INVESTIGATIONകൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; കൃത്യം നടത്തിയത് ആസൂത്രിതമായി; പീഡിപ്പിച്ചതിന് ശേഷം ഗാര്‍ഡ് റൂമില്‍ പോയി മണിക്കൂറോളം മദ്യപിച്ചു; സുരക്ഷാ ജീവനക്കാരനോട് ഇതേ കുറിച്ച് മിണ്ടാതിരിക്കാനും ആവശ്യപ്പെട്ടു; കൂടുതല്‍ തെളിവുകളുമായി പോലീസ്മറുനാടൻ മലയാളി ഡെസ്ക്6 July 2025 1:16 PM IST
STARDUSTസൂര്യയുടെ പ്രവൃത്തി മനഃപൂര്‍വമല്ല; അറിയാതെ പറ്റിയതാകാം; അതില്‍ ആര്‍ക്കെങ്കില്‍ വേദനിച്ചിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു; മാപ്പ് പറഞ്ഞ് വിജയ് സേതുപതിമറുനാടൻ മലയാളി ഡെസ്ക്6 July 2025 12:56 PM IST
INVESTIGATIONഭാര്യ സഹോദരന്റെ വിവാഹം നടത്താന്‍ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പൂജ; ഭാര്യയും അമ്മായിഅമ്മയും അറിയാതെ സ്വകാര്യ ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭര്‍ത്താവ്; ഭാര്യയുടെ പിതാവിനും സഹോദരനും അയച്ചു; മുപ്പതുകാരന് അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്6 July 2025 6:40 AM IST
Top Stories'ഞങ്ങള്‍ക്ക് അപ്പയെ നിങ്ങളില്‍ കാണാന്‍ കഴിഞ്ഞു.. അപ്പയുടെ അതേ സഹാനുഭൂതിയും അടിയന്തര ഇടപെടലും കണ്ടു; നിങ്ങള്‍ വഹിക്കുന്നത് വെറുമൊരു പൈതൃകമല്ല, ആഴമേറിയ ആത്മാര്‍ത്ഥതയുടെ തീപ്പൊരിയാണ്'; ചാണ്ടി ഉമ്മനില്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് സഹോദരി ഡോ. മറിയ ഉമ്മന്‍; കോട്ടയം മെഡിക്കല്‍ കോളേജിലെ ഇടപെടലുകള്‍ ചാണ്ടിക്ക് നല്‍കുന്നത് കുഞ്ഞൂഞ്ഞ് പരിവേഷംമറുനാടൻ മലയാളി ഡെസ്ക്5 July 2025 8:35 PM IST
SPECIAL REPORTമഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ഫെരാരി കാറിന് ബംഗളൂരുവില്‍ 1.41 കോടി രൂപയുടെ പിഴ! പിഴക്ക് പുറമെ നികുതിയും ഉള്‍പ്പെടുത്തി വന്‍ തുക; വാഹനം പിടിച്ചെടുത്തത് മോട്ടോര്‍ വാഹന വകുപ്പ്; സൂപ്പര്‍ കാറിന് ചുമത്തിയ വമ്പന്‍ പിഴ സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകുന്നുമറുനാടൻ മലയാളി ഡെസ്ക്5 July 2025 7:46 PM IST
FOREIGN AFFAIRSട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കും; ഇസ്രായേലുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഹമാസ്; 50 ബന്ദികളില്‍ പകുതി പേരെയും വിട്ടയക്കും; ഗാസ വെടിനിര്‍ത്തല്‍ കരാര്‍ അടുത്ത ആഴ്ചയോടെ ഉണ്ടായേക്കും; ഹമാസിന്റേത് പോസിറ്റീവ് പ്രതികരണമെന്നം ട്രംപുംമറുനാടൻ മലയാളി ഡെസ്ക്5 July 2025 6:40 PM IST
WORLDപ്രശസ്ത മെക്സിക്കന്‍ ബോക്സര്‍ ജൂലയോ ഷാവോസ് അറസ്റ്റില്‍; പിടിയിലായത് അനധികൃത കുടിയേറ്റത്തിന്; ജന്മനാടായ മെക്സിക്കോയിലേക്ക് നാട് കടത്തും; മെക്സിക്കോയില്‍ എത്തിയാല്‍ ഉടന്‍ അറസ്റ്റ്മറുനാടൻ മലയാളി ഡെസ്ക്4 July 2025 4:31 PM IST
STARDUSTനിശബ്ദതയാണ് ചില സമയങ്ങളില്‍ ഏറ്റവും ഉചിതം; എന്നാല്‍ ശരിയായ സമയത്ത് പ്രതികരിക്കുകയും ചെയ്യും; സോഷ്യല്‍ മീഡിയയില്‍ മോശം പ്രചാരണം നടത്തുന്ന എല്ലാവരും അതില്‍ നിന്ന് വിട്ടുനില്‍ക്കണം: മുന്നറിയിപ്പുമായി ബാലചന്ദ്ര മേനോന്മറുനാടൻ മലയാളി ഡെസ്ക്4 July 2025 4:15 PM IST
INVESTIGATIONക്ലാസിലെ പെണ്‍കുട്ടികളോട് സംസാരിച്ചത് ഇഷ്ടമായില്ല; പ്ലസ് ടു വിദ്യാര്‍ത്ഥിയായ 17-കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി സഹപാഠികള്‍; സംഭവത്തില്‍ രണ്ട് പേര് പിടിയില്‍; മറ്റുവിദ്യാര്‍ത്ഥികള്‍ക്കും കേസില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുമറുനാടൻ മലയാളി ഡെസ്ക്4 July 2025 3:37 PM IST
STARDUSTചില കാര്യങ്ങള്‍ക്ക് വാക്കുകള്‍ ആവശ്യമില്ല; മറക്കാനാവാത്ത ഒന്നിന്റെ തുടക്കം പോലെയാണ് ഇത്; 2026 ദീപാവലിക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു; രാമായണയുടെ ടീസര്‍ പങ്കുവെച്ച് ആലിയ കുറിച്ചത്മറുനാടൻ മലയാളി ഡെസ്ക്4 July 2025 1:52 PM IST
SPECIAL REPORTആരോഗ്യ വകുപ്പിലെ വിവാദങ്ങളില്‍ മന്ത്രിയുടെ കഴിവുകേട് മറയ്ക്കാന്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി വകുപ്പ്; ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് വിമര്‍ശനം; വീണ ജോര്‍ജ്ജ് പ്രതിരോധത്തില്‍ ആയതോടെ കെ കെ ശൈലജ രംഗത്ത്; ആരോഗ്യവകുപ്പിന്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണമെന്ന് മുന്‍ മന്ത്രിമറുനാടൻ മലയാളി ഡെസ്ക്4 July 2025 1:39 PM IST
STARDUST'ഹേരാ ഫേരി മൂന്നിലേക്ക് മടങ്ങിയെത്തി നടന് പരേഷ് റാവല്‍; അക്ഷയ് കുമാര്‍ സോപ്പിട്ട് വരുത്തിച്ചതെന്ന് റിപ്പോര്‍ട്ട്; അദ്ദേഹത്തിന്റെ തിരിച്ചുവരവ് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് സംവിധായകന് പ്രിയദര്ശന്മറുനാടൻ മലയാളി ഡെസ്ക്4 July 2025 1:26 PM IST