഹം; മിഷിഗണിനെ ഞെട്ടിച്ച് ഒരു വിലാപയാത്ര
ട്രംപിന് നേരേ ക്രൂക്സ് വെടിയുതിര്‍ത്തത് എട്ടുതവണ; പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ യോഗത്തിന് മുമ്പ് തന്നെ അപകട സൂചന കിട്ടിയിട്ടും ഗൗനിച്ചില്ല; ഏകോപനത്തിലും പരാജയം; ട്രംപിനെതിരെ ഉണ്ടായ വധശ്രമത്തില്‍ ആറ് സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ക്ക് സസ്പെന്‍ഷന്‍
നിതീഷിന് പണത്തോട് വലിയ ആര്‍ത്തി; എല്ലാം സഹിക്കുക തന്നെ, കുഞ്ഞിന്റെ മുഖം കണ്ടിട്ട് മാറാത്തവന്‍ ഇനി മാറുമെന്ന് പ്രതീക്ഷയില്ല; അയാളും സഹോദരിയും മാതാവും തന്നെ മാനസികമായി പീഡിപ്പിക്കുന്നു; ഷാര്‍ജയില്‍ മകളെ കൊന്ന് ജീവനൊടുക്കിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്; ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ആരോപണം ശക്തം
ഉപതിരഞ്ഞെടുപ്പ് ഹാങ്ഓവര്‍ മാറിയപ്പോള്‍ ബാര്‍ക്കില്‍ മൂക്കുംകുത്തി വീണ് റിപ്പോര്‍ട്ടര്‍ ടിവി; ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് എത്തിപ്പോള്‍ 38 പോയിന്റ് ഇടിഞ്ഞ് റിപ്പോര്‍ട്ടര്‍ മൂന്നാം സ്ഥാനത്തേക്ക്; രണ്ടാം സ്ഥാനത്ത് 24ന്യൂസ് ചാനല്‍; കോടികള്‍ എറിഞ്ഞ് ബാര്‍ക്കില്‍ മുന്നിലെത്തുന്ന റിപ്പോര്‍ട്ടര്‍ തന്ത്രത്തിന് തിരിച്ചടി
പണിമുടക്കിയ 14 പേരെ സിയാല്‍ പുറത്താക്കിയെന്ന് വ്യാജ സന്ദേശം; സമരക്കാര്‍ക്ക് പണി കൊടുക്കാന്‍ സന്ദേശം പ്രചരിപ്പിച്ചത് ടാക്‌സി ഡ്രൈവര്‍; സോഷ്യല്‍ മീഡിയകളില്‍ സന്ദേശം വൈറലായതോടെ പണികിട്ടി; ഒടുവില്‍ ക്ഷമ പറഞ്ഞ് അജിത് വര്‍ഗീസ്