താന്‍ പറഞ്ഞാല്‍ ഉടന്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതില്‍ സന്തോഷമുണ്ട്; സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഭയമില്ല; സ്വരാജ് പരാജയപ്പെട്ടാല്‍ അത് പാര്‍ട്ടിയുടെ പരാജയമായി കണക്കാക്കണം; പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
ഞാന്‍ കേരളത്തില്‍ നിന്നാണ്, എല്ലാ മതങ്ങളും ഇവിടെ സഹോദര്യത്തിലാണ്; അതാണ് ഞങ്ങളുടെ ഇന്ത്യ; ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഇന്ത്യയാണ് മുസ്ലിങ്ങള്‍ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ; പാകിസ്താന്‍ തീവ്രവാദത്തെ പിന്തുണക്കുന്നു; ഓപ്പറേഷന്‍ സിന്ദൂര്‍ ജക്കാര്‍ത്തയില്‍ വിശദീകരിച്ച് ജോണ്‍ ബ്രിട്ടാസ്
നിങ്ങളുടെ ജീവന്‍ എടുക്കുന്ന വലിയ രോഗങ്ങള്‍ എല്ലാം തന്നെ അടുക്കളയില്‍ ഉടലെടുക്കുന്നു എന്നറിയാമോ? ഡിഷ് വാഷര്‍ വഴി ഡിമെന്‍ഷ്യയും ഫ്രിഡ്ജും മൈക്രോ വേവും വഴി കാന്‍സര്‍ അടങ്ങിയ രോഗങ്ങളും എത്തുന്നു; അടുക്കള എന്ന രോഗശാലയുടെ കഥ
ഗ്വാട്ടിമലയിലെ കൊടുംകാട്ടില്‍ കണ്ടെത്തിയത് 3000 വര്‍ഷം പഴക്കമുള്ള മഹാ നഗരം; 16 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള നഗരത്തിലെ സ്തൂപങ്ങളും പിരമിഡുകളും സൂചിപ്പിക്കുന്നത് മധ്യ അമേരിക്കയിലെ പ്രാചീന മായന്‍ സംസ്‌കാരത്തെ; ചരിത്രാന്വേഷകര്‍ ആവേശത്തില്‍
വിമാനം ഉയരത്തില്‍ പറക്കുന്നതിനിടയില്‍ ബിസിനസ്സ് ക്ലാസ്സില്‍ നഗ്നനൃത്തമാടി ക്യാബിന്‍ ക്രൂ അംഗം; യാത്രക്കാര്‍ക്ക് ഭക്ഷണവും പാനീയവും നല്‍കാതെ തുണിയുരിഞ്ഞു നൃത്തം; ബ്രിട്ടീഷ് എയര്‍വേസ് ജീവനക്കാരന്‍ അഴിഞ്ഞാടിയത് മയക്കുമരുന്ന് ലഹരിയിലെന്ന് സൂചന
ഇന്ത്യ- യുകെ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നു; പിന്നാലെ ഗള്‍ഫ് രാജ്യങ്ങളുമായി വമ്പന്‍ വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാന്‍ ഒരുങ്ങി ബ്രിട്ടന്‍; വ്യാപാര രംഗത്ത് വന്‍ കുതിപ്പുണ്ടാകുമെന്ന് വിലയിരുത്തല്‍; മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ചില സംഘടനകളും
ട്രംപിന്റെ അടുത്ത പണി! അമേരിക്കയിലേക്കുള്ള സ്റ്റീല്‍ ഇറക്കുമതിയുടെ തീരുവ ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു; 50 ശതമാനം വരെയായി തീരുവ ഉയര്‍ത്തുമെന്ന് പ്രഖ്യാപനം; അമേരിക്കന്‍ സ്റ്റീല്‍ വ്യവസായ മേഖലയെ തുരുമ്പിച്ച അവസ്ഥയില്‍ നിന്ന് സുവര്‍ണ യുഗത്തിലേക്ക് എത്തിക്കുമെന്ന് ട്രംപ്
ശശി തരൂരിന്റെ നയതന്ത്ര ഇടപടല്‍ കണ്ട് ഞെട്ടി രാഹുല്‍ ഗാന്ധി! പാക്കിസ്ഥാനെ പിന്തുണക്കുന്ന പ്രസ്താവന കൊളംബിയ പിന്‍വലിച്ചത് തരൂരിന്റെ നയതന്ത്രത്തില്‍; ഓപ്പറേഷന്‍ സിന്ദൂറിലെ വസ്തുതകള്‍ വിശദീകരിച്ചപ്പോള്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി കൊളംബിയ; തരൂരും സംഘവും ഇന്ത്യയ്ക്ക് സുപ്രധാന വിജയം സമ്മാനിക്കുമ്പോള്‍
സായിസുദര്‍ശന്റെ ഒറ്റയാള്‍ പോരാട്ടത്തിനും രക്ഷിക്കാനായില്ല! മുംബൈയുടെ റണ്‍മലയ്ക്ക് മുന്നില്‍ വീണ് ഗുജറാത്ത് ടൈറ്റന്‍സ്; മുംബൈ ഇന്ത്യന്‍സിന്റെ വിജയം 20 റണ്‍സിന്; ഞായറാഴ്ച്ച ക്വാളിഫയര്‍ 2 ല്‍ മുംബൈ - പഞ്ചാബ് പോരാട്ടം
തകര്‍പ്പന്‍ തുടക്കം നല്‍കി ബെയര്‍സ്റ്റോ; പതിയെ തുടങ്ങി കത്തിക്കയറി അര്‍ദ്ധശതകവുമായി ഹിറ്റ്മാനും; എലിമിനേറ്ററില്‍ ഗുജറാത്തിനെതിരെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി മുംബൈ; ഗില്ലിനും സംഘത്തിനും ലക്ഷ്യം 229 റണ്‍സ്
അമിതമായ പേശിവേദനയാല്‍ കിടക്കയില്‍ നിന്നും എഴുനേല്‍ക്കാന്‍ കഴിയാതെ സുനിത വില്യംസ്; ഉറക്കവും കൃത്യമല്ല; കഠിനമായ നടുവേദനയാല്‍ പുളഞ്ഞ് ബുച്ച് വില്‍മോര്‍; നാസയുടെ ബഹിരാകാശയാത്രികര്‍ രണ്ട് മാസത്തെ ഫിസിക്കല്‍ തെറാപ്പി പൂര്‍ത്തിയാക്കി; ആരോഗ്യനില ഇപ്പോള്‍ എങ്ങനെ?
ദീര്‍ഘനാളായി കശ്മീരില്‍ ഗുരുതരമായ പ്രശ്നമുണ്ടായിരുന്നു; 370ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ കശ്മീരിന് കൈവന്നത് പുരോഗതി; കോണ്‍ഗ്രസ് നിലപാട് തള്ളി സല്‍മാന്‍ ഖുര്‍ഷിദ്; തരൂരിനെതിരെ വാളെടുത്തവര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെയും തിരിയുമോ? രാഹുലിന്റെ അഭിപ്രായങ്ങള്‍ക്ക് നേതാക്കള്‍ വകവെക്കാതാകുമ്പോള്‍