ജിമ്മില്‍ പോകുന്നത് ശാരീരിക പേശികളെ ശക്തിപ്പെടുത്താന്‍ മാത്രമല്ല; അച്ചടക്കവും വ്യക്തതയും ആന്തരിക സന്തുലിതാവസ്ഥയും വളര്‍ത്തുന്നതിന് കൂടി; മനീഷ കൊയ്‌രാള
ഏതു ദുഷ്‌ക്കര സാഹചര്യത്തിലും വളരെ കൂള്‍; നാവിക സേനയ്ക്ക് 26 റഫാല്‍ മറൈന്‍ പോര്‍ വിമാനങ്ങള്‍ എത്തുന്നു; ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 63,000 കോടിയുടെ റെക്കോഡ് കരാര്‍; റഫാലുകള്‍ വിന്യസിക്കുന്നത് ഐഎന്‍എസ് വിക്രാന്തിലും ഐഎന്‍എസ് വിക്രമാദിത്യയിലും
ഞാന്‍ അഭിനയിക്കുന്നത് എന്റെ മക്കള്‍ക്ക് നാണക്കേടാണോ? എങ്കില്‍ ഇതാ, എന്റെ രണ്ടു മക്കളുമായ് മുന്നോട്ടു പോകുന്നു; അവരാണ് എന്റെ ഏറ്റവും വലിയ പിന്തുണ: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രേണു സുധി
ആക്രമണം ഇന്ത്യ തന്നെ ക്രമീകരിച്ചത്; അതിന്റെ കുറ്റം പാക്കിസ്ഥാനിലേയ്ക്ക് ചുമത്തുന്നു; കശ്മീരില്‍ എട്ട് ലക്ഷം സൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്; എന്നിട്ടും ആക്രമണം തടയാന്‍ ആകാഞ്ഞത് അവിടെ പട്ടാളക്കാരുടെ പരാജയമാണ്‌: ഷാഹിദ് അഫ്രീദി
പ്രാതലിനൊപ്പം ഉണക്കിയ പഴങ്ങള്‍ ചേര്‍ക്കുന്നത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലത്; ഉണങ്ങിയ പഴങ്ങള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും; ഹൃദ്രോഗ, കാന്‍സര്‍ സാധ്യതകള്‍ കുറയ്ക്കുമെന്ന് പഠനം
പ്രകോപനപരവും വര്‍ഗീയവുമായ ഉള്ളടക്കം; തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങള്‍ പ്രചരിപ്പിക്കുന്നു; ഷുഐബ് അക്തറിന്റെ യുട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചു; നിരോധിച്ചവയില്‍ നിരവധി പാക് യുട്യൂബ് ചാനലുകളും
പാക്കിസ്ഥാനുമായുള്ള പരമ്പരകള്‍ മാത്രം ഒഴിവാക്കിയാല്‍ പോരാ; അന്താരാഷ്ട്ര വേദികളിലുള്ള ഐസിസി മത്സരങ്ങളിലും പാക് മത്സരങ്ങള്‍ ബഹിഷ്‌കരിക്കണം: അസ്ഹറുദ്ദീന്‍
യുദ്ധം തീരാന്‍ ക്രിമിയ റഷ്യയ്ക്ക് വിട്ടുകൊടുക്കണോ? സെലന്‍സ്‌കി അതിന് തയ്യാറാകുമെന്ന പ്രതീക്ഷയില്‍ ട്രംപ്; മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങിനെത്തിയപ്പോള്‍ വത്തിക്കാനില്‍ വെച്ച് സെലന്‍സ്‌കിയുമായി നടത്തിയ ചര്‍ച്ചയിലും ട്രംപ് ഉന്നയിച്ചത് യുദ്ധം തീര്‍ക്കാനുള്ള മാര്‍ഗ്ഗം
മത്സരത്തിനിടെ രാഹുലിന് സമീപം ചെന്ന് രോഷത്തോടെ സംസാരം; തിരികെ രാഹുലും സംസാരിച്ചതോടെ രണ്ട്‌പേര്‍ തമ്മില്‍ വാക്കേറ്റം; മത്സരത്തിനിടെ പരസ്പരം കൊമ്പുകോര്‍ത്ത് താരങ്ങള്‍: കാരണം എന്തെന്ന് വ്യക്തമല്ല; കളി അവസാനിച്ചപ്പോള്‍ വീണ്ടും സൗഹൃദത്തില്‍: വീഡിയോ