FOREIGN AFFAIRS18 മാസത്തോളം നീണ്ടു നിന്ന ആസൂത്രണം; റഷ്യയുടെ വ്യോമതാവളങ്ങള്‍ തകര്‍ത്തത് ട്രക്കിലൊളിപ്പിച്ച ഡ്രോണുകള്‍; റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ തിരിച്ചറിയാന്‍ ഉപയോഗിച്ചത് നിര്‍മ്മിത ബുദ്ധി; ആസൂത്രണത്തിലും ആക്രമണത്തിലും മേല്‍നോട്ടം വഹിച്ചത് സെലന്‍സ്കി നേരിട്ട്; റഷ്യയുടെ പ്രധാനപ്പെട്ട യുദ്ധവിമാനങ്ങള്‍ തര്‍ക്കപ്പെട്ടെന്നും റിപ്പോര്‍ട്ട്; 'ഭീകരാക്രണം' എന്ന് റഷ്യയുടെ പ്രതികരണംമറുനാടൻ മലയാളി ഡെസ്ക്1 Jun 2025 11:17 PM IST
FOREIGN AFFAIRSഓപ്പറേഷന് 'സ്പൈഡര്‍ വെബ്' എന്നു പേരിട്ടുള്ള സംഘടിത ആക്രമണം; രണ്ട് റഷ്യന്‍ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട ഡ്രോണ്‍ ആക്രമണത്തില്‍ പോര് വിമാനങ്ങള്‍ നിന്നു കത്തുന്ന ദൃശ്യങ്ങളും പുറത്ത്; റഷ്യന്‍ ആണവ വാഹക ശേഷിയുള്ള ബോംബറുകളെയും ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍; യുക്രൈന് നടത്തിയത് റഷ്യക്കെതിരായ ശക്തമായ ആക്രമണം; പുടിന് എങ്ങനെ തിരിച്ചടിക്കുമെന്ന ആശങ്കയില്‍ ലോകംമറുനാടൻ മലയാളി ഡെസ്ക്1 Jun 2025 10:03 PM IST
INVESTIGATIONതാമസ സ്ഥലത്ത് സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തി ആക്രമി സംഘം; വെടിയുതിര്‍ത്ത ശേഷം അതിവേഗം കടന്നു; ശബ്ദം കേട്ടെത്തിയ സഹതാമസക്കാര്‍ കണ്ടത് വാഹനത്തിനുള്ളില്‍ രക്തത്തില്‍ കുളിച്ച് ബഷീറിനെ; സൗദിയില്‍ കാസര്‍കോട് സ്വദേശി വെടിയേറ്റ് മരിച്ചതില്‍ അന്വേഷണം തുടങ്ങി; ഞെട്ടലോടെ പ്രവാസ ലോകംമറുനാടൻ മലയാളി ഡെസ്ക്1 Jun 2025 9:09 PM IST
FOREIGN AFFAIRSറഷ്യക്കെതിരെ വന്‍ ആക്രമണവുമായി യുക്രൈന്; റഷ്യന്‍ വ്യോമതാവളത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു ആക്രമിച്ചു; 40 യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി യുക്രൈന്; യുക്രൈനിലേക്ക് ദീര്‍ഘദൂര മിസൈലുകള്‍ തൊടുക്കാന്‍ വിന്യസിച്ച ലോഞ്ച് പാഡും തകര്‍ത്തെന്ന് അവകാശവാദം; ആക്രമണം സ്ഥിരീകരിച്ചു റഷ്യ കനത്ത തിരിച്ചടിക്ക്മറുനാടൻ മലയാളി ഡെസ്ക്1 Jun 2025 7:53 PM IST
FOREIGN AFFAIRSപാക്കിസ്ഥാന് ഇനി പിച്ചച്ചട്ടിയുമായി സമീപിക്കുമെന്ന് ഒരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നില്ല; പകരം അവരുമായി വ്യാപാരം ചെയ്യുകയും നിക്ഷേപം നടത്തുകയും ചെയ്യുന്ന പങ്കാളികളായി കാണുന്നു; സാമ്പത്തിക വെല്ലുവിളി പരിഹരിക്കാന്‍ രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളും വിനിയോഗിക്കുമെന്ന് ഷഹബാസ് ഷെരീഫ്മറുനാടൻ മലയാളി ഡെസ്ക്1 Jun 2025 6:26 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തില്‍ കുട്ടിയാണ്; കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കാന്‍ അന്വറിനാകില്ല; അന്‍വറിനെ കൂടെ നിര്‍ത്തി മുന്നോട്ട് പോകണമെന്നാണ് കരുതിയത്; ചര്‍ച്ചകള്‍കൊണ്ട് അര്‍ത്ഥമില്ലെന്ന് മനസ്സിലായി; അന്‍വര്‍ തന്നെയാണ് യുഡിഎഫിലേക്കുള്ള വഴി അടച്ചതെന്ന് രമേശ് ചെന്നിത്തലമറുനാടൻ മലയാളി ഡെസ്ക്1 Jun 2025 4:58 PM IST
FOREIGN AFFAIRSഖാന് യൂനിസിലെ യൂറോപ്യന്‍ ആശുപത്രിക്ക് താഴെ അതിസങ്കീര്‍ണമായ ഭൂഗര്‍ഭ ഒളിത്താവളം; തുരങ്കപാതയിലൂടെ സഞ്ചരിച്ച ഇസ്രയേലി സൈന്യം ഭൂഗര്‍ഭ നിലയത്തില്‍ എത്തി; സേനകളുടെ സംയുക്ത ഓപ്പറേഷനില്‍ മുഹമ്മദ് സിന്‍വറിനെ തീര്‍ത്തു; ഗാസയിലെ ഹമാസ് തലവനെ ഇസ്രായേല്‍ സൈന്യം വധിച്ചതിങ്ങനെമറുനാടൻ മലയാളി ഡെസ്ക്1 Jun 2025 3:55 PM IST
SPECIAL REPORTശ്വാസപരിശോധനയില്‍ നിശ്ചിത പരിധിക്ക് മേല്‍ മദ്യലഭനം കണ്ടെത്തിയാല്‍ പൈലറ്റുമാരെ ഉടന്‍ ജോലി നിന്ന് പിരിച്ചുവിടും; പുതിയ നടപടിയുമായി എയര്‍ ഇന്ത്യ അധികൃതര്‍; വിമാനയാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കാനാണ് പുതിയ കര്‍ശന നിയമം കൊണ്ടുവന്നതെന്ന് കമ്പനി വൃത്തങ്ങള്മറുനാടൻ മലയാളി ഡെസ്ക്1 Jun 2025 9:04 AM IST
SPECIAL REPORTമകള്‍ ആത്മഹത്യ ചെയ്ത് അഞ്ചാം മാസം അമ്മയെ കൊന്ന് രണ്ടാനച്ഛനും ജീവനൊടുക്കി; ഭാര്യ മരിച്ചതോടെ മരുമകന് മകളെ കൊന്ന് വീട്ടില്‍ തന്നെ മറവ് ചെയ്തത് പോലീസ് അറിയുന്നത് മകനെയും നായ്ക്കളെയും കൊന്ന് സ്വയം വെടിയേറ്റ് മരിക്കുമ്പോള്‍: വല്ലാത്ത ഒരു കുടുംബ കഥമറുനാടൻ മലയാളി ഡെസ്ക്1 Jun 2025 8:17 AM IST
Sportsമെസ്സിയും നെയ്മറും എംബാപ്പെയും ഒരുമിച്ചപ്പോഴും കിട്ടാക്കനി; ഇത്തവണ ഇന്റര്‍ മിലനെ നിലം തൊടീക്കാതെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി പി എസ് ജി; പി എസ് ജിയുടെ ആദ്യ കിരീടം; നിര്‍ണ്ണായകമായത് ഡിസൈര്‍ ഡൗവിന്റെ ഇരട്ട ഗോള്‍; പാരീസില്‍ ആഘോഷങ്ങള്‍ അക്രമങ്ങളിലേക്ക്മറുനാടൻ മലയാളി ഡെസ്ക്1 Jun 2025 7:05 AM IST
FOREIGN AFFAIRSഅന്താരാഷ്ട്രതലത്തില്‍ തര്‍ക്കപരിഹാരം; പുതിയ ആഗോള കൂട്ടായ്മ രൂപീകരിച്ചു ചൈന; ഇന്റര്‍നാഷനല്‍ ഓര്ഗനൈസേഷന് ഫോര്‍ മീഡിയേഷനില്‍ അംഗങ്ങളായി പാക്കിസ്ഥാനും ഇന്തോനേഷ്യയും അടക്കം 30ലേറെ രാജ്യങ്ങള്‍; ട്രംപിന്റെ നടപടികള്‍ അമേരിക്കയ്ക്ക് ആഗോള തലതത്തില്‍ ക്ഷീണമാകുമ്പോള്‍ പിടിമുറുക്കാന്‍ ചൈനമറുനാടൻ മലയാളി ഡെസ്ക്31 May 2025 6:49 PM IST
FOREIGN AFFAIRS'അല്ലായിരുന്നെങ്കില്‍ അത് ആണവ ദുരന്തത്തില്‍ കലാശിച്ചേനെ; വെടിയുണ്ടക്ക് പകരമായി വ്യാപാരത്തിലൂടെ ഒരു ആണവയുദ്ധത്തെ തടയാന്‍ നമുക്ക് സാധിച്ചു'; ഇന്ത്യ തള്ളിപ്പറഞ്ഞിട്ടും ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടത് യുഎസ് എന്ന് അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്31 May 2025 2:50 PM IST