പാക്കിസ്ഥാനെ ഇന്ത്യ നിലംതൊടാന്‍ അനുവദിച്ചില്ലെന്ന് പാക് പ്രധാനമന്ത്രിയുടെ നിലവിളി; പുലര്‍ച്ചെ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടു; അതിനുമുന്‍പ് ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലാക്രമണം ഉണ്ടായെന്ന് ഷഹബാസ് ഷെരീഫ്; പാക്കിസ്ഥാനുണ്ടായ കനത്ത നാശനഷ്ടം തുറന്നു പറഞ്ഞ് രംഗത്ത്; ഓപ്പറേഷന്‍ സിന്ദൂരിന്റെ ആഘാതത്തില്‍ നിന്നും മുക്തമാകാതെ പാക്കിസ്ഥാന്‍
യുക്രൈന്‍-റഷ്യ യുദ്ധം തീര്‍ക്കുമെന്ന ട്രംപിന്റെ അവകാശവാദം ഇനിയും നടപ്പായില്ല; പ്രസിഡന്റ് പദവിയില്‍ നൂറ് ദിവസം പിന്നിട്ടിട്ടും യുദ്ധം  തുടരുന്നു; വെടിനിര്‍ത്താനുള്ള ട്രംപിന്റെ ശ്രമങ്ങളെ ഗൗനിക്കാതെ പുടിന്‍; ട്രംപ് - പുടിന്‍ ബന്ധം വഷളായ നിലയിലെന്ന് വിലയിരുത്തലുകള്‍
തിരഞ്ഞെടുപ്പ് തോല്‍വികളിലൂടെ അങ്ങ് വഴിയാധാരമായത് ഏഴ് തവണയാണ്; അങ്ങയുടെ അത്രയും ഗതികേട് ഉണ്ടായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടാകുമോ? തൃശൂര്‍ മണ്ഡലത്തില്‍ അങ്ങ് തോറ്റു വഴിയാധാരമായത് 84,663 വോട്ടിനാണ്; കെ മുരളീധരന് മറുപടിയുമായി ഡോ. ജോ ജോസഫ്
ദൈവനിന്ദ കുറ്റ നിയമം തിരികെ വരുന്നതിന് സമാനം; ഖുറാന്‍ കത്തിച്ച വ്യക്തിയെ വിചാരണ ചെയ്യുന്നത് ബ്രിട്ടണില്‍ വിവാദമാകുന്നു; മതത്തോടുള്ള അനിഷ്ടം കാട്ടല്‍ ക്രിമിനല്‍ കുറ്റമല്ലെന്ന വാദം യുകെയില്‍ ഉയരുമ്പോള്‍
ഏഴുതവണയാണ് ജമ്മുവിലേക്കു പോയത്; രണ്ടുകൈയും ചേര്‍ന്നാലേ കൈയടിക്കാനാകൂ;  40കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ 23കാരനായ യുവാവിന് ഇടക്കാലജാമ്യം നല്‍കി സുപ്രീംകോടതി
റേഡിയോ തരംഗങ്ങളും എക്സ്-റേകളും പുറപ്പെടുവിക്കുന്ന ഒരു നിഗൂഢ കോസ്മിക് വസ്തു; ആ കാഴ്ച്ച കണ്ട് അത്ഭുതംകൂറി ശാസ്ത്രജ്ഞര്‍; അന്യഗ്രഹ ജീവികള്‍ ഭൂമിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണോയെന്ന് സംശയം; ശാസ്ത്രലോകം ജിജ്ഞാസയില്‍
വിമര്‍ശകര്‍ക്ക് തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നത് തുടരാം; അതിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു; എനിക്ക് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്; പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയെ കുറിച്ച് മാത്രമാണ് സംസാരിച്ചത്; മുന്‍ യുദ്ധങ്ങളെ കുറിച്ചായിരുന്നില്ല; തനിക്ക് അജ്ഞതയെന്ന് ഗര്‍ജ്ജിക്കുന്ന ആവേശക്കാര്‍ക്കാണ് വിശദീകരണം; ജയറാം രമേശിനും സംഘത്തിനും തരൂരിന്റെ ചുട്ടമറുപടി
ഇനി ന്യൂയോര്‍ക്കില്‍ നിന്ന് പാരീസിലേക്ക് വെറും 55 മിനിട്ടില്‍ എത്താം! സൂപ്പര്‍സോണിക്ക് വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയമായി; ശബ്ദത്തിന്റെ നാലിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനം തയ്യാറാക്കിയത് വീനസ് എയ്റോ സ്പേസ്
അന്‍വറിന്റെ രാഷ്ട്രീയ വഞ്ചനക്ക് നിലമ്പൂര്‍ ജനത വിധിയെഴുതും; ആര്യാടന്‍ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി തോറ്റത്; വി.വി. പ്രകാശിന്റെ മകളുടെ എഫ്.ബി പോസ്റ്റ് ആര്യാടന്‍ ഷൗക്കത്തിനെതിരായ ഒളിയമ്പ്; സിപിഎം മുഖപത്രത്തില്‍ എം വി ഗോവിന്ദന്‍
സ്വിറ്റ്സര്‍ലന്‍ഡില്‍ കൂറ്റന്‍ മഞ്ഞ്മലകള്‍ ഇടിഞ്ഞുവീണ് അപകടം; ബ്ലാറ്റന്‍ ഗ്രാമത്തെ ഭാഗികമായി തകര്‍ത്ത് കൂറ്റന്‍ ഹിമാനികള്‍ ഇടിഞ്ഞു വീണ്; അപകട സാധ്യത മുന്നില്‍ കണ്ട് ജനങ്ങളെ നേരത്തെ ഒഴിപ്പിച്ചത് വന്‍ദുരന്തം ഒഴിവാക്കി; ഒരാളെ കാണാതായെന്ന് റിപ്പോര്‍ട്ട്
ശതകോടീശ്വരന്‍ മൈക്ക്  ലിഞ്ചും മകളും കൊല്ലപ്പെട്ട അപകടത്തിന് ഇടയാക്കിയ ആഡംബര നൗകയുടെ ദൃശ്യങ്ങള്‍ പുറത്ത്; ബയേസിനാന്‍ മെഡിറ്ററേനിയന്‍ കടലില്‍ 150 അടി ആഴത്തില്‍ സമുദ്രത്തിന് അടിയില്‍; പ്രശസ്ത ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം
എന്റെ സമയം അവസാനിക്കുന്നു, ജീവനക്കാരന്‍ എന്ന നിലയില്‍ തന്റെ കടമ നിര്‍വഹിച്ചു; ട്രംപിന് നന്ദി പറഞ്ഞ് ഡോജില്‍ നിന്നും ഇലോണ്‍ മസ്‌ക്കിന്റെ പടിയിറക്കം; ട്രംപിനൊപ്പം കൂടി മസ്‌ക്കിന് കിട്ടിയത് എട്ടിന്റെ പണി; ടെസ്‌ലയുടെ ലാഭത്തില്‍ ഇടിവ് വന്നതോടെ സര്‍ക്കാര്‍ പണി നിര്‍ത്തി മസ്‌ക്ക്