ബ്രിട്ടനിലെ ഏറ്റവും ദയാലുക്കള്‍ വസിക്കുന്നത് ഈ ചെറിയ ടൗണിലാണ്; പോസ്റ്റ് ഓഫീസും ലൈബ്രറിയും പബുകളും ഷോപ്പുകളും നടത്തുന്നത് വോളന്റിയേഴ്സ്; വൃദ്ധര്‍ ഒറ്റക്കാവുന്നില്ലെന്ന് ഉറപ്പാക്കാനും പദ്ധതി: ലെങ്കഷയറിലെ ഒരു ചെറു ടൗണിന്റെ കഥ
ട്രംപ് പ്രഖ്യാപിച്ച പകര ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഇന്ത്യക്ക് 29 ശതമാനവും ചൈനക്ക് 104 ശതമാനവും തീരുവ; വ്യാപാരയുദ്ധത്തിന് വഴിതുറന്ന നടപടിയോടെ അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; ഡൗ ജോണ്‍സ് സൂചിക വ്യാപാരം അവസാനിപ്പിച്ചത് 320 പോയിന്റ് കുറവില്‍
പുഷ്പ 2 വിന്റെ ഗംഭീര വിജയത്തിന് ശേഷം തന്റെ അടുത്ത ചിത്രത്തിന് ഒരുങ്ങി അല്ലു അര്‍ജുന്‍; സംവിധാനം ആറ്റ്‌ലി; അല്ലുവിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തി ടീം
ഹാഷിറും ടീമും നായകരാകുന്ന വാഴ 2; ചിത്രീകരണം ആരംഭിച്ചു; വൈറലായി പൂജ ചടങ്ങിന്റെ ദൃശ്യങ്ങള്‍; അല്‍ഫോണ്‍സ് പുത്രനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്
ലെസ്ബിയനായാല്‍ തന്നെ എന്താണു കുഴപ്പം?; അവര്‍ക്കും ജീവിക്കണ്ടേ; ഈ ഭൂമി പുരുഷനും സ്ത്രീക്കും മതി എന്ന വാദത്തോടെല്ലാം എനിക്ക് യോജിപ്പില്ല; ഞങ്ങള്‍ ലെസ്ബിയനാണെങ്കില്‍ മറ്റാര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടോ; മഞ്ജു പത്രോസ്
ആളുകള്‍ ബോംബ് പൊട്ടി ഛിന്നഭിന്നമായി മാറുന്നത്; ഗര്‍ഭിണിയെ റേപ്പ് ചെയ്യുന്നത്; കുട്ടികളെ അടക്കുന്നു; ഈ ചിത്രം വളരെ വയലന്‍സുള്ള സിനിമ; എമ്പുരാന്‍ എന്ന സിനിമ വെറും എമ്പോക്കിത്തരം; മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഐപിഎസ്
രാത്രിയില്‍ ബ്രാ ധരിക്കുന്നതില്‍ കുഴപ്പമുണ്ടോ? പാഡ് വച്ച ബ്രാ കുഴപ്പങ്ങള്‍ ഉണ്ടാക്കുമോ? ഇംപ്ലാന്റ് വഴിയല്ലാതെ സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാനാവുമോ? പെര്‍ഫ്യൂംസ് ഉപയോഗിച്ചാല്‍ സ്തനാര്‍ബുദം വരുമോ? സ്തനസംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ അറിഞ്ഞിരിക്കേണ്ട അത്യാവശ്യ കാര്യങ്ങള്‍
വിഘ്‌നേഷിനെ പിന്‍വലിക്കാനുള്ള ഹാര്‍ദിക്കിന്റെ തീരുമാനം ഞങ്ങള്‍ക്ക് എളുപ്പമാക്കി; ഈ തീരുമാനം കൊണ്ട് മാത്രം ഞങ്ങള്‍ക്ക് 20-25 റണ്‍സ് അധികം നേടി; വിരാട് കോഹ്‌ലി
വിഷു എന്ന് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ നിറയുന്നത് കണിക്കൊന്നയുടെ ചിത്രമാണ്; പൊന്‍പുഷ്പം ഇല്ലാതെ വിഷുക്കണി പൂര്‍ണമാകില്ലെന്ന് വിശ്വാസം; കൊന്നയ്ക്ക് ഇത്രയും പ്രാധാന്യം വന്നതിന് പിന്നില്‍ രസകരമായ കഥ വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ട്; അതിങ്ങനെയാണ്
ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ആദ്യ 1000 പേര്‍ക്ക് വാഹനം വീട്ടിലെത്തിക്കും; ടെസ്ലയുടെ ഇന്ത്യയിലെ വില്‍പ്പനയെക്കുറിച്ച് പ്രഖ്യാപനവുമായി കമ്പനി; മുംബൈ, ഡല്‍ഹി നഗരങ്ങളിലെ ഓഫീസ് നിര്‍മ്മാണവും അവസാനഘട്ടത്തില്‍;നിലവിലെ തിരിച്ചടിയില്‍ ടെസ്ലയ്ക്ക് ആശ്വാസമാകുമോ ഇന്ത്യന്‍ വിപണി