ഈ പോസ്റ്ററിലെ എക്സ്പ്രഷനൊക്കെ എപ്പോഴാണ് സിനിമയില്‍ ഇട്ടത്..?; മണിക്കുട്ടന് പരിഹാസ ട്രോള്‍; തീയില്‍ കുരുത്തവനാ വെയിലത്ത് വാടില്ല; പരിഹാസത്തിന് തക്കതായ മറുപടി നല്‍കി താരം
വേദിയില്‍ മന്ത്രി ഉണ്ടെന്ന് ഓര്‍ക്കാതെ സര്‍ക്കാരിനെതിരെ പറഞ്ഞു; തന്റെ പ്രസംഗത്തെ എതിര്‍ക്കാതിരുന്ന ആര്‍എംവിയെ ജയലളിത് മന്ത്രി സ്ഥാനത്ത് നിന്നും നീക്കി; ജയലളിതലെ രാഷ്ട്രീയമായി എതിര്‍ക്കാന്‍ കാരണം ഈ സംഭവം; 30 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി രജനീകാന്ത്
ഈഫല്‍ ഗോപുരത്തേക്കാള്‍ ഇരട്ടി ഉയരം; എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിനേക്കാള്‍ 200 മീറ്റര്‍ ഉയരക്കൂടുതല്‍; ബീപാന്‍ നദിക്ക് കുറുകെ മലയിടുക്കുകളെ ബന്ധിപ്പിച്ച് എഞ്ചിനീയറിങ് വിസ്മയം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ചൈനയില്‍ ഉടന്‍ തുറക്കും
ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്‌ നിശാക്ലബ്ബ് ദുരന്തം; ജെറ്റ് സെറ്റ് നൈറ്റ് ക്ലബ്ബില്‍ മേല്‍ക്കൂര തകര്‍ന്നുവീണ് ഉണ്ടായ ദുരന്തത്തില്‍ മരണസംഖ്യ 100 ആയി; മരണപ്പെട്ടവരില്‍ പ്രശസ്ത ഗായകനും രണ്ട് മുന്‍ എംഎല്‍ബി താരങ്ങളും
ഓരോ സംവിധായകര്‍ക്കും പുതിയതെന്തോ പറയാനുണ്ടാകും; പുതുമയാര്‍ന്ന കഥ ആദ്യ കേള്‍വിയില്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു; അത് സിനിമയായി പരിണമിച്ചു; ഇനി നിങ്ങള്‍ക്കാണ് ഇഷ്ടപ്പെടേണ്ടത്: കുറിപ്പുമായി മമ്മൂട്ടി
മീന ലാലേട്ടന്‍ ആണ് സൂപ്പര്‍ കോമ്പോ, ശോഭന തള്ള ആയി; നടിയെ പരിഹസിച്ച് കമന്റ്; കൈയ്യില്‍ ഇരിക്കുന്ന ചൂല് മുറ്റം അടിക്കാന്‍ മാത്രം അല്ല എന്ന് പറയാന്‍ പറഞ്ഞു ലളിത എന്ന് സംവിധായകന്റെ മറുപടി
ബ്രഷ് ചെയ്യുമ്പോള്‍ വായില്‍ നല്ല ചൂടുള്ള ഫ്രൈഡ് ചിക്കന്റെ രുചി വരണോ? ഫ്രൈഡ് ചിക്കന്റെ ടൂത്ത് പേസ്റ്റുമായി കെഎഫ്‌സി; പുറത്തിറങ്ങി ഒരാഴ്ചയ്ക്കകം ഹിറ്റ്; 13 അമേരിക്കന്‍ ഡോളറാണ് 60 ഗ്രാം ഫ്രൈഡ് ചിക്കന്‍ ടൂത്ത് പേസ്റ്റിന്റെ വില
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ അടുത്ത ബന്ധു; മതപാഠശാലയുടെ മറവില്‍ ഭീകര പ്രവര്‍ത്തനം; യുവാക്കളിലേക്ക് തീവ്രവാദ ചിന്തകള്‍ കുത്തിനിറക്കാന്‍ പ്രത്യേക കഴിവുള്ളയാള്‍; പക്ഷേ.., അജ്ഞാതന്‍ റിട്ടേണ്‍സ്....; ലക്ഷ്യം പിഴച്ചില്ല; കൊടും ഭീകരന്‍ ആബിദും പടമായി
താരനിരയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി; ബേസില്‍ നായകനായി എത്തുന്ന മരണമാസ് ചിത്രത്തിന് രണ്ട് രാജ്യങ്ങളില്‍ അപ്രതീക്ഷിത വിലക്ക്; ഈ കഥാപാത്രത്തിന്റെ ഭാഗം നീക്കിയാന്‍ പ്രദര്‍ശിപ്പിക്കാമെന്ന് രാജ്യം
മണാലിയിലെ എന്റെ വീട്ടിലെ കറന്റ് ബില്‍ കണ്ട് ഞെട്ടിപ്പോയി; താമസിക്കാത്ത വീട്ടില്‍ ബില്ല് വന്നത് ഒരു ലക്ഷം രൂപ; പരിതാപകരം; ഹിമാചലില്‍ ഭരണമാറ്റം വേണമെന്ന് കങ്കണ