ഗാസയില്‍ പട്ടിണിയില്ലെന്ന നെതന്യാഹുവിന്റെ വാദം തള്ളി ട്രംപ്; അത് വ്യാജമല്ല, അമേരിക്ക ഭക്ഷണം നല്‍കും, അവിടെ സംഭവിക്കുന്നത് ഭ്രാന്താണ്; പുതിയ ഭക്ഷണ കേന്ദ്രങ്ങള്‍ക്ക് അതിരുകളൊന്നും ഉണ്ടാകില്ലെന്ന് ട്രംപ്
അമേരിക്കയുമായി പ്രത്യേക വ്യാപാര കരാറുകളില്ലാത്ത രാജ്യങ്ങളില്‍ നിന്ന് തീരുവ നിശ്ചയിച്ച് ട്രംപ്; ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 15 മുതല്‍ 20 ശതമാനം വരെ പുതിയ തീരുവ; അടിസ്ഥാന താരിഫിനേക്കാള്‍ വര്‍ധനവാണ് പുതിയ താരിഫിന്; കുഞ്ഞന്‍ രാജ്യങ്ങള്‍ ആശങ്കയില്‍
വീണ്ടും ദുരഭിമാനക്കൊല; യുപിയില്‍ പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ക്ഷയരോഗം മൂലം മരിച്ചതാണെന്ന് കള്ളം പറഞ്ഞ് മൃതദേഹം രഹസ്യമായി കുഴിച്ച് മൂടി; പരാതിയെ തുടര്‍ന്ന് അന്വേഷണത്തില്‍ തെളിഞ്ഞത് കൊലപാതകം; സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍
യുവ നേതാവിനെ ലക്ഷ്യമിട്ടുള്ള സൈബര്‍ പ്രചരണത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സംഘടിതമായ വ്യാജപ്രചരണം; അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി ഏഷ്യാനെറ്റ് ന്യൂസ്; പോരാളി ഷാജി, സാനിയോ മനോമി അടക്കുള്ളവര്‍ക്കെതിരെ സൈബര്‍ പോലീസില്‍ പരാതി
തുര്‍ക്കിയില്‍ കാട്ടുതീ പടരുന്നു, രണ്ട് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ കൂടി മരിച്ചു; മരണം 17 ആയി ഉയര്‍ന്നു; ഗ്രീസില്‍ അമ്പതിടങ്ങളില്‍ അഗ്‌നിബാധ; നാശം വിതയ്ക്കുന്ന കാട്ടുതീ തെക്കന്‍ യൂറോപ്പില്‍ ആളിപ്പടരുമ്പോള്‍
തമിഴ്‌നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല;  പൊലീസ് ദമ്പതികളുടെ മകളുമായി പ്രണയിച്ച ഐടി പ്രൊഫഷണലിനെ വെട്ടിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ദളിത് വിഭാഗക്കാരനായ കെവിന്‍കുമാര്‍; അതിക്രൂരമായി കൊല്ലപ്പെട്ടത് സ്വര്‍ണ മെഡലോടെ പഠനം പൂര്‍ത്തിയാക്കി രണ്ട് ലക്ഷം പ്രതിമാസം ശമ്പളം വാങ്ങുന്ന യുവാവ്
കോംഗോയെ നടുക്കി തീവ്രവാദികളുടെ വിളയാട്ടം; പള്ളിയിലും വീടുകളിലും ഐ.എസ് തീവ്രവാദികളുമായി ബന്ധമുള്ള ഒരു ഭീകരസംഘം നടത്തിയ ആക്രമണത്തില്‍  കൊല്ലപ്പെട്ടത് 43 പേര്‍; രാത്രി ആരാധനയില്‍ പങ്കെടുത്തവരെ അതിക്രൂരമായി അരുംകൊല ചെയ്തു; കൊള്ളിവെപ്പും കൊള്ളയടിയും വ്യാപകം
തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികള്‍ക്ക് വലിയ തുക നല്‍കി;  കമല ഹാരിസിനും ഇലക്ഷന്‍ പ്രചാരണത്തിനെത്തിയ സെലിബ്രിറ്റികള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ട്രംപ്; കമലയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് പണമൊന്നും വാങ്ങിയിട്ടില്ലെന്ന് ഓപ്ര വിന്‍ഫ്രിയും ബിയോണ്‍സിയും
യുഎസില്‍ റണ്‍വേയില്‍ ബോയിംഗ് ജെറ്റിന് തീപിടിച്ചു; ലാന്‍ഡിംഗ് ഗിയറിലുണ്ടായ തകരാര്‍ മൂലം തീപിടിത്തം; അപകടം ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്തിവളത്തില്‍ വെച്ച്; പരിഭ്രാന്തരായി യാത്രക്കാര്‍; കനത്ത പുക ഉയരുന്നതിനിടെ അടിയന്തര സ്ലൈഡുകളിലൂടെ യാത്രക്കാര്‍ താഴേക്ക് ഇറങ്ങുന്നത് വീഡിയോ പുറത്ത്
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ പ്രസ്താവനയില്‍ കോപിച്ച് ബ്രിട്ടനിലെ ഒരുപറ്റം കുടിയേറ്റക്കാര്‍; ട്രംപിനെതിരെ വമ്പന്‍ ജാഥക്ക് പദ്ധതി ഒരുങ്ങുന്നു; സ്‌കോട്‌ലന്‍ഡിലെ ഭൂരിപക്ഷം പോലീസുകാരും സുരക്ഷാ ഡ്യൂട്ടിയില്‍: ഗോള്‍ഫ് കളിച്ചു രസിച്ച് ട്രംപ് മുന്‍പോട്ട്
ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ മുഹമ്മദ് മുയിസു ഇപ്പോള്‍ പറയുന്നു ഇന്ത്യയുമായി മുറിച്ചുമാറ്റാനാവാത്ത ബന്ധമെന്ന്; പ്രധാനമന്ത്രി മോദിയെ ഔദ്യോഗിക ബഹുമതി നല്‍കി ആദരിച്ചു; മോദിയുടേത് നയതന്ത്ര ബന്ധം ഊഷ്മളമാക്കിയ സന്ദര്‍ശനം; മാലദ്വീപിന് 4850 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു ഇന്ത്യ